Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഉത്സവപറമ്പിലെ വ്യക്തികള്‍ തമ്മിലുള്ള സംഘര്‍ഷം രാഷ്‌ട്രീയമാക്കി സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2015, 01:07 pm IST
in Kollam

കുന്നത്തൂര്‍: ക്ഷേത്രഉത്സവത്തിനിടെ രണ്ട് വ്യക്തികള്‍ തമ്മിലുണ്ടായ സംഘര്‍ഷം രാഷ്‌ട്രീയവല്‍ക്കരിച്ച് സിപിഎം. സിപിഎം നടത്തിയ മുതലെടുപ്പ് സംഘര്‍ഷത്തില്‍ ദേവസ്വം ബോര്‍ഡിന്റെ ആനക്കും പാപ്പനും പരുക്കേറ്റു. മൈനാഗപ്പള്ളി വേങ്ങ ശ്രീ മുത്തോട്ടില്‍ ദേവീക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ടായിരുന്നു സംഭവം.

രണ്ട് വ്യക്തികള്‍ തമ്മില്‍ ഉത്സവപറമ്പില്‍ വച്ച് ഏറ്റുമുട്ടുകയും സംഭവത്തില്‍ ശാസ്താംകോട്ട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. വിദ്യാഭ്യാസ സ്ഥാപനത്തില്‍ വച്ച് നേരത്തെ ഇവര്‍ തമ്മില്‍ ചെറിയ വാക്കുതര്‍ക്കം നിലനിന്നിരുന്നു.

തുടര്‍ന്ന് ഉത്സവപറമ്പില്‍ ഇവര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകുകയുമായിരുന്നു. എന്നാല്‍ ഈ സം’വത്തെ ഊതിപ്പെരുപ്പിച്ച് പ്രദേശത്ത് സംഘര്‍ഷവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ് സിപിഎം. അതുവഴി രാഷ്‌ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇതിനെതിരെ ബിജെപിയും പ്രതിഷേധവുമായി രംഗത്ത് എത്തി. പ്രതിഷേധയോഗം ബിജെപി മണ്ഡലം പ്രസിഡന്റ് വി.എസ്.വിജയന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ബിനോയ് ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. സുരേഷ് പ്രസന്നകുമാര്‍. വേണു തുടങ്ങിയവര്‍ സംസാരിച്ചു. അതേസമയം ഇതേ സം’വവുമായി ബന്ധപ്പെട്ട് പ്രദേശത്തെ സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എഴുന്നെള്ളത്തിനെത്തിയ ആനക്ക് നേരെയും പാപ്പാനുനേരെയും അക്രമണം നടത്തി. സംഘര്‍ഷം സൃഷ്ടിച്ചയാളുടെ അച്ഛനാണ് പാപ്പാന്‍ എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം.

ഉത്സവ ഘോഷയാത്ര കഴിഞ്ഞ് മടങ്ങുംവഴിയായിരുന്നു മര്‍ദ്ദനം. അക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ആനയുടെ സമീപത്ത് മാറിനിന്നപ്പോള്‍ അക്രമിസംഘം കല്ലേറിയുകയായിരുന്നു. കല്ലേറിലാണ് ആനക്ക് പരുക്കേറ്റത്. ആനക്ക് നേരെ നടന്ന അക്രണത്തില്‍ ‘ക്തജനങ്ങള്‍ കരുനാഗപ്പള്ളി അഡീഷണല്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹി- ഡെറാഡൂൺ എക്‌സ്പ്രസ് ഹൈവേയിലും കുഴി; ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരേ നടപടി

Kerala

കനത്ത മഴ: 11 ജില്ലകളിൽ യെല്ലോ അലർട്ട്; തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

News

ബലൂച് വിമോചന സേനയുടെ ആക്രമണത്തിൽ 30 പാക് സൈനികർ കൊല്ലപ്പെട്ടു; ബലൂചികൾ തകർത്തത് കോസ്റ്റ് ഗാർഡ് ക്യാമ്പ്

Kerala

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

1998 ലോകകപ്പിലെ നോര്‍വെ- ബ്രസീല്‍ മത്സരത്തില്‍നിന്ന്‌
Football

ആ മത്സരം നോര്‍വെയുടെ ദേശീയ ഓര്‍മ

പുതിയ വാര്‍ത്തകള്‍

ഒയര്‍സബാലിന് ഇരട്ടഗോള്‍: ഓസ്ട്രിയയെ പരാജയപ്പെടുത്തി സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍

ധ്യാനത്തിനെത്തിയ യുവതിയെ നിരവധി തവണ പീഡിപ്പിച്ചു; പുരോഹിതൻ അറസ്റ്റിൽ

ജര്‍മന്‍ പരിശീലക സ്ഥാനത്ത് നിന്നും ജൂലിയന്‍ നാഗല്‍സ്മാന്‍ രാജിവച്ചു

അള്‍ജീരിയയ്‌ക്കെതിരെ സ്വിറ്റ്സര്‍ലന്‍ഡിന്റെ വിജയാഘോഷം

അള്‍ജീരിയ കടന്ന് സ്വിസ്സ് മുന്നേറ്റം

കോര്‍പറേഷന്റെ പേരോ സീലോ ഇല്ലാതെ വിതരണം ചെയ്യുന്ന രസീത്‌

മുടവന്‍മുഗള്‍ കമ്മ്യൂണിറ്റി ഹാള്‍; കോര്‍പറേഷന് ലഭിക്കേണ്ട വാടക എങ്ങോട്ട് പോകുന്നു?

ബാലഗോകുലം ദക്ഷിണ കേരളം നിര്‍വാഹകസമിതിയോഗം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം സാംസ്‌കാരിക നവോത്ഥാനത്തിന് വഴിതെളിച്ചു: ഡോ. എന്‍. ഉണ്ണികൃഷ്ണന്‍

മഞ്ഞളും സിന്ദൂരവും ശിവലിംഗത്തില്‍ അര്‍പ്പിയ്‌ക്കരുത്, കാരണം

ചീഫ് ജസ്റ്റിസിനോട് ഇന്‍ഡി മുന്നണി; ഞങ്ങളെ കൈവിടല്ലേ…

വിഴിഞ്ഞം ഓഹരി വില്‍പന: മുഖ്യമന്ത്രി അറിഞ്ഞിരുന്നു; കോണ്‍ഗ്രസിലും കലാപം

മുന്നറിയിപ്പുകളും അവസരങ്ങളും: സമ്പൂർണ്ണ രാശിഫലം (04 ജൂലൈ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.