Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൊട്ടാരക്കര ഗണപതിക്ഷേത്രക്കുളം വൃത്തിയാക്കാന്‍ 13 ലക്ഷത്തിന്റെ ടെന്‍ഡര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2015, 03:25 pm IST
in Kollam

കൊട്ടാരക്കര: 13 ലക്ഷം രൂപ ചെലവില്‍ കൊട്ടാരക്കര ഗണപതിക്ഷേത്രക്കുളം വൃത്തിയാക്കും. ഇതിനുള്ള ടെന്‍ഡര്‍ ദേവസ്വംബോര്‍ഡ് നല്‍കി കഴിഞ്ഞു. കോടതിയുടെ അനുമതി ലഭിച്ചാലുടന്‍ വൃത്തിയാക്കല്‍ ജോലികള്‍ ആരംഭിക്കും.

അഞ്ചുമാസം മുമ്പ് മാലിന്യം മൂലം കുളത്തില്‍ വന്‍തോതില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത് പ്രതിഷേധത്തിനും വിവാദത്തിനും കാരണമായിരുന്നു. കുളം വൃത്തിയാക്കണമൊവശ്യപ്പെട്ട് കിഴക്കേക്കര മംഗല്യയില്‍ രാജശേഖരന്‍ നായര്‍ ദേവസ്വംബോര്‍ഡിന് നിവേദനം നല്‍കിയിരുന്നു. ലാബ് പരിശോധനയില്‍ അനുവദനീയമായതിലും എണ്ണൂറിരട്ടി കോളിഫോം ബാക്ടീരിയകള്‍ കുളത്തിലെ ജലത്തിലുള്ളതായി കണ്ടെത്തി. ക്ഷേത്രക്കുളം ശുചീകരിക്കണമൊവശ്യപ്പെട്ട് വിവിധ ഹിന്ദുസംഘടനകളുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. ഗണപതിക്ഷേത്രോപദേശക സമിതിയും ബോര്‍ഡിന് നിവേദനം നല്‍കി. ഈ ആവശ്യമുന്നയിച്ച് മംഗല്യയില്‍ രാജശേഖരന്‍നായര്‍ നിരാഹാരസമരവും പ്രഖ്യാപിച്ചു. ഇതോടെയാണ് ക്ഷേത്രക്കുളം നവീകരിക്കാന്‍ ദേവസ്വംബോര്‍ഡ് തീരുമാനിച്ചത്. കുളം പൂര്‍ണമായും വൃത്തിയാക്കാനുള്ള അടങ്കല്‍ തയ്യാറാക്കാന്‍ ഇവിടം സന്ദര്‍ശിച്ച ദേവസ്വംബോര്‍ഡ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പത്മകുമാര്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും നടപടികള്‍ വൈകുകയായിരുന്നു. താന്‍ വീണ്ടും നിരാഹാരം നടത്തുമെന്ന് രാജശേഖരന്‍ നായര്‍ ദേവസ്വംബോര്‍ഡിനെ അറിയിച്ചതോടെയാണ് ഉദ്യോഗസ്ഥര്‍ ഉണര്‍ന്നത്. കുളം പൂര്‍ണ്ണമായി വറ്റിച്ചും ചെളി നീക്കം ചെയ്തും വൃത്തിയാക്കാനാണ് പദ്ധതി. കൂടാതെ കുളത്തിലേക്കുള്ള നീരൊഴുക്കു പുനസ്ഥാപിക്കുകയും അടഞ്ഞുകിടക്കു ചീര്‍പ്പ് വൃത്തിയാക്കുകയും ചെയ്യും. കുളത്തിലെ മത്സ്യങ്ങളെ ഇവിട തന്നെയുള്ള ചെറുകുളത്തിലേക്കു മാറ്റിസംരക്ഷിക്കും. പത്ത് ലക്ഷത്തിനു മുകളില്‍ തുകയ്‌ക്കുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് കോടതിയുടെ അനുമതി വേണമെന്നതിനാലാണ് കുളം വൃത്തിയാക്കല്‍ ജോലികളുടെ അനുമതിക്കായി ദേവസ്വംബോര്‍ഡ് കോടതിയെ സമീപിച്ചിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

നിറകണ്‍ ചിരിയില്‍ മോഡ്രിച്ച്

Football

ലൂക്കായുടെ സുവിശേഷം

Football

ഫിഫ ലോകകപ്പ് 2026: അത് ഓഫ്‌സൈഡ് തന്നെ!

Football

ക്രൊയേഷ്യന്‍ കണ്ണീരില്‍ പറങ്കിപ്പടയോട്ടം; പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍

Samskriti

ഉത്തരമീമാംസയും ബഹ്‌മസൂത്രവും

പുതിയ വാര്‍ത്തകള്‍

കൃഷ്ണഗിരി മലയിലെ വിജ്ഞാന കേന്ദ്രം

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: ഉത്തമയായ ഉത്തര

മാധ്യമ ഫാസിസ്റ്റുകളുടെ ജനാധിപത്യ സ്‌നേഹം

കശുവണ്ടി അഴിമതിയില്‍ സര്‍ക്കാരിന് കാപട്യം

ചക്കയെ ആരും തിരിച്ചറിഞ്ഞില്ല

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.