Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

സൂപ്പര്‍ സ്‌പെഷ്യാലിറ്റി പ്രഖ്യാപനങ്ങളില്‍ ഒതുങ്ങി,പെരുനാട്‌ ആശുപത്രിക്ക് അവഗണന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2015, 09:26 pm IST
in Pathanamthitta

എസ്.അഭിജിത്ത്

റാന്നി: മണ്ഡല മകരവിളക്ക് കാലത്ത് അയ്യപ്പന്മാര്‍ക്ക് ഏറ്റവും സഹായകരമായ മണ്ണാറക്കുളഞ്ഞിചാലക്കയം പാതയരികിലെ ചികിത്സാ കേന്ദ്രമായ പെരുനാട് ആശുപത്രി.അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയും ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തും ചികിത്സ തേടിയെത്തുന്ന രോഗികളെ വലക്കുന്നു.ദിനപ്രതി നിരവധി രോഗികളാണ് ആശുപത്രിയില്‍ ചികിത്സ്‌ക്കായി ഇവിടെ എത്തുന്നത്.ശബരിമല മണ്ഡലമകരവിളക്ക് കാലത്ത് കൂടുതല്‍ ഡോക്ടര്‍മാരെ ഇവിടെ നിയമിക്കുമായിരുന്നു. അഞ്ചു ഡോക്ടര്‍മാരുടെ തസ്തികയാണുള്ളത്. നിലവില്‍ നാലു പേരെയുള്ളൂ. അതിലൊരാളിപ്പോള്‍ ശബരിമല ഡ്യൂട്ടിക്ക് പോയിരിക്കുന്നു. തസ്തികയിലുള്ള അഞ്ചു ഡോക്ടര്‍മാരെ കൂടാതെ, ആശുപത്രിയിലെ മൊബൈല്‍ യൂണിറ്റിനും എന്‍.സി.ഡിക്കും ഓരോ ഡോക്ടര്‍മാര്‍ കൂടെ വേണം.നിലവില്‍ ഇതിനെല്ലാം കൂടി മൂന്നു ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്.മലയോര മേഖലയിലുള്ളവര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിനുള്ള മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിനായി നിയോഗിച്ചിരിക്കുന്നതും ഇവിടുത്തെ ഡ്യൂട്ടി ഡോക്ടറിനെയാണ്. മീറ്റിംഗുകള്‍ക്കോ മറ്റ് ഔദ്യോഗിക ആവശ്യങ്ങള്‍ക്കോ മെഡിക്കല്‍ സൂപ്രണ്ട് പോയാല്‍ പിന്നെ രണ്ടുപേര്‍ മാത്രമാണുണ്ടാവുക. ഇവിടെ ഇപ്പോള്‍ അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്നില്ല. ഒ.പിയുെട പ്രവര്‍ത്തനം മൂന്ന് മണിയോടെ കഴിയും. ദിവസവും ഒരു ഡോക്ടറുടെ സേവനം മറ്റ് സമയത്തും ലഭ്യമാക്കാറുണ്ട്.ജീവനക്കാര്‍ ഡബിള്‍ ഡ്യൂട്ടികയും അധികസമയം ജോലിചെയ്തുമാണ് മണ്ഡലകാലത്ത് ആശുപത്രി ഇങ്ങനെയെങ്കിലും പ്രവര്‍ത്തിക്കുന്നത്.അവധികള്‍ പോലും ജീവനക്കാര്‍ക്ക് നല്‍കാറില്ല.കൊടും വളവുകളും റോഡിന് വീതികുറവായതും മേഖലയില്‍ അപകടങ്ങള്‍ വര്‍ദ്ധ്ിപ്പിക്കുന്നുവെന്നാണ് കണക്കുകള്‍.ഈ സാഹചര്യത്തില്‍ പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രി കൂടുതല്‍ കാര്യക്ഷമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.എംഎല്‍എ,എംപി അടക്കമുള്ള ജനപ്രതിനിധികള്‍ക്ക് ഇതുസംബന്ധിച്ച് പലതവണ പരാതികള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല.പ്ലൂപ്പള്ളി മുതല്‍ മാടമണ്‍ വരെയുള്ള ഭാഗത്ത് അപകടത്തില്‍ പരിക്കേല്‍ക്കുന്നവരെയും രോഗം ബാധിക്കുന്നവരേയും ആദ്യമെത്തിക്കുന്നത് പെരുനാട് ആശുപത്രിയിലാണ്.നിലവിലത്തെ സാഹചര്യത്തില്‍ കുറഞ്ഞത് ഏഴ് ഡോക്ടര്‍മാരും അതിനനുസരിച്ച് നഴ്‌സുമാരും ആശുപത്രി ജീവനക്കാരും വേണമെന്നാണ് അധികൃതരുടെ ആവശ്യം.ചികിത്സ തേടിയെത്തുന്നവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കാനുള്ള സൗകര്യം മാത്രമേ ഇവിടെയുള്ളൂ. കൂടുതല്‍ പരിക്കുള്ളവരെ പ്രഥമശുശ്രൂഷ നല്‍കി ഉടന്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കയയ്‌ക്കുകയാണ് പതിവ്. മോശം സ്ഥിതിയിലുള്ള ആശുപത്രിയിലെ ആംബുലന്‍സില്‍ വേണം രോഗികളെ അയയ്‌ക്കാന്‍. അത്യാവശ്യം വേണ്ട ആംബുലന്‍സ് മിക്ക ദിവസങ്ങളിലും കട്ടപ്പുറത്തുമാണ്. 15 വര്‍ഷത്തോളം പഴക്കമുള്ള ആംബുലന്‍സാണിവിടെയുള്ളത്.്. പുതിയ ആംബുലന്‍സ് അനുവദിക്കണമെന്ന ആവശ്യം ഇതുവരെ നടപ്പിലാക്കിയിട്ടില്ല.എക്‌സ്‌റേ യൂണിറ്റ്‌പോലും പ്രവര്‍ത്തിക്കുന്നില്ല.ശബരി പാതയിലെ പെരുനാട് ആശുപത്രി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സ്‌പെഷ്യാലിറ്റി ആശുപത്രി ഉയര്‍ത്തുമെന്നൊക്കെ പലതവണ പ്രഖ്യാപനങ്ങളുണ്ടായെങ്കിലും പേപ്പര്‍ പദ്ധതികളായി അവ ഇന്നും ഫയലുകളില്‍ സുരക്ഷിതമായി ഇരിക്കുന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തപസ്യയെ ആത്മാവിലേറ്റിയ സാംസ്‌കാരിക വ്യക്തിത്വം

പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍, മഹാകവി അക്കിത്തം എന്നിവര്‍ക്കൊപ്പം പി. നാരായണക്കുറുപ്പ്‌
Kerala

വിട പറഞ്ഞത് സാംസ്‌കാരിക രംഗത്തെ മഹാരഥന്‍- തപസ്യ

Football

മെസിയുടെ ഫൗള്‍: ഫിഫയെ സമീപിച്ച് അള്‍ജീരിയ

ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച അമേരിക്കന്‍ ടീമിന്റെ ആഹ്ലാദം
Football

ഫിഫ ലോകകപ്പ് 2026: ആതിഥേയര്‍ നോക്കൗട്ടില്‍

ഗോള്‍ നേടിയ മാറ്റിയാസ് ഗലാര്‍സയുടെ ആഹ്ലാദം
Football

ഫിഫ ലോകകപ്പ് 2026: ഗുഡ്‌ബൈ… തുര്‍ക്കി

പുതിയ വാര്‍ത്തകള്‍

എല്‍ഡിഎഫ് ഒരുക്കിയ വഴിയിലൂടെ യുഡിഎഫും; ഇനി കേരളത്തിലെങ്ങും ഒഴുകും മദ്യം

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

ജോണ്‍ ബ്രിട്ടാസും സംഘവും എന്തേ ഇഡി പിടികൂടിയ മലയാളി വൈദികരെ രക്ഷിക്കാന്‍ ഛത്തീസ് ഗഢില്‍ പോകുന്നില്ല?

നയൻതാരയുടെ ഉയിരിനും, ഉലകിനുമൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി

ഇന്ത്യ 12 ആണവ പോര്‍മുനകള്‍ വിന്യസിച്ചുകഴിഞ്ഞുവെന്ന് എങ്ങിനെ സ്വീഡനിലെ സിപ്രി അറിഞ്ഞു? ആ രഹസ്യം ചോര്‍ത്തിയത് അജിത് ഡോവല്‍?

ജനസംഖ്യാ വർദ്ധനവ് കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കുന്നതെങ്കിൽ കേന്ദ്രഭരണപ്രദേശമാക്കണം ; വിശ്വഹിന്ദുപരിഷത്ത്

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

ഫിഫ ലോകകപ്പ് 2026 : ഒമാൻ സെൻട്രൽ ബാങ്ക് വെള്ളി സ്മാരക നാണയം പുറത്തിറക്കുന്നു

പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട് (ഇടത്ത്) ഇന്ത്യയുടെ കള്ളനോട്ട് (വലത്ത്)

ഐഎസ്ഐ പ്രസില്‍ ഇന്ത്യന്‍ നോട്ടുകള്‍ അടിച്ചു, ഈ കള്ളനോട്ടുകള്‍ കശ്മീരിലേക്ക് കൊണ്ടുപായത് ഞാനാണ്:. പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട്

‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി!’ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍നായര്‍ക്കെതിരെ പ്രതികരണ പ്രവാഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.