Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ഷകരുടെ മഹത്വം ഉയര്‍ത്തിക്കാട്ടി മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2015, 11:02 pm IST
in India

ന്യൂദല്‍ഹി: ചെറിയ പരീക്ഷണങ്ങളുടെ ഫലം വലിയ നേട്ടങ്ങള്‍ക്കിടയാക്കുമെന്നും രാജ്യത്തെ കര്‍ഷകര്‍ ശാസ്ത്രജ്ഞരെക്കാള്‍ ഒട്ടും പിന്നിലല്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലൂടെ രാഷ്‌ട്രത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിനാലാമത്തെ റേഡിയോ പരിപാടിയായിരുന്നു ഇന്നലെ നടന്നത്.

ജലന്തറിലുള്ള ലഖ്‌വിന്ദര്‍ സിംഗ് എന്ന കര്‍ഷകന്‍ തന്നെ ഫോണില്‍ വിളിച്ച് ഒരു ചോദ്യമുന്നയിച്ച കാര്യം പ്രധാനമന്ത്രി പ്രഭാഷണത്തില്‍ പരാമര്‍ശിച്ചു. കൊയ്‌ത്തു കഴിഞ്ഞ പാടത്തെ കുറ്റികള്‍ കത്തിയ്‌ക്കുന്നത് എങ്ങനെ നിയന്ത്രിക്കാനാവുമെന്നായിരുന്നു ചോദ്യം.

ലഖ്‌വിന്ദര്‍ സിങ് ജൈവകൃഷി ചെയ്യുന്നയാളാണെന്നതിലും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നയാളാണെന്നതിലും തനിയ്‌ക്ക് സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ പറഞ്ഞു. കൊയ്‌ത്തുകഴിഞ്ഞ പാടത്ത് കുറ്റികള്‍ക്ക് തീയിടുന്നത് കാലാവസ്ഥാ വ്യതിയാന പ്രതിസന്ധി വര്‍ധിപ്പിക്കും. കര്‍ഷകര്‍ക്ക് പരിശീലനം നല്‍കി കുറ്റികള്‍ കത്തിക്കുന്നതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുകയാണ് ആദ്യം വേണ്ടത്. വിളവിന്റെ അവശിഷ്ടങ്ങള്‍ ജൈവവളമാക്കി ഉപയോഗിക്കാനാവും, മോദി പറഞ്ഞു.

അവയവദാനത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി അത് വിലയേറിയ ജീവിതങ്ങളെ രക്ഷിക്കുമെന്ന് അഭിപ്രായപ്പെട്ടു. ഭിന്നശേഷിയുള്ളയാളുകള്‍ ജനങ്ങള്‍ക്കെല്ലാം പ്രചോദനമാണ്. ഇവരുടെ നിശ്ചയദാര്‍ഢ്യവും ധീരതയും അസാധാരണമാണ്. ഡിസംബര്‍ മൂന്ന് അംഗപരിമിതരുടെ അന്താരാഷ്‌ട്ര ദിനമായി ആചരിക്കും, അദ്ദേഹം പ്രഖ്യാപിച്ചു.

സര്‍ദാര്‍ പട്ടേല്‍ ജന്മദിനത്തില്‍ തുടക്കമിട്ട ‘ഏക ഭാരത് ശ്രേഷ്ഠ ഭാരത്’ എന്നത് ഒരു പദ്ധതിയാക്കാന്‍ ഉദ്ദേശിക്കുന്നുവെന്നു പറഞ്ഞ പ്രധാനമന്ത്രി ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

തമിഴ്‌നാട്ടിലെ പ്രളയക്കെടുതിയില്‍ 170 പേര്‍ മരിച്ച സംഭവത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു. ”ഉത്സവക്കാലത്ത് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് വേദനാജനകമാണ്. പക്ഷെ തമിഴ്‌നാടിന്റെ കരുത്തില്‍ എനിക്ക് വിശ്വാസമുണ്ട്” അദ്ദേഹം പറഞ്ഞു.

ഇത്തരം ദുരന്തങ്ങളെ നേരിടാന്‍ സാര്‍ക്ക് രാജ്യങ്ങള്‍ ഒറ്റക്കെട്ടായി ആലോചിക്കണം. കാലാവസ്ഥാ വ്യതിയാന പ്രശ്‌നത്തിലേക്കും മോദി രാഷ്‌ട്രത്തിന്റെ ശ്രദ്ധ ക്ഷണിച്ചു.

താരമായി നൂര്‍ ജഹാന്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്‍ കി ബാത്തില്‍ സ്ഥാനംപിടിച്ച ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിനി നൂര്‍ജഹാന്‍ ഒറ്റദിവസംകൊണ്ട് താരമായി. തന്റെ നാട്ടില്‍ സൗരോര്‍ജം ഉപയോഗിച്ച് പാവങ്ങള്‍ക്ക് വെളിച്ചം പകര്‍ന്ന നൂര്‍ ജഹാന്‍ വലിയ കാര്യമാണ് ചെയ്തതെന്ന് മോദി പറഞ്ഞു. ”പേര് അന്വര്‍ത്ഥമാക്കി നൂര്‍ ജഹാന്‍ ലോകത്തിന് മുഴുവന്‍ വെളിച്ചം പകര്‍ന്നിരിക്കുകയാണ്.

സൗരോര്‍ജം ഉപയോഗിച്ച് പാവങ്ങള്‍ക്ക് വൈദ്യുതി എത്തിച്ച അവള്‍ മറ്റുള്ളവര്‍ക്ക് അചിന്ത്യമായ കാര്യമാണ് ചെയ്തിരിക്കുന്നത്.” സ്ത്രീകളുടെ ഒരു സമിതി രൂപീകരിച്ച് സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കുകയായിരുന്നു നൂര്‍. മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി പരാമര്‍ശിക്കുക വഴി നൂര്‍ ജഹാനെത്തേടി നിരവധി മാധ്യമങ്ങള്‍ കാണ്‍പൂരിലെത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

Kerala

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

Kerala

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

Kerala

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

Kerala

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

പുതിയ വാര്‍ത്തകള്‍

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

സൗജന്യമായി മത്സ്യം നല്‍കിയില്ല: വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍

അന്‍സിബയ്‌ക്ക് വ്യക്തിപരമായ പ്രതികാരം, ശ്രമം കേസ് വൈകിപ്പിക്കാന്‍: സത്യവാങ്മൂലം നല്‍കി ശ്വേത മേനോന്‍

ശബരിമലയിലെ നെയ്യ് മറിച്ചു വിറ്റ സംഭവം: ദേവസ്വം സെക്രട്ടറി അന്വേഷിക്കും,മില്‍മയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ഉണ്ടായത് ഗുരുതരമായ അഴിമതി

E20 കാരണം വാഹനങ്ങളുടെ എഞ്ചിൻ തകരാറിനും മൈലേജ് കുറയുന്നതിനും തെളിവില്ല : പാർലമെന്റിൽ പഠനങ്ങൾ ഉദ്ധരിച്ച് കേന്ദ്ര സർക്കാർ 

വൈകൃതങ്ങള്‍ക്കടിമകളായി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍! പോക്‌സോ കേസില്‍ ഒരു സെക്രട്ടറി കൂടി അറസ്റ്റില്‍

വന്ദേമാതരത്തെ അപമാനിച്ചാൽ മൂന്ന് വർഷം തടവ് ! പ്രതിപക്ഷത്തിന്റെ വാക്ക്ഔട്ടിനിടെ രാജ്യസഭ ബിൽ പാസാക്കി : ദേശീയതയെ സ്നേഹിക്കാത്ത ജനപ്രതിനിധികളേ ?

കുണ്ടറയിലെ കസ്റ്റഡി മര്‍ദനം: സി പി ഒ ശ്രീജിത്തിനെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.