Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സ്വപ്‌നങ്ങളെ തനിച്ചാക്കി അവര്‍ മടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2015, 10:01 pm IST
in Ernakulam

കൊച്ചി: കായികസ്വപ്‌നങ്ങള്‍ മനസിലേറ്റിയ മൂന്നു കുരുന്നുകള്‍ക്ക് ജന്മനാട് യാത്രാമൊഴിയേകി. സ്‌കൂളിന്റെ യശസുയര്‍ത്തി കൈനിറയെ പുരസ്‌കാരങ്ങളുമായി എത്തുമെന്ന് പ്രതീക്ഷയോടെ കാത്തിരുന്നവര്‍ക്ക് മുന്നിലേക്ക് ചേതനയറ്റ മൂന്ന് ശരീരങ്ങളാണ് ഇന്നലെ വൈകിട്ടോടെ എത്തിയത്. എപ്പോഴും ചിരിച്ചുകളിച്ച് കാണുന്ന കൂട്ടുകാരുടെ ഭൗതിക ശരീരം സ്‌കൂള്‍ അങ്കണത്തില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ കണ്ണീരടക്കാനാവാതെ കൂട്ടുകാരും അദ്ധ്യാപകരും വീര്‍പ്പുമുട്ടി.

പതിവ് പോലെ സ്‌കൂളിലേക്ക് പുറപ്പെട്ട അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും കാത്തിരുന്നത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ജില്ലയെ പ്രതിനിധീകരിച്ച് ഹാന്റബോള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ പോയ അതുല്‍ രാജ്, അമല്‍കൃഷ്ണ, സുധീഷ് എസ് എന്നിവരുടെ മരണ വാര്‍ത്തയായിരുന്നു. ജില്ലയില്‍ നടന്ന അണ്ടര്‍ 19 ഹാന്‍ഡ് ബോള്‍ മത്സരത്തില്‍ റവന്യൂ തലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പതിനാറു വിദ്യാര്‍ത്ഥികളില്‍ മൂന്നു പേരാണിവര്‍.

ഇന്നലെ ഉച്ചയോടെ മൂവരുടെയും മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തില്‍ ശേഷം സ്വദേശത്തേക്ക് എത്തിച്ചു. മുക്കത്തറ വീട്ടില്‍ എം.ആര്‍ അതുലിന്റെ മൃതശരീരം പള്ളുരുത്തി ബ്രിട്ടോ ആംഗ്ലോ ഇന്ത്യന്‍ സ്‌കൂളിലും അമല്‍കൃഷ്ണയുടേത് നോര്‍ത്ത് പറവൂര്‍ കരിമ്പാടം ഡി.ഡി.സഭ ഹൈസ്‌കൂളിലും സുധീഷ്. എസിന്റേത് എറണാകുളംഎസ്.ആര്‍.വി സ്‌കൂളിലുമാണ് പൊതു ദര്‍ശനത്തില്‍ വച്ചത്. ശേഷം വീടുകളിലെത്തിച്ച മൂവര്‍ക്കും അന്ത്യോപചാരമര്‍പ്പിക്കാന്‍ നിരവധിപേര്‍ എത്തി.

കാലിക്കറ്റ് സര്‍വ്വകലാശാലാ സ്‌റ്റേഡിയത്തില്‍ ഇന്നലെ കണ്ണൂര്‍ ജില്ലാ സ്‌കൂള്‍ ടീമുമായി നടന്ന മത്സരത്തിനുശേഷം ജില്ലാ ഫുഡ്‌ബോള്‍ ടീം അംഗമായ ബിജോയുടെ ബന്ധുവായ സേവ്യറിന്റെ വീട്ടില്‍ പോയി മടങ്ങുമ്പോഴാണ് അപകടത്തില്‍ പെട്ടത്. കാര്‍ പോസ്റ്റിലിടിച്ച് തോട്ടിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ സേവ്യര്‍ മരണമടഞ്ഞു. അപകടത്തില്‍പ്പെട്ട കാറില്‍ പത്തുപേരാണ് യാത്രചെയ്തത്. ഏഴുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍പ്പെട്ട ചേന്ദമംഗലം മുണ്ടുരുത്തി നെടുംപറമ്പില്‍ ജോയിയുടെ മകന്‍ ജോര്‍ജ്ജിന്റെ നില ഗുരുതരമാണ്. കാര്‍ ഇടിച്ചതിന്റെ ആഘാതത്തില്‍ തലക്കേ പരിക്കേറ്റ് രക്തശ്രാവമുണ്ട്. പരിക്കേറ്റ രാഹുലിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സുധീഷിന്റെ സംസ്‌കാാരം ഇന്നലെ വൈകിട്ട് ആറുമണിയോടെ രവിപുരം ശ്മാശനത്തിലും അതുല്‍ രാജിന്റെ സംസ്‌കാരം പള്ളൂരുത്തി പൊതുശ്മശാനത്തിലും ഇന്നലെ നടന്നു. അമല്‍കൃഷ്ണയുടെ സംസ്‌കാരം ഇന്ന് രാവിലെ 9ന് തോന്നിയകാവ് പൊതുശ്മാശാനത്തില്‍ നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഷിയാസ് കരീമിനെതിരെ പൊലീസില്‍ പരാതി നല്‍കിയത് വിദേശ വ്യവസായി യുവതി, 65 ലക്ഷം രൂപ തട്ടി, നഗ്നചിത്രങ്ങള്‍ പുറത്തുവിടും എന്ന് ഭീഷണി

India

ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന അമിത് മാളവ്യ

Kerala

കാസര്‍ഗോഡ് കളിക്കുന്നതിനിടെ നാലര വയസുള്ള കുട്ടിയെ പാമ്പ് കടിച്ചു

Kerala

തീവില; പാചക വാതക ക്ഷാമത്തിന്റെ പേരില്‍ വമ്പന്‍ തട്ടിപ്പ്, ചായക്കും ശീതള പാനീയങ്ങള്‍ക്കും വില കുത്തനെ കൂട്ടി

Alappuzha

പുറക്കാട് സര്‍ക്കാര്‍ വക ‘പാമ്പ് വളര്‍ത്തല്‍ കേന്ദ്രം’; സ്മൃതിവന പദ്ധതി പ്രദേശം വിഷപ്പാമ്പുകളുടെ വിഹാര കേന്ദ്രം

പുതിയ വാര്‍ത്തകള്‍

ശാഖകള്‍ അതുല്യ വരദാനം; ദേശസ്‌നേഹത്തിന്റെയും സംഘാടനത്തിന്റെയും സമാനതകളില്ലാത്ത മാതൃക: ആലോക് കുമാര്‍

‘ഉയിർ ‘ എം പത്മകുമാർ ചിത്രം ഫസ്റ്റ്ലുക്കും ടൈറ്റിൽ പ്രകാശനവും നടന്നു

സത്യദേവ്- വെങ്കിടേഷ് മഹാ ചിത്രം ‘റാവു ബഹാദൂർ” 2026 ജൂൺ 5 ആഗോള റിലീസ്

കേസില്‍പ്പെട്ടെത്തുന്ന ജലയാനങ്ങള്‍ അധികൃതര്‍ക്ക് തലവേദനയാകുന്നു; ഇപ്പോള്‍ വിദേശ ചരക്കുകപ്പലും വിനയാകുന്നു

എന്റെ നിറം കറുപ്പല്ലേ?’കറുത്തവന് ജീവിക്കണ്ടേ ഇവിടെ? എന്റെ പാട്ട് കൊള്ളാമെങ്കില്‍ മാത്രം നിങ്ങള്‍ അംഗീകരിച്ചാല്‍ മതി;പന്തളം ബാലൻ

ബിരിയാണിയ്‌ക്ക് പിന്നാലെ തണ്ണിമത്തൻ ; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു ; ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം

ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ; ലഷ്കർ ഭീകരൻ ഷെയ്ഖ് യൂസഫ് അഫ്രീദിയെ അജ്ഞാതർ വെടിവച്ചു കൊന്നു

സൂര്യപ്രകാശം പൂർണമായി ഒഴിവാക്കരുത്; എല്ലാ സൺസ്ക്രീനുകളും സുരക്ഷിതമല്ല

അനുമോളോട് ‘ബീഫ് കഴിക്കുന്നില്ലേ’ന്ന് ചോദിച്ച്‌ എയറിലായ ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണ പരാതിയുമായി യുവതി

അടുക്കളകളിലെ ക്യാമറ അവിടെയുണ്ടോ? ലൈവ് കിച്ചൺ കാണാനുണ്ടോ? യുദ്ധം കഴിയുന്നു, കൂട്ടിയ ചായ വിലകുറയുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.