Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടി; അഭിഭാഷകനെ റിമാന്‍ഡ് ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2015, 10:53 pm IST
in Thiruvananthapuram

തിരുവനന്തപുരം: ജോലി വാഗ്ദാനം നല്‍കി കോടിക്കണക്കിന് രൂപ തട്ടിയ കേസില്‍ അറസ്റ്റിലായ അഭിഭാഷകനെ റിമാന്‍ഡ് ചെയ്തു. സിറ്റി ഷാഡോ പോലീസ് പിടികൂടിയ വര്‍ക്കല സ്വദേശിയും വഞ്ചിയൂര്‍ കോടതികളിലെ അഭിഭാഷകനുമായിരുന്ന എസ്. ജഗന്നാഥനെ(58)യാണ് തിരുവനന്തപുരം ജുഡീഷ്യവ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്.

2010 മുതലാണ് ജഗന്നാഥന്‍ ഉദേ്യാഗാര്‍ഥികളില്‍നിന്നു പണം വാങ്ങിയത്. എയര്‍പോര്‍ട്ടില്‍ ജൂനിയര്‍ എക്‌സിക്യൂട്ടീവ് മുതല്‍ പ്യൂണ്‍ ജോലിവരെ വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. എയര്‍പോര്‍ട്ടിലും മറ്റ് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലും വരുന്ന ഒഴിവുകളുടെ വിവരം ഇന്റര്‍നെറ്റിലൂടെ മനസ്സിലാക്കിയ ശേഷം ഉദേ്യാഗാര്‍ഥികളോട് ഒഴിവുകള്‍ പരിശോധിക്കുവാന്‍ പറഞ്ഞ് വിശ്വാസം വരുത്തിയാണ് വലയിലാക്കിയിരുന്നത്. പണം നല്‍കിയവരില്‍ ചിലര്‍ക്ക് ഇയാള്‍ തന്റെ ചെക്ക് നല്‍കിയിരുന്നു. ജോലി ലഭിക്കാതായതിനെ തുടര്‍ന്ന് ഉദേ്യാഗാര്‍ഥികള്‍ ഇയാളെ സമീപിച്ചപ്പോള്‍ വീണ്ടും പണം കൊടുക്കണമെന്ന് നിര്‍ബന്ധിച്ചു. ഇതില്‍ സംശയം തോന്നിയ ചിലര്‍ ചെക്ക് ബാങ്കില്‍ നല്‍കിയപ്പോള്‍ അക്കൗണ്ടില്‍ പണം ഇല്ലെന്ന് അറിഞ്ഞതിനെതുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയെങ്കിലും ഇയാള്‍ മുങ്ങുകയായിരുന്നു. ഈടായി ചെക്ക് വാങ്ങാതിരുന്ന പലരും പരാതി നല്‍കിയിട്ടുമില്ല. വലിയതുറ, മ്യൂസിയം, വര്‍ക്കല, കൊട്ടിയം, പറവൂര്‍, കാഞ്ഞിരപ്പള്ളി, പത്തനംതിട്ട പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്.

കബളിപ്പിക്കപ്പെട്ട ഉദേ്യാഗാര്‍ഥികള്‍ക്ക് ജഗന്നാഥനെ കുറിച്ച് യാതൊരു വിവരവും ലഭിക്കാതായതിനെ തുടര്‍ന്ന് ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കും റേഞ്ച് ഐജി മനോജ് എബ്രഹാമിനും പരാതി നല്‍കി. തുടര്‍ന്ന് കമ്മീഷണര്‍ എച്ച്. വെങ്കിടേഷിന്റെ നിര്‍ദ്ദേശപ്രകാരം സിറ്റി പോലീസ് കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മീഷണര്‍ പ്രമോദിന്റെ നേതൃത്വത്തിലുള്ള പ്രതേ്യകം അനേ്വഷണ സംഘത്തെ നിയോഗിച്ചു. സിറ്റി ഷാഡോ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൂന്നു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവില്‍ ചെന്നൈയിലെ ആഡംബരഫഌറ്റില്‍ ആര്‍ഭാടജീവിതം നയിച്ചിരുന്ന പ്രതിയെ പിടികൂടുകയായിരുന്നു. അസിസ്റ്റന്റ് കമ്മീഷണര്‍ പ്രമോദ് കുമാറിനു പുറമെ വലിയതുറ എസ്‌ഐ ധനപാലന്‍, ഷാഡോ പോലീസ് അംഗങ്ങളായ എഎസ്‌ഐ സജുകുമാര്‍, രഞ്ജിത്ത്, അരുണ്‍ ജയകൃഷ്ണന്‍, ശിവപ്രസാദ്, സൈബര്‍ സെല്‍ ഉദേ്യാഗസ്ഥരായ എസ്‌ഐ മണികണ്ഠന്‍നായര്‍, അനു ആന്റണി, പ്രശാന്ത്, രതീഷ് എന്നിവരാണ് അനേ്വഷണസംഘത്തിലുണ്ടായിരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

Astrology

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)
India

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

Kerala

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

India

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

പുതിയ വാര്‍ത്തകള്‍

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.