Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പത്തനംതിട്ട ഉപജില്ലയ്‌ക്ക് കായികകിരീടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2015, 09:12 pm IST
in Pathanamthitta

പത്തനംതിട്ട: റവന്യൂ ജില്ലാ കായിക മേളയില്‍ പത്തനംതിട്ട ഉപജില്ലക്ക് കായികകിരീടം. സ്‌കൂള്‍ അടിസ്ഥാനത്തിലെ ഓവറോള്‍ ചാംപ്യന്‍ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍.ഇത് ഏഴാംതവണയാണ് ഇവര്‍ ചാമ്പ്യന്മാരാകുന്നത്. കഴിഞ്ഞ ആറ് വര്‍ഷമായി തുടര്‍ച്ചയായി കായിക കിരീടത്തിനുടമകളായിരുന്ന പുല്ലാട് ഉപജില്ലയെ പിന്തള്ളിയാണ് പത്തനംതിട്ട 176 പോയിന്റുമായി മുന്നിലെത്തിയത്. 20 സ്വര്‍ണവും 20 വെള്ളിയും 10 വെങ്കലവുമാണ് പത്തനംതിട്ട നേടിയത്. പുല്ലാട് സബ്ജില്ല 13 സ്വര്‍ണവും 11 വെള്ളിയും 10 വെങ്കലവുംനേടി 123 പോയിന്റുമായി രണ്ടാമതെത്തി. ഒമ്പത് സ്വര്‍ണവും 11 വെള്ളിയും 12 വെങ്കലവും നേടിയ വെണ്ണിക്കുളവും 97 പോയിന്റുമായി മുന്നാം സ്ഥാനത്തും10 സ്വര്‍ണവും എട്ട് വെളളിയും 11 വെങ്കലവും നേടി 93 പോയിന്റുമായിതിരുവല്ലനാലാംസ്ഥാനവും നേടി. എട്ടു സ്വര്‍ണവും എട്ട് വെള്ളിയും 14 വെങ്കലവുമായി 82 പോയിന്റോടെ റാന്നി അഞ്ചാം സ്ഥാനവും കരസ്ഥമാക്കി.മറ്റ് ഉപജില്ലകളുടെ പോയിന്റു നില: കോന്നി 78, അടൂര്‍ 77, ആറന്‍മുള 32, മല്ലപ്പള്ളി 22, കോഴഞ്ചേരി 15, പന്തളം 11.

സ്‌കൂളുകളില്‍പുല്ലാട് സബ്ജില്ലയിലെ ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് എച്ച്എസ്എസ് ഒമ്പത് സ്വര്‍ണവും നാലു വീതം വെള്ളിയും വെങ്കലവും നേടി് 61 പോയിന്റുമായി ഒന്നാമതെത്തി. അഞ്ച് സ്വര്‍ണവും എട്ട് വെളളിയും ഒമ്പത് വെങ്കലവുമായി 58 പോയിന്റുമായി വെണ്ണിക്കുളം സബ് ജില്ലയിലെ സെന്റ് ബഹനാന്‍സ് എച്ച്. എസ്. എസ് രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ പത്തനംതിട്ട സബ് ജില്ലയിലെ സീതത്തോട് കെആര്‍പിഎംഎച്ചഎസ്എസ് നാലു സ്വര്‍ണ്ണം, ഒമ്പത് വെള്ളി, രണ്ട് വെങ്കലം നേടി 44 പോയിന്റുമായി മുന്നാം സ്ഥാനം കരസ്ഥമാക്കി. മുപ്പത്തിനാലുപോയിന്റോടെ മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാലാമതും മുപ്പതുപോയിന്റുമായി ആങ്ങമൂഴി എസ്.എ.വി.എച്ച്.എസ്.എസ് അഞ്ചാമതുമെത്തി.

സമാപന സമ്മേളനം കെ ശിവദാസന്‍ നായര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണദേവി, നഗരസഭാ അധ്യക്ഷ രജനി പ്രദീപ്, സംസ്ഥാന സ്‌പോര്‍ട് കൗണ്‍സില്‍ അംഗം സന്തോഷ് കൊച്ചുപറമ്പില്‍, ഡി.ഡി.ഇയുടെ ചുമതല വഹിക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്‍ ജോസ് വി ചെറിയാന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് സലീം പി ചാക്കോ, ജയിംസ് പി ജെ, ബിനു കെ സാം, സജി അലക്‌സാണ്ടര്‍, പബ്ലിസിറ്റി കണ്‍വീനര്‍ എ സുരേഷ്‌കുമാര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിശ്വമംഗല്യ സഭ സംഘടിപ്പിച്ച ജ്ഞാനോദയ യോഗത്തിന്റെ സമാപന സമ്മേളനംആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു
India

മാതൃത്വത്തിന്റെ തത്വങ്ങള്‍ ശാശ്വതം: ഡോ. മോഹന്‍ ഭാഗവത്

Football

ആന്‍ഡ്രേ ചെര്‍ണിഷോവ് കണ്ണൂര്‍ വാരിയേഴ്സിന്റെ പരിശീലകന്‍

Football

ലീ കാങ് അത്‌ലറ്റിക്കോ മാഡ്രിഡില്‍

Cricket

സീചെം ട്രോഫി: കേരളം ഹിമാചല്‍ പ്രദേശിനെ തോല്‍പ്പിച്ചു

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)
India

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

പുതിയ വാര്‍ത്തകള്‍

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.