Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ഉപജില്ലാ കലോത്സവം; പണപ്പിരിവിന് വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിക്കുന്നതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2015, 01:36 pm IST
in Malappuram

മങ്കട: ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളെ വീടുകള്‍തോറും കയറിയിറങ്ങി പണപ്പിരിവിന് നിര്‍ബന്ധിക്കുന്നതായി പരാതി. ചെറുകുളമ്പ് ഐകെടി ഹയര്‍സക്കണ്ടറി സ്‌കൂള്‍ അധികൃതരുടെ നടപടിക്കെതിരെയാണ് രക്ഷിതാക്കള്‍ പരാതിയുമായി രംഗത്ത എത്തിയത്. ഇത് സംബന്ധിച്ച് രക്ഷിതാക്കള്‍ ഉതാധികാരികള്‍ക്ക് പരാതി അയക്കുകയും ചെയ്തു.

വിദ്യാഭ്യാസ വകുപ്പില്‍ നിന്നും സ്‌കൂള്‍ പിടിഎയില്‍ നിന്നും ലഭിക്കുന്ന ഫണ്ട് തികയാതെ വന്നാല്‍ അധ്യാപകരുടെ നേതൃത്വത്തില്‍ സാമ്പത്തിക കാര്യത്തിനായി പ്രത്യേക ഉപസമിതിയുണ്ടാക്കി വ്യാപാരവ്യവസായ സ്ഥാപനങ്ങളില്‍ നിന്നും സഹകരണ ബാങ്കുകളില്‍ നിന്നും വ്യക്തികളില്‍ നിന്നും പിരവെടുക്കുന്നത് സാധാരണ പതിവാണ്.

സ്‌കൂള്‍ പ്രവേശന സമയങ്ങളില്‍ സീറ്റിന് കോഴ വിവാദത്തില്‍ എന്നും മുന്‍പന്തിയിലുള്ള ഈ സ്‌കൂളില്‍ എയ്ഡഡിലും അണ്‍ എയിഡഡിലുമായി കെജിതലം മുതല്‍ പ്ലസ്ടുതലം വരെ ആയിരക്കണക്കിന് കുട്ടികളാണ് പഠനം നടത്തുത്. കാലിക്കറ്റ് സര്‍വകലാശാലയുടെ അംഗീകാരത്തോടെ അണ്‍എയ്ഡഡ് കോളേജും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

പിരിവ് നല്‍കുയാളുടെ പേരും സംഖ്യയും എഴുതിച്ചേര്‍ക്കാവുന്ന വിധം പത്ത് രശീതിയുള്ള ഓരോ ബുക്ക് വിധം മുഴുവന്‍ കുട്ടികളുടെയും കൈവശം കൊടുത്ത് സ്‌കൂള്‍ അധികൃതര്‍ വിട്ടിരിക്കുകയാണ്. വെള്ളിയാഴ്‌ച്ച നല്‍കിയ രശീതികളില്‍ ശനിയും ഞായറും പിരിവ് നടത്തി തിങ്കളാഴ്‌ച്ച ക്ലാസ്സ് ടീച്ചറെ ഏല്‍പ്പിക്കാനാണ് നിര്‍ദ്ദേശം. െ്രെപമറി ക്ലാസ്സുകളിലെ കുട്ടികള്‍ പിരിച്ചേല്‍പ്പിക്കേണ്ട നിര്‍ബന്ധിത തുക നൂ രൂപയാണ്. ക്ലാസ്സ് കയറ്റത്തിനനുസരിച്ച് തുകയുടെ തോതും കൂടും. ഓരോ തരത്തിലും ഏറ്റവും കൂടുതല്‍ പണം പിരിച്ചേല്‍പ്പിക്കുവര്‍ക്ക് സ്‌കൂള്‍ അധികൃതര്‍ പ്രത്യേക പ്രോത്സാഹന സമ്മാനവും വാഗ്ദാനം ചെയ്തിട്ടുണ്ട്.

നാല് കിലോ മീറ്റര്‍ അകലം മാത്രമുള്ള കോഡൂര്‍ ചെമ്മങ്കടവിലാണ് മലപ്പുറം ഉപജില്ലാ സ്‌കൂള്‍ കലോത്സവം നടക്കുന്നത്. എന്നാല്‍ അവിടെ ഇത്തരം പിരിവുകളില്ല. പെരിന്തല്‍ ഉപജില്ലാ കലോത്സവം നടക്കുന്ന പുലാമന്തോള് ഗവ സ്‌കൂളിലും ഇത്തരം ഒരു പിരിവിനെ പറ്റി കേട്ടറിവ് പോലും ഇല്ല. ഇതൊക്കയാണ് രക്ഷിതാക്കളുടെ പ്രതിഷേധത്തിന് കൂടുതല്‍ ശക്തി പകരുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ജില്ലാ പഞ്ചായത്തിന്റെ കിഡ്‌നി വെല്‍ഫയര്‍ സൊസൈറ്റിയുടെ ധനശേഖരണാര്‍ത്ഥം ജില്ലയില്‍ സ്‌കൂള്‍ കുട്ടികളെ ഉപയോഗിച്ച് ഇത്തരത്തില്‍ പിരിവ് നടത്തിയിരുന്നു. പക്ഷേ ഒരു നിശ്ചിത തുക വീതം ഓരോ കുട്ടിയുംയ പിരിക്കണമെന്ന് നിര്‍ബന്ധമില്ലായിരുന്നു. അതില്‍ ലഭിച്ച നല്ല പ്രതികരണമാകാം അധ്യാപകരെ കൈ നനയാതെ മീന്‍ പിടിക്കാനുള്ള ഈ പ്രവര്‍ത്തനത്തിന് പ്രേരിപ്പിച്ചതെന്നും കരുതുന്നു. കിഡ്‌നി രോഗം പോലുള്ള മാറാരോഗികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് കുട്ടികളില്‍ സാമൂഹ്യ പ്രതിബന്ധതയുണ്ടാക്കുമെതിനാല്‍ അതിനെ പ്രോത്സാഹിപ്പിച്ച രക്ഷിതാക്കള്‍ തന്നെ ഇതിനെ ശക്തമായി എതിര്‍ക്കുകയാണ്. ഇത്തരം കാര്യങ്ങള്‍ സൂചിപ്പിച്ച് രക്ഷിതാക്കള്‍ ഭീമാഹര്‍ജി തയ്യാറാക്കി വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ക്ക് പരാതി അയച്ചിരുക്കുകയാണ്. ഭാവിയില്‍ മറ്റൊരു സ്‌കൂളിലും ഇത്തരം പ്രവര്‍ത്തനം ആവര്‍ത്തിക്കാതിരിക്കാന്‍ ഡിപിഐയും ഡിഡിയും നടപടി സ്വീകരിക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുരുഷന്മാര്‍ വനിതകളായി.. പ്രിയദര്‍ശനി ബസില്‍ ടിക്കറ്റ് തട്ടിപ്പ്; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നോട്ടീസ്

India

ദല്‍ഹി മെട്രോ സർവീസുകൾ സാധാരണ നിലയിലേക്ക്, എല്ലാ സ്റ്റേഷനുകളും തുറന്നു

Kerala

നെഹ്റു ട്രോഫി വള്ളംകളി: വിവാദ ഇവന്റ് മാനേജ്‌മെന്റ് ടെൻഡര്‍ റദ്ദാക്കി

പാലക്കാട് വടക്കന്തറ കൃഷ്ണകൃപ കല്യാണമണ്ഡപത്തില്‍ ആരംഭിച്ച ബിപിഇഎഫ് സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

തൊഴിലാളി അവകാശങ്ങള്‍ക്കൊപ്പം ദേശീയ താത്പര്യവും സംരക്ഷിക്കണം: ബിഎംഎസ്

തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന നേതൃയോഗം വി. മുരളീധരന്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു
Kerala

കേരളത്തില്‍ കൃഷിഭൂമികള്‍ ചുരുങ്ങുന്നു: വി. മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

നെഹ്റുട്രോഫി ജലമേള: വിവാദ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് കരാര്‍ നല്‍കുന്നതില്‍ പ്രതിഷേധം

വന്ദേമാതരം സാര്‍ദ്ധശതി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

വന്ദേമാതരം സ്വന്തമാക്കിയ രണ്ട് ദിനങ്ങള്‍

എന്തുകൊണ്ട് എഫ്സിആര്‍എ ഭേദഗതി ബില്‍?

ബ്ലൂ ഇക്കോണമിയും ധാതു മണല്‍ ഖനനവും

മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം

നാലമ്പലദര്‍ശനത്തിന് ഭക്തജനത്തിരക്ക്

എയര്‍ സുവിധ 2.0 വെബ്സൈറ്റ്: ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പോര്‍ട്ടലുകള്‍; വ്യാജ , ജാഗ്രത വേണമെന്ന് മന്ത്രാലയം

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.