Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആശ്രിത നിയമനം: മുഖ്യമന്ത്രി പറഞ്ഞത് ശരിയല്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2015, 10:19 pm IST
in Vicharam

കോഴിക്കോട്ട് മാന്‍ഹോളിലകപ്പെട്ട തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കവേ മരിച്ച ഓട്ടോ ഡ്രൈവര്‍ നൗഷാദിന്റെ വീട് സന്ദര്‍ശിച്ച മുഖ്യമന്ത്രി ആശ്രിതയ്‌ക്ക് സംസ്ഥാന സര്‍വീസില്‍ ജോലി വാഗ്ദാനം ചെയ്തു.

തുടര്‍ന്ന് മുഖ്യമന്ത്രി പോയത് കശ്മീരില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ വീരചരമമടഞ്ഞ കൊയിലാണ്ടി സ്വദേശി സുബിനേഷിന്റെ വീട്ടിലാണ്. നിലവിലുള്ള നിയമമനുസരിച്ച് ആശ്രിതര്‍ക്ക് ജോലി നല്‍കാന്‍ നിയമതടസ്സമുണ്ടെന്നാണ് അദ്ദേഹം അവിടെ പറഞ്ഞത്. ഇത് ശരിയല്ല. നിലവിലുള്ള നിയമത്തെക്കുറിച്ച് മുഖ്യമന്ത്രിക്കുള്ള അജ്ഞതയാണ് ഇവിടെ വെളിവാകുന്നത്. സൈനിക ക്ഷേമവകുപ്പ് മുഖ്യമന്ത്രിയുടെ ചുമതലയിലാണ്. രാജ്യസൈനിക ബോര്‍ഡിന്റെ പ്രസിഡന്റ് കൂടിയാണദ്ദേഹം. 1985-ല്‍ കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഒരു മലയാളി സൈനികന്‍ സേവനത്തിനിടയില്‍ കൊല്ലപ്പെട്ടാല്‍ സംസ്ഥാന സര്‍വീസില്‍ ഒരാശ്രിതന് ജോലി നല്‍കുന്നതിന് ഉത്തരവായിട്ടുണ്ട്. ജി.ഒ.(എംഎസ്) നമ്പര്‍: 185/85. ആ പദ്ധതി കേരളത്തില്‍ അഭംഗുരമായി തുടരുന്നു. ഇത് സംബന്ധിച്ച് ഇപ്പോള്‍ നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവ് ഇതാണ്.ജി.ഒ (പി)നം: 110/2002 തീയതി: 29-04-2002.

ഒരുവര്‍ഷം ശരാശരി 50നും 100നും ഇടയ്‌ക്ക് സൈനികരുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ജോലിനല്‍കുന്നുണ്ട്. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും ഇപ്രകാരമൊരു പദ്ധതി നിലവിലില്ല. യുദ്ധത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കുമാത്രമേ മറ്റു സംസ്ഥാനങ്ങള്‍ ജോലി നല്‍കാറുള്ളൂ. തീവ്രവാദി ആക്രമണം, വാഹനാപകടം, പരിശീലനത്തിനിടയില്‍ സംഭവിക്കുന്ന ആകസ്‌കിമക മരണം, ശത്രുസൈന്യവുമായുള്ള സാധാരണ ഏറ്റുമുട്ടല്‍മൂലമുണ്ടാകുന്ന മരണം, ഫീല്‍സ് ഏര്യായില്‍ സേവനത്തിനിടയില്‍ ഉണ്ടാകുന്ന അസുഖംമൂലമുള്ള മരണം തുടങ്ങിയവയില്‍ ആശ്രിതര്‍ക്ക് കേരള സര്‍ക്കാര്‍ ജോലി നല്‍കുന്നുണ്ട്. സ്വന്തം വകുപ്പിലുള്ള ഒരു പ്രധാന പദ്ധതിമൂലം നല്‍കുന്ന ആനുകൂല്യത്തെകുറിച്ച് അറിയില്ലാത്തതു മുഖ്യമന്ത്രിയുടെ അജ്ഞതയെയാണ് കാണിക്കുന്നത്.

മാന്‍ഹോളില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ ശ്രമിച്ച വ്യക്തി മരണപ്പെട്ടപ്പോള്‍ ആശ്രിതയ്‌ക്ക് ജോലി കൊടുക്കാമെന്നു മുഖ്യമന്ത്രി ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പറഞ്ഞത്? രാജ്യത്തിനുവേണ്ടി വീരചരമമടഞ്ഞ ഒരു ജവാന്റെ ആശ്രിതന് സംസ്ഥാന സര്‍വീസില്‍ ജോലി നല്‍കുമെന്നു പറയാന്‍ മുഖ്യമന്ത്രി വൈമുഖ്യം കാട്ടിയതെന്തുകൊണ്ടാണ്?

അഡ്വ.പി.കെ. ശങ്കരന്‍കുട്ടി

കഴക്കൂട്ടം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹാരാഷ്‌ട്രയിലെ മലേഗാവിൽ 19 ഏക്കർ ഭൂമിയിൽ ലാൻഡ് ജിഹാദ് , ഒത്താശ നൽകുന്നത് മുസ്ലീം മേയർ ; പ്രതിഷേധ മാർച്ച് നടത്തി ഹൈന്ദവ സംഘടനകൾ 

Kerala

എംഡിഎംഎ കൈവശം വച്ചതിന് പിടിയിലായത് മദ്രസയിൽ പഠിച്ചവരെന്ന് ജലീൽ പറഞ്ഞപ്പോൾ കേസില്ല ; ഇന്ന് ആർവി ബാബു പറഞ്ഞപ്പോൾ കേസ്

Pathanamthitta

കപ്പയുടെ ബ്രാൻഡാകാൻ ഇലന്തൂർ ഗ്രാമം; വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്തിരുന്ന പാടങ്ങൾ കപ്പ കൃഷിയിലേക്ക് മാറി

India

അതിര്‍ത്തിഗ്രാമത്തില്‍ തീര്‍ത്ഥാടനമൊരുക്കി സൈന്യം; പരമ്പരാഗത ധൂമപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ഗ്രാമീണർ

India

അയോദ്ധ്യ: കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം – ആര്‍എസ്എസ്

പുതിയ വാര്‍ത്തകള്‍

വിദ്യാർത്ഥിയുടെ ബാഗിൽ വാറ്റുചാരായം കണ്ടെത്തിയ സംഭവത്തിൽ പോലീസിന് വീഴ്ച; പ്രതിയായ രണ്ടാനച്ഛൻ വിദേശത്ത് കടന്നു

പേരാമ്പ്രയിൽ പോലീസിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം; പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ 5 പേർ പിടിയിൽ

പീരങ്കികൾ, ഡ്രോണുകൾ, ടോർപ്പിഡോകൾ ; ചൈനയെയും പാകിസ്ഥാനെയും ഞെട്ടിച്ച് ഒരു ലക്ഷം കോടി രൂപയുടെ ആയുധ കരാറിനൊരുങ്ങി ഇന്ത്യ

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.