Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ബിഎംഎസ് ഓട്ടോ ഡ്രൈവര്‍ സന്ദീപ് വധശ്രമം: പിന്നില്‍ 2 ഗള്‍ഫുകാരെന്ന് പ്രതികളുടെ മൊഴി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2015, 09:06 pm IST
inKasargod

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ രാത്രി കാല ഓട്ടോ ഡ്രൈവറും ബിഎംഎസ് പ്രവര്‍ത്തകനുമായ സന്ദീപി (34)നെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഗള്‍ഫില്‍ ജോലി ചെയ്യുന്ന രണ്ടു പേരാണെന്ന് പ്രതികള്‍ മൊഴി. വധശ്രമത്തിനിരയായ സന്ദീപും ഓട്ടോ ഡ്രൈവറായ ചൗക്കി കമ്പാറിലെ അര്‍ഫാത്തും സുഹൃത്തുക്കളും പരിചയക്കാരായിരുന്നു. ഇതിനിടയില്‍ സന്ദീപിന് ഒരു ഓട്ടോറിക്ഷ അര്‍ഫാത്ത് ഇടപെട്ട് വില്‍പന നടത്തിയിരുന്നു. ഇതിനു ശേഷം പണം സംബന്ധിച്ചുള്ള തര്‍ക്കവും ഇവര്‍ തമ്മിലുണ്ടായിരുന്നു. ഇതിന്റെ പേരില്‍ കോട്ടക്കണ്ണിയിലും മറ്റും വെച്ച് ഇവര്‍ വഴക്കുകൂടിയിരുന്നതായും വ്യക്തമായിട്ടുണ്ട്. ഒന്നര മാസം മുമ്പ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ ഉളിയത്തടുക്കയിലെ മുസ്തഫയാണ് സന്ദീപിനെ വധിക്കാനുള്ള 30,000 രൂപ ഇവര്‍ക്ക് കൈമാറിയതെന്നാണ് പ്രതികള്‍ പോലീസിനോട് വ്യക്തമാക്കിയിട്ടുള്ളത്.

ഗള്‍ഫിലുള്ള രണ്ടു പേരാണ് 30,000 രൂപയ്‌ക്ക് കണക്കാക്കിയുള്ള ദിര്‍ഹം മുസ്തഫയുടെ കൈയില്‍ കൊടുത്തുവിട്ടത്. ഇത് കാസര്‍കോട്ട് വെച്ച് ഇന്ത്യന്‍ പണമാക്കിയാണ് പ്രതികള്‍ക്ക് നല്‍കിയത്. അര്‍ഫാത്തിന്റെ മൊബൈല്‍ പരിശോധിച്ചപ്പോള്‍ ഗള്‍ഫില്‍ ഗൂഢാലോചന നടത്തിയവര്‍ മൊബൈല്‍ നമ്പറില്‍ നിന്നും നെറ്റ്‌കോള്‍ വഴിയും ബന്ധപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കേസില്‍ അറസ്റ്റിലായ 17 കാരനുള്‍പെടെ ആറു പ്രതികള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. ഇതില്‍ മുഖ്യപ്രതികളായ അര്‍ഫാത്തിന്റെയും ചൗക്കി ബദര്‍ നഗറിലെ ഇച്ചു എന്ന ഇസ്മായിലിനെയും തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കാനുള്ള ശ്രമത്തിലാണ് പോലീസ്. പ്രതികള്‍ക്ക് സഹായം ചെയ്തു കൊടുക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്ത രണ്ടു പേരെയും കേസില്‍ പ്രതിയാക്കുമെന്ന് പോലീസ് വ്യക്തമാക്കി. ഇവരെ നാട്ടിലെത്തിച്ച് അറസ്റ്റു ചെയ്യുന്നതിനുള്ള ശ്രമവും പോലീസ് നടത്തിവരികയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.