Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പരാതികള്‍ സമത്വ മുന്നേറ്റ യാത്രയുടെ ശോഭകെടുത്താന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2015, 09:40 pm IST
in Pathanamthitta

പത്തനംതിട്ട: എസ്എന്‍ഡിപിയോഗം നടപ്പാക്കിക്കൊണ്ടിരിക്കുന്ന മൈക്രോ ഫിനാന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട് പത്തനംതിട്ട യൂണിയനില്‍ തട്ടിപ്പെന്ന നിലയില്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ സമത്വ മുന്നേറ്റയാത്രയുടെ ശോഭകെടുത്താനെന്ന് എസ്എന്‍ഡിപിയോഗം പത്തനംതിട്ട യൂണിയന്‍ പ്രസിഡന്റ് കെ.പത്മകുമാര്‍ , സെക്രട്ടറി സി.എന്‍.വിക്രമന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സമത്വ മുന്നേറ്റയാത്രയുടെ ഉദ്ഘാടന ദിവസം തന്നെ ഇത്തരം വാര്‍ത്ത വന്നതിന് പിന്നില്‍ നിക്ഷിപ്ത താല്‍പര്യങ്ങളുണ്ട്. ഡിസംബര്‍ 3 ന് പത്തനംതിട്ടയിലെത്തുന്ന ജാഥയുടെ ശോഭകെടുത്താനും അണികളില്‍ ആശയക്കുഴപ്പമുണ്ടാക്കാനുമുള്ള ശ്രമമാണ് വാര്‍ത്തയ്‌ക്ക് പിന്നിലുള്ളത്.

കഴിഞ്ഞ ഒക്ടോബര്‍ 30ന് പത്തനംതിട്ട സിഐയ്‌ക്ക് ലഭിച്ച പരാതിയിന്മേല്‍ യാതൊരു അന്വേഷണവും നടത്താതെ മിനിട്ടുകള്‍ക്കകം യൂണിയന്‍ പ്രസിഡന്റിനേയും സെക്രട്ടറിയേയും പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇത് ശക്തമായ സ്വാധീനംമൂലമാണ്. പോലീസിന് നല്‍കിയ പരാതിയില്‍ തുകകള്‍ വകമാറ്റി ചിലവഴിച്ചു എന്നാണ് പറയുന്നത്. എന്നാല്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് തട്ടിപ്പെന്ന നിലയിലാണ്. പത്തനംതിട്ട എസ്എന്‍ഡിപി യൂണിയനില്‍ ഇന്നേവരെ മൈക്രോ ഫിനാന്‍സ് ഫണ്ട് വിതരണം, പിന്നോക്ക വികസന കോര്‍പ്പറേഷന്‍ ലോണ്‍ വിതരണം, യൂണിയന്‍ ഫണ്ട് വിനിയോഗം എന്നിവയില്‍ യാതൊരു വിധ ക്രമക്കേടുകളും നടന്നിട്ടില്ല. 2007-08 കാലഘട്ടത്തിലോ അതിന് ശേഷമോ ആവശ്യപ്പെട്ട ഗുണഭോക്താക്കള്‍ക്ക് വായ്‌പ ലഭിച്ചില്ല എന്നുള്ള പരാതിയും ഇതുവരെയുണ്ടായിട്ടില്ല. യൂണിയന്റേയും യോഗത്തിന്റേയും എല്ലാ പ്രവര്‍ത്തനങ്ങളേയും എതിര്‍ക്കുന്ന ചില ആളുകള്‍ മാത്രമാണ് പരാതിക്കാരായുള്ളത്. യോഗവിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഫലമായി പുറത്തുപോയവര്‍ക്ക് കൂട്ടായി പ്രവര്‍ത്തിക്കുന്നവരാണ് പരാതിഉന്നയിക്കുന്നത്. കൊല്ലം കോടതിയില്‍ ഈ വിഷയങ്ങള്‍തന്നെ കാണിച്ചുകൊടുത്ത കേസ് വാസ്തവമില്ലെന്ന് കണ്ട് തള്ളിക്കളഞ്ഞതാണെന്നും യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

India

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

Varadyam

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍
Varadyam

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

പുതിയ വാര്‍ത്തകള്‍

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

ഇന്ത്യ വിശ്വസ്ത ആഗോള പ്രതിരോധ പങ്കാളിയായി വളർന്നുവരുന്നു ; കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.