Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

ഐഐഎസ്ടി; ഭൂമി സര്‍വ്വെക്കെത്തിയ ഉദ്യേഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2015, 01:43 pm IST
inMalappuram

പരപ്പനങ്ങാടി: പരപ്പനങ്ങാടി പരിയാപുരം നെയ്തല്ലൂര്‍ മേഖലയില്‍ ഐഐഎസ്ടി സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഭൂമി അളന്നു തിട്ടപ്പെടുത്താന്‍ ഉദ്യോഗസ്ഥരെത്തി. രാവിലെ പത്ത് മണിയോടെയാണ് തിരുര്‍ ലാന്‍ഡ് അക്വിസിഷന്‍ സര്‍വേയറുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ‘ഭൂമി അളന്നുതിരിക്കാനെത്തിയത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ എത്തിയതോടെ പ്രദേശത്തു നിന്ന് കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ പ്രതിഷേധവുമായെത്തി ജനിച്ച മണ്ണില്‍ ജിവിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്നതിന്നെതിരെയുള്ള ശക്തമായ പ്രതിഷേധത്തിനൊടുവില്‍ സ്ഥലമളക്കാതെ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം വിടേണ്ടി വന്നു. പോലിസ് സഹായത്തോടെ സ്ഥലമേറ്റെടുക്കുമെന്ന് പറഞ്ഞാണ് ഉദ്യോഗസ്ഥര്‍ പോയതെന്ന് പ്രദേശത്തെ സ്ത്രീകളടക്കമുള്ളവര്‍ ഭയപ്പെടുന്നു.സ്വെരമായ ജനജീവിതം തടസപ്പെടുത്തിക്കൊണ്ട് കകടഠ അടിച്ചേല്‍പ്പിക്കാനുള്ള ഭരണകൂടത്തിന്റെ നിക്ഷിപ്ത താല്‍പ്പര്യത്തിനെതിരെ വ രു നാളുകളില്‍ പ്രതിഷേധം ശക്തമാക്കും നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇവിടത്തെ ജനങ്ങളെ ഉന്മൂലനം ചെയ്യാനുള്ള വിദ്യാഭ്യാസ മന്ത്രിയുടെ നീക്കംഎന്തു വില കൊടുത്തും ചെറുക്കുമെന്നും ഹിന്ദു ഐക്യവേദി നേതാക്കള്‍ പറഞ്ഞു.. മന്ത്രിയുടെ ഭിന്നതയുടെ രാഷ്‌ട്രീയം പരപ്പനങ്ങാടിയില്‍ നടപ്പില്ലെന്ന് ബി.ജെ.പി.പരപ്പന്നങ്ങാടി മുന്‍സിപ്പല്‍ കമ്മറ്റിയും വ്യക്തമാക്കി. ഉദ്യോഗസ്ഥ ഭരണകൂടമാഫിയ പ്രദേശത്ത് സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥക്കെതിരെ നെയ്തല്ലൂര്‍ ദേശം ഒന്നടങ്കം നാളെ രാവിലെ ഒന്‍പത് മുതല്‍ അഞ്ച് വരെ പരപ്പനങ്ങാടി നഗരസഭാ ഓഫീസിന് മുന്നില്‍ ധര്‍ണ സംഘടിപ്പിക്കുമെന്ന് ഹിന്ദു ഐക്യവേദി നേതാക്കള്‍ വ്യക്തമാക്കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

Main Article

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

Samskriti

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

Samskriti

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

പുതിയ വാര്‍ത്തകള്‍

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

കുട്ടനാട് ഒരു വിസ്മയനാട്

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

ആലോചനാമൃതം: എളിമയുടെ തിളക്കം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.