Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഖരദൂഷാദികളുടെ സ്തുതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2015, 07:04 pm IST
in Samskriti

ശ്രീരാമാസ്ത്രമേറ്റു മരിച്ച ഖരദൂഷണാദികള്‍ ഉടനെ ദിവ്യവിഗ്രഹരൂപികളായി മാറി. ശ്രീരാമനെ സ്തുതിക്കാന്‍ തുടങ്ങി. ഇങ്ങനെയൊരു ഭാഗം വാല്‍മീകി രാമായണത്തിലോ, മൂലഗ്രന്ഥത്തിലോ ഇല്ല. കിളിപ്പാട്ടില്‍ എഴുത്തച്ഛന്‍ സ്വന്തമായി രചിച്ചതാണ്.

നമസ്‌തേ പാദാംബുജം രാമ! ലോകാഭിരാമ!

നമസ്‌തേ പാപഹരം സേവകാഭീഷ്ടപ്രദം

നമസ്‌തേശ്വര! ദയാവാരിധേ! രഘുപതേ!

രമിച്ചീടണം ചിത്തം ഭവതിരമാപതേ

എന്നു തുടങ്ങി അവര്‍ തങ്ങളുടെ പൂര്‍വകഥ പറയുന്നു. കഴിഞ്ഞജന്മത്തില്‍ ഞങ്ങള്‍ പരമശിവനെ തപസ്സുചെയ്തു. ഘോരമായ തപസ്സില്‍ സന്തുഷ്ടനായ ഭഗവാന്‍ എന്തുവരം വേണമെന്നു ചോദിച്ചു. ഞങ്ങളുടെ ഭേദ വിഭ്രമംതീര്‍ത്ത് സംസാരബന്ധനത്തില്‍ നിന്നും മുക്തിനല്‍കണമെന്നായിരുന്നു പ്രാര്‍ത്ഥിച്ചത്.അടുത്തജന്മത്തില്‍ ഞങ്ങള്‍ രാക്ഷസരായി പിറക്കുമെന്നും പരമേശ്വരന്‍ രാമനായിവരുമെന്നും അപ്പോള്‍ ഞങ്ങളുടെ രാക്ഷസശരീരം ഭേദിച്ച് ഞങ്ങള്‍ക്ക് മുക്തിനല്‍കുമെന്നും അനുഗ്രഹിച്ചു. അതിപ്പോള്‍ സഫലമായിരിക്കുന്നു. തീര്‍ച്ചയായും രഘുപതിയായ അവിടുന്ന് മഹാദേവന്‍ തന്നെയാണ്. ആനന്ദസ്വരൂപനായ അങ്ങ് ജ്ഞാനോപദേശം നല്‍കി ഞങ്ങളെ മുക്തരാക്കണം. അവരുടെ അപേക്ഷ കേട്ട് ശ്രീരാമന്‍

മന്ദഹാസത്തോടെ പറഞ്ഞു.

വിഗ്രഹേന്ദ്രിയ മനഃപ്രാണാഹങ്കാരാദികള്‍-

ക്കൊക്കെവേ സാക്ഷിഭൂതനായതു പരമാത്മാ-

ജാഗ്രത്സ്വപ്‌നാഖ്യാദ്യവസ്ഥാഭേദങ്ങള്‍ക്കും മീതെ

സാക്ഷിയാം പരബ്രഹ്മം സച്ചിദാനന്ദമേകം

ബാല്യകൗമാരാദികളാഗമാപായികളാം

കാല്യാദിഭേദങ്ങള്‍ക്കും സാക്ഷിയായ് മീതേ നില്‍ക്കും.

പരമാത്മാവു പരബ്രഹ്മമാനന്ദാത്മകം

പരമം ധ്യാനിക്കുമ്പോള്‍ കൈവല്യം വന്നുകൂടും

(ദേഹം, ഇന്ദ്രിയങ്ങള്‍, മനസ്സ്, പ്രാണന്‍, അഹങ്കാരം മുതലായവയൊക്കെ സാക്ഷിയായിരിക്കുന്നതാണ് പരമാത്മാവ്. ജാ

ഗ്രത്ത്, സ്വപ്‌നം, സുഷുപ്തി തുടങ്ങിയ അവസ്ഥാഭേദങ്ങള്‍ക്കുപരിയായി എല്ലാറ്റിനും സാക്ഷിയായി നില്‍ക്കുന്ന പരബ്രഹ്മം സച്ചിദാനന്ദവും ഏകവുമാണ്. ബാല്യം, കൗമാരം തുടങ്ങിയവ വന്നുംപോയും കൊണ്ടിരിക്കുന്നവയാണ്. പ്രഭാതം തുടങ്ങിയ കാലഭേദങ്ങള്‍ക്കും സാക്ഷിയായ് അവയ്‌ക്കെല്ലാം മീതെയായി നില്‍ക്കുന്നതാണ് പരബ്രഹ്മം. അത് ആനന്ദാത്മകമാണ്. അതിനെത്തന്നെ എപ്പോഴും ധ്യാനിക്കുമ്പോള്‍ മുക്തി ലഭിക്കും). ഇപ്രകാരം ശ്രീരാമന്‍ അവര്‍ക്കെല്ലാം മുക്തി നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

Kerala

മുല്ലപ്പെരിയാര്‍ സുരക്ഷ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്

India

ബംഗ്ലാദേശില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഗണ്യമായി കുറച്ചു: അമിത് ഷാ

Entertainment

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ജൂലൈ 3 ന്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ്

Entertainment

നന്ദമുരി ബാലകൃഷ്ണ – കൊരട്ടാല ശിവ ചിത്രം NBK112; ചിത്രം നിർമ്മിക്കുന്നത് സുധാകർ ചെറുകുരി, സുധാകർ മിക്കിളിനേനി

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് മാഫിയക്കെതിരെ നിയമനടപടികൾ ശക്തമാക്കും ; വിചാരണയും ശിക്ഷാവിധികളും ഉറപ്പാക്കുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ

തീയേറ്ററുകളിൽ 100 ദിനം പൂർത്തിയാക്കി ധുരന്ധർ പ്രതികാരം

സജീവ് പാഴൂർ -നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ഫസ്റ്റ് ലുക്ക് പുറത്ത്

നിറഞ്ഞ സദസ്സുകളിൽ രണ്ടാം വാരത്തിലേക്ക് മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ”

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പനിലൂടെ തമൻ മലയാളത്തിലേക്ക്

ഫെസ്റ്റിവൽ നിറവിൽ ‘ഞാൻ രേവതി’ അനുഭവം പങ്കിട്ട് സംവിധായകൻ പി. അഭിജിത്ത്.

നന്ദി ലാലേട്ടാ, സ്നേഹത്തിന്…ചേർത്ത് പിടിക്കലുകൾക്ക് “എന്താ മോനെ?” എന്ന സുഖാന്വേഷണത്തിന്… അപ്പാനി ശരത്.

ആറ് കഥകളുമായി ‘ടുമോറോ’; അഞ്ചാം ഭാഗമായ ‘വട്ടിപ്പലിശ’യുടെ ചിത്രീകരണം പൂർത്തിയായി.

ചമ്പക്കുളം മൂലം വളളം കളിക്ക് അവധി നല്‍കില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം; വി.ഡി.സതീശന്റെ കോലം കത്തിച്ചു

ഞരമ്പ് മുറിഞ്ഞാലും, രോഗി മരിച്ചാലും അത് അള്ളാഹുവിന്റെ ഇഷ്ടമെന്ന് ഡോ. നദീം : മെഡിക്കൽ മേഖലയിൽ നിന്ന് പൊട്ടിത്തെറിക്കാൻ പോകുന്നതും ഇത്തരക്കാർ തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.