Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

അങ്ങാടിപ്പുറം റെയില്‍വേ സ്‌റ്റേഷനില്‍ ഓട്ടോ െ്രെഡവര്‍മാരുടെ അപ്രഖ്യാപിത സമരം; യാത്രക്കാര്‍ വലഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2015, 01:54 pm IST
in Malappuram

അങ്ങാടിപ്പുറം: അവധി ദിനമായ ഞായറാഴ്ച അങ്ങാടിപ്പുറം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ നൂറ് കണക്കിന് യാത്രക്കാര്‍ ഓട്ടോറിക്ഷ കിട്ടാതെ വലഞ്ഞു. ചില സ്ഥലങ്ങളിലേക്ക് മാത്രമായി ഓട്ടോ ഡ്രൈവര്‍മാര്‍ അപ്രഖ്യാപിത സമരം പ്രഖ്യാപിച്ചതാണ് യാത്രക്കാരെ വലച്ചത്. മണ്ഡല കാലമായതിനാല്‍ ധാരാളം ഭക്തജനങ്ങളാണ് കഴിഞ്ഞ ദിവസവും ക്ഷേത്രനഗരിയായ അങ്ങാടിപ്പുറത്ത് എത്തിയത്. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയ നിരവധി ഭക്തരുള്‍പ്പെടെയുള്ളവരും അങ്ങാടിപ്പുറത്ത് അകപ്പെട്ടു പോയി. ഫഌറ്റ് ഫോമില്‍ നിന്ന് എവിടേക്ക് പോകണം എന്നറിയാതെ വലഞ്ഞ ഇവരെ സഹായിക്കാന്‍ സഹയാത്രക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ജില്ലയിലെ പ്രധാന സ്‌റ്റേഷനുകളിലൊ ഒന്നായ അങ്ങാടിപ്പുറം റെയില്‍വേ സ്‌റ്റേഷനെ ആശ്രയിക്കുന്ന അനവധി യാത്രക്കാരാണ് ഓട്ടോ െ്രെഡവര്‍മാരുടെ ധാര്‍ഷ്ഠ്യത്തിന് മുമ്പില്‍ നിസഹായരാകുന്നത്. കേരളത്തിലെ തന്നെ ‘ഹോസ്പിറ്റല്‍ സിറ്റി’ എന്നറിയപ്പെടുന്ന പെരിന്തല്‍മണ്ണയില്‍ ചികിത്സക്കായി എത്തുന്ന രോഗികളും ബന്ധുക്കളും ആശ്രയിക്കുന്നതും അങ്ങാടിപ്പുറം റെയില്‍വേ സ്‌റ്റേഷനെയാണ്. എന്നാല്‍ ഇവിടെ ട്രെയിന്‍ ഇറങ്ങുമ്പോള്‍ മുതല്‍ ദുരിതമാണ് യാത്രക്കാരെ കാത്തിരിക്കുന്നത്. പലരും നഗരത്തെപ്പറ്റി ധാരണ ഇല്ലാത്തവരായതിനാല്‍ അവര്‍ക്ക് ഏക ആശ്രയവും ഓട്ടോറിക്ഷയാണ്. എന്നാല് സാധാരണക്കാരന്റെ ആശ്രയമായ ഈ വാഹനം ഇവിടെ എത്തുന്നവര്‍ക്ക് പേടിസ്വപ്‌നമാണ്. അങ്ങാടിപ്പുറം റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് തൊട്ടടുത്ത ബസ്സ്‌റ്റോപ്പിലേക്ക് 300 മീറ്ററോളം ദൂരമുണ്ട്. ഭാരമുള്ള ലഗേജുകളുമായി സ്‌റ്റേഷനില്‍ എത്തുന്നവര്‍ക്ക് ഇത്രയും ദൂരം നടന്നു പോകുന്നത് തന്നെ ബുദ്ധിമുട്ടാണ്. അങ്ങാടിപ്പുറം റെയില്‍വേ സ്‌റ്റേഷനിലിലെ ഓട്ടോ െ്രെഡവര്‍മാര്‍ ഓട്ടം പോകുന്നില്ലെന്ന വിവരം ജന്മഭൂമി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്തക്ക് വന്‍സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. നിരവധി പേര്‍ ഈ വാര്‍ത്ത ഷെയര്‍ ചെയ്തിരുന്നു. ഓട്ടോ െ്രെഡവര്‍മാരെപ്പറ്റി നിരവധി പരാതികള്‍ ഉണ്ടായിട്ടും നടപടി എടുക്കാത്ത അധികാരികള്‍ക്കെതിരെ പൊതുജനങ്ങള്‍ രോഷം കൊള്ളുകയാണ്. കാക്കിയിട്ട നിയമപാലകര്‍ക്ക് കാക്കിയിട്ട അങ്ങാടിപ്പുറം റെയില്‍വേ സ്‌റ്റേഷനിലെ ഓട്ടോ െ്രെഡവര്‍മാരെ ഭയമാണോ എന്നും ജനങ്ങള് പരിഹസിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അനുമതിയില്ലാതെ റോഡ് ഷോ; നടൻ വിജയ്‌ക്കെതിരെ പോലീസ് കേസെടുത്തു

India

ഇന്ത്യയ്‌ക്ക് കൈമാറുന്നത് ഒഴിവാക്കണം; യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയില്‍ അപേക്ഷ നല്‍കി നീരവ് മോദി

Kerala

മൂന്നാറിലെ ജനവാസ മേഖലയില്‍ വന്യജീവി ആക്രമണം തുടരുന്നു, പിന്‍വാങ്ങാതെ കാട്ടുകൊമ്പന്‍ പടയപ്പയും

Kerala

സംസ്ഥാനത്ത് മധ്യവേനലവധിക്കാലത്ത് സ്പെഷ്യല്‍ ക്സാസുകള്‍ അനുവദിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

Gulf

സൗദി അറേബ്യയിൽ ഏപ്രിൽ 19 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യത

പുതിയ വാര്‍ത്തകള്‍

ദുബായ് : സ്വകാര്യ വിദ്യാലയങ്ങളിൽ ഏപ്രിൽ 20 മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കും

കളിസ്ഥലങ്ങള്‍ നാമമാത്രം; നേട്ടം കൊയ്ത് ടര്‍ഫുകള്‍, മണിക്കൂറിന് 1500 രൂപ വരെ വാടക

വനിതാ സംവരണ ബില്ല് പാർലമെൻ്റിൽ; എതിർപ്പുമായി കോൺഗ്രസ്, പ്രശ്നങ്ങളുണ്ടെങ്കിൽ ചർച്ചയിൽ പറയാമെന്ന് അമിത് ഷാ

ലോക്‌സഭാ സീറ്റുകളുടെ എണ്ണം വർധിക്കുന്നത് ഒരു സംസ്ഥാനത്തെയും പ്രതികൂലമായി ബാധിക്കില്ല; സ്ത്രീകൾക്ക് പ്രാമുഖ്യം നൽകേണ്ടത് അനിവാര്യമെന്നും കേന്ദ്രം

യുഡിഎഫിൽ മുഖ്യമന്ത്രി പോര് കടുക്കുന്നു; സുധാകരന്റെ നിലപാടിൽ എം.പി മാർക്ക് അതൃപ്തി, ലീഗ് നിലപാട് നിർണായകമാകും

കേരളത്തിൽ സ്വർണ്ണവില റെക്കോർഡ് ഉയരത്തിൽ; അറിയാം ഇന്നത്തെ നിരക്ക്‌

ബെംഗളൂരുവിൽ 13കാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചു ; യുവതി വിഷാദരോഗത്തിന് അടിമയെന്ന് പോലീസ്

ഇസ്രായേലും ലെബനനും തമ്മിലുള്ള യുദ്ധവും അവസാനിക്കും ! 34 വർഷത്തിനു ശേഷമുള്ള ആദ്യ ചർച്ച നാളെ നടക്കും ; ട്രംപിന്റെ പുതിയ അവകാശവാദം

സുഹൃത്തിനൊപ്പം നടക്കാൻ പോയ വിദ്യാർത്ഥിനിയെ വനത്തിലേക്ക് കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തു ; യുവാവിനെ അടിച്ചോടിച്ചു

ഇന്ത്യയുമായുള്ള ബന്ധം 5,000 വർഷം പഴക്കമുള്ളത്, അത് കൂടുതൽ ശക്തമാകും ; ട്രംപിനെ യുദ്ധത്തിന് പ്രേരിപ്പിക്കുന്നത് നെതന്യാഹുവെന്നും ഇറാൻ പ്രതിനിധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.