Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

രാജീവന്‍ വിടവാങ്ങിയത് രക്ഷാപ്രവര്‍ത്തനത്തിനിടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2015, 10:58 am IST
in Kozhikode

കോഴിക്കോട്: വള്ളം മറിഞ്ഞ് കടലില്‍ താണുപോയ സഹപ്രവര്‍ത്തകരെ രക്ഷിക്കുന്നതിനിടയിലാണ് രാജീവന്‍ കടലിന്റെ ആഴങ്ങളിലേക്ക് പോയത്. കഴിഞ്ഞ ദിവസം അപകടത്തിലായ വള്ളത്തില്‍ ഏഴ് മത്സ്യതൊഴിലാളികളാണുണ്ടായിരുന്നത്. അപകടത്തില്‍പെട്ടവരെ ഓരോരുത്തരെയായി രക്ഷിച്ച് സമീപത്തെ വള്ളത്തില്‍ എത്തിക്കുകയായിരുന്നു ഏറെ അനുഭവ പരിചയമുള്ള വള്ളത്തിന്റെ ലീഡര്‍ രാജീവന്‍. മൊയ്തീന്‍ കോയയെ താങ്ങി രക്ഷാപ്രവര്‍ത്തനത്തിനെത്തിയ വള്ളത്തില്‍ എത്തിച്ചതിന് ശേഷമാണ് കടലിലേക്ക് ആണ്ടു പോകുന്ന സഹദേവനെ രക്ഷിക്കാന്‍ രാജീവന്‍ ശ്രമിച്ചത്. അതിനിടയില്‍ രണ്ടു പേരും ചുഴിയില്‍ പെട്ട് ആണ്ട് പോകുകയായിരുന്നുവെന്ന് മത്സ്യതൊഴിലാളികള്‍ പറഞ്ഞു. കടല്‍ സാഹചര്യങ്ങളെ കുറിച്ച് ഏറെ അനുഭവവും പരിചയവുമുള്ള രാജീവന്റെ ധൈര്യമാണ് അഞ്ചു പേരുടെ ജീവന്‍ രക്ഷിച്ചത്. കൂടെ പരിക്കേറ്റ പി.പി. പ്രേമന്‍, പി.പി. മൊയ്തീന്‍കോയ ഒഡീസി സ്വദേശികളായ ചന്ദ്രന്‍ ബന്റ (50), ശിവബന്റ(28) ധാനിബന്റ (53) എന്നിവര്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയല്‍ ചികിത്സയിലാണ്.

കടലില്‍ കാണാതായ മത്സ്യതൊഴിലാളികളെ പതിവുപോലെ രക്ഷിച്ചത് കടലോരത്തെ മത്സ്യപ്രവര്‍ത്തകര്‍ തന്നെ. കോസ്റ്റല്‍ പോലീസും കോസ്റ്റ് ഗാര്‍ഡും തെരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ 12 മണിക്ക് തുടര്‍ച്ചയായ തിരച്ചിലാണ് 40 ഓളം വള്ളങ്ങള്‍ നടത്തിയത്.

കടല്‍ ഒഴുക്കിനെക്കുറിച്ച് പരിചയമുള്ള മത്സ്യതൊഴിലാളികള്‍ തങ്ങളുടെ സഹപ്രവര്‍ത്തകര്‍ ജഡം കണ്ടെത്തുകയായിരുന്നു.സര്‍ക്കാറിന്റെ രക്ഷാ പ്രവര്‍ത്തനത്തിന്റെ അപര്യാപ്തത ഏറെ അനുവപ്പെട്ടതായിരുന്നു ഇന്നലെ നടന്ന തെരച്ചില്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

Samskriti

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

Health

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

Kerala

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Samskriti

കഥ കവിതയാകുന്ന രചനാസൗന്ദര്യം

പുതിയ വാര്‍ത്തകള്‍

ഇന്നും മഴ ജാഗ്രത; രണ്ടിടത്ത് യെല്ലോ അ‌ലർട്ട്

പാക്കിസ്ഥാനിൽ ഭീകരാക്രമണം: 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

കോർപ്പറേറ്റ് ലീഡർമാർക്കും രാഷ്‌ട്രീയക്കാർക്കും തങ്ങളുടെ പദവികളിൽ വലിയ സ്ഥാനക്കയറ്റവും അധികാരവും

രാമായണ അറിവുകള്‍: തുളസി മാനസ് മന്ദിറിലുണ്ട് രാമചരിതമാനസിന്റെ കൈയെഴുത്തു പ്രതി

തുകയുടെ സ്രോതസ്സ് അറിയില്ല: മലപ്പുറത്ത് ബാങ്കിൽ നിന്നും ഇടനിലക്കാരൻ പിൻവലിക്കാൻ ശ്രമിച്ചത് കോടികൾ, സൈബർ ക്രൈം പൊലീസിന്റെ സമയോചിത ഇടപെടൽ

യമദേവന്റെ ദിക്കായ തെക്കിന്, കാലനും കാലനായ ശിവന്‍ നാഥനായി, രാമന്റെ നാഥനായി, ഈശ്വരനായി രാമേശ്വരന്‍ എന്ന നാമത്തില്‍ ജ്യോതിര്‍ലിംഗമായി ഇവിടെ വാണരുളുന്നു

രാമസ്പര്‍ശം-8: ശിവധനുസ്സ് ഒടിഞ്ഞ നിമിഷം

161 ഡിവൈഎസ്പിമാര്‍ക്ക് മാറ്റം, ബൈജു പൗലോസ് ആലുവ ഡിവൈഎസ്പി

പ്രൊഫ. ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌

ഡോ. സുജ പി. ദേവിപ്രിയക്കും ഡോ. റിയ കെ. അലക്‌സിനും ദേശീയ നേട്ടം

പരീക്ഷാ പേപ്പർ ചോർച്ച: അന്വേഷണത്തിന് പ്രത്യേക കർമസേന, കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള പ്രധാന ഏജൻസികൾ നടത്തുന്ന പരീക്ഷകളെല്ലാം ഇതിന്റെ പരിധിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.