Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുഖ്യമന്ത്രിയായി 10-ാം വര്‍ഷം ചൗഹാന്‍ പറയുന്നു; സംസ്ഥാനം ക്ഷേമ പ്രദേശാക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2015, 08:05 pm IST
in India

ഭോപ്പാല്‍: അടിസ്ഥാന സൗകര്യ വികസന കാര്യത്തില്‍ ഏറെ  നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നു പറഞ്ഞ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍, വിദ്യാഭ്യാസ-ആരോഗ്യ മേഖലയില്‍ ഇനിയും നേട്ടങ്ങള്‍ ഉണ്ടാക്കേണ്ടതുണ്ടെന്ന് പറഞ്ഞു. സര്‍ക്കാര്‍ 10 വര്‍ഷം തികച്ച വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്ധ്യപ്രദേശില്‍ മുഖ്യമന്ത്രിയായി തുടര്‍ച്ചയായി 10 വര്‍ഷം ഭരണ സാരഥ്യം വഹിച്ചിട്ടുള്ളത് ഇതിനു മുമ്പ് ദിഗ്‌വിജയ് സിങ്ങാണ്. എന്നാല്‍, അതിനു ശേഷവും തുടരുന്ന ചൗഹാന്‍ സംസ്ഥാനത്ത് പുതിയ ചരിത്രം എഴുതുകയാണ്.

കഴിഞ്ഞ പത്തുവര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ ഞാന്‍ സംതൃപ്തനാണ്, എന്നാല്‍ സംസ്ഥാനത്ത് ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ഇനിയും ഏറെ ചെയ്യാനുണ്ട്. ഈ രണ്ടു മേഖലയിലുമായി ചില പദ്ധതികള്‍ തുടങ്ങിവെച്ചിട്ടുണ്ട്. എന്നാല്‍ഡോക്ടര്‍മാരുടെയും അദ്ധ്യാപകരുടെയും അഭാവം ഏറെയുള്ളത് നികത്തുകയാണ് ആദ്യം വേണ്ടത്, ചൗഹാന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

ഗ്രാമങ്ങളില്‍ ആശുപത്രികള്‍ തുറന്നു, പക്ഷേ, ആവശ്യത്തിന് ജീവനക്കാരില്ല. പുതിയ മെഡിക്കല്‍ കോളെജുകളിലും മെഡിക്കല്‍ ജീവനക്കാരുടെ കുറവുണ്ട്. തുടക്കത്തില്‍ സര്‍ക്കാര്‍ ശ്രദ്ധവെച്ചത് അടിസ്ഥാന സൗകര്യ വികസനത്തിനാണ്. റോഡ്, വൈദ്യുതി, ജലവിതരണം എന്നിവയില്‍. മികച്ച റോഡുകള്‍ക്കു പുറമേ ഇന്ന് സംസ്ഥാനത്ത് 15,500 മെഗാ വാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നു. 7.5 ലക്ഷം ഹെക്ടര്‍ പ്രദേശത്ത് ജലസേചന സൗകര്യം ആയിരുന്നത് 36 ലക്ഷം ഹെക്ടറാക്കി മാറ്റി. ഭക്ഷ്യോല്‍പ്പാദനം വര്‍ഷത്തില്‍ 166 ലക്ഷം മെട്രിക് ടണ്‍ ആയിരുന്നത് 45 മെട്രിക് ടണ്‍ ആയി ഉയര്‍ത്തി, മുഖ്യമന്ത്രി ചൗഹാന്‍ പറഞ്ഞു.

”മദ്ധ്യപ്രദേശിനെ ക്ഷേമ പ്രദേശ് ആക്കി മാറ്റുകയാണ് എന്റെ സ്വപ്‌നം. 10 വര്‍ഷം അടിസ്ഥാന സൗകര്യ വികസനത്തിലായിരുന്നു എന്റെ ശ്രദ്ധ. മുന്‍ മുഖ്യമന്ത്രിമാരും സംസ്ഥാനത്തിനു വേണ്ടി പലതും ചെയ്തു. ഞാന്‍ അതു പിന്തുടരുകയാണ്,” ചൗഹാന്‍ മനസ്സു തുറന്നു.

”ഞാന്‍ ജനങ്ങളുടെ സേവകനാണെന്നാണ് എന്റെ സങ്കല്‍പ്പം.  പ്രവര്‍ത്തനത്തിലും അതു പ്രതിഫലിച്ചുകാണാന്‍ ഞാന്‍ ശ്രദ്ധിക്കുന്നു. ഇതാണെന്റെ വ്യക്തിത്വം. ആരെങ്കിലും നേരായ രീതിയില്‍ ജനസേവനം ചെയ്യുന്നില്ലെന്നു തോന്നിയാല്‍ അയാള്‍ എത്രവലിയ ആളായാലും ഞാന്‍ വഴങ്ങില്ല,” ചൗഹാന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

Kerala

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

Kerala

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

Kerala

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

Kerala

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

പുതിയ വാര്‍ത്തകള്‍

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

സൗജന്യമായി മത്സ്യം നല്‍കിയില്ല: വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍

അന്‍സിബയ്‌ക്ക് വ്യക്തിപരമായ പ്രതികാരം, ശ്രമം കേസ് വൈകിപ്പിക്കാന്‍: സത്യവാങ്മൂലം നല്‍കി ശ്വേത മേനോന്‍

ശബരിമലയിലെ നെയ്യ് മറിച്ചു വിറ്റ സംഭവം: ദേവസ്വം സെക്രട്ടറി അന്വേഷിക്കും,മില്‍മയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ഉണ്ടായത് ഗുരുതരമായ അഴിമതി

E20 കാരണം വാഹനങ്ങളുടെ എഞ്ചിൻ തകരാറിനും മൈലേജ് കുറയുന്നതിനും തെളിവില്ല : പാർലമെന്റിൽ പഠനങ്ങൾ ഉദ്ധരിച്ച് കേന്ദ്ര സർക്കാർ 

വൈകൃതങ്ങള്‍ക്കടിമകളായി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍! പോക്‌സോ കേസില്‍ ഒരു സെക്രട്ടറി കൂടി അറസ്റ്റില്‍

വന്ദേമാതരത്തെ അപമാനിച്ചാൽ മൂന്ന് വർഷം തടവ് ! പ്രതിപക്ഷത്തിന്റെ വാക്ക്ഔട്ടിനിടെ രാജ്യസഭ ബിൽ പാസാക്കി : ദേശീയതയെ സ്നേഹിക്കാത്ത ജനപ്രതിനിധികളേ ?

കുണ്ടറയിലെ കസ്റ്റഡി മര്‍ദനം: സി പി ഒ ശ്രീജിത്തിനെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.