Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

വിശ്വഹിന്ദുപരിഷത്ത് അനുശോചിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2015, 12:50 pm IST
in Kasargod

കാഞ്ഞങ്ങാട്: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും, വിശ്വഹിന്ദു പരിഷത്തിന്റെ താത്വിക ആചാര്യനും, ശ്രീരാമജന്മഭൂമി പ്രക്ഷോഭങ്ങളുടെ അമരക്കാരനുമായിരുന്ന അശോക് സിംഘാള്‍ജിയുടെ ദേഹവിയോഗത്തില്‍ വിശ്വഹിന്ദു പരിഷത്ത് കാഞ്ഞങ്ങാട് ജില്ലാ സമിതി അനുശോചിച്ചു.

1942ല്‍ ആര്‍എസ്എസിന്റെ മുവുവന്‍ സമയ പ്രചാരകനായി പ്രവര്‍ത്തനത്തിലേക്ക് കടന്നുവന്ന സിംഘാള്‍ജി ലോകമെമ്പാടുമുള്ള ഹിന്ദുക്കളില്‍ ആത്മവിശ്വാസത്തിന്റെ പുതുനാമ്പുകള്‍ വിരിയിച്ചെടുത്ത അതുല്യ നേതാവായിരുന്നു. വിശ്വഹിന്ദുപരിഷത്ത് എന്ന പ്രസ്ഥാനത്തെ ലോകത്തിലെ തന്നെ വലിയ സംഘടനയാക്കി മാറ്റിയതില്‍ മുഖ്യ പങ്ക് വഹിച്ചതും ഇദ്ദേഹമായിരുന്നു. ബനാറസ് സര്‍വ്വകലാശാലയില്‍ നിന്ന് മെറ്റലര്‍ജിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദവും ശ്രീ ഓംകാര്‍നാഥ് ഠാക്കൂറില്‍ നിന്ന് ഹിന്ദുസ്ഥാനി സംഗീതത്തില്‍ അവഗാഹവും നേടിയെടുത്ത അദ്ദേഹം എഞ്ചിനീയറോ ഗായകനോ ആകുന്നതല്ല അഭികാമ്യമെന്ന് തിരിച്ചറിഞ്ഞുകൊണ്ട് രാഷ്‌ട്ര പുരോഗതിക്കായി ഹിന്ദു ഐക്യം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചുവരികയായിരുന്നു. അടിച്ചമര്‍ത്തപ്പെട്ട ഹിന്ദുക്കളുടേയും പട്ടിണി പാവങ്ങളുടേയും ഇടയില്‍ മാറ്റത്തിന്റെ മറ്റൊരു ദിശാബോധം തെളിയിച്ച പകരം വെക്കാനില്ലാത്ത ഒരു നേതാവാണ് അശോക് സിംഘാള്‍ജി. വിവിധങ്ങളായ ആചാരാനുഷ്ഠാനങ്ങളില്‍ മുഴുകിയിരുന്ന ലോകമെമ്പാടുമുള്ള മുഴുവന്‍ ഹിന്ദു സന്യാസി ശ്രേഷ്ഠന്‍മാരെയും വിശ്വഹിന്ദു പരിഷത്ത് എന്ന ബൃഹദ് പ്രസ്ഥാനത്തില്‍ അണിനിരത്താന്‍ സാധിച്ച അമാനുഷിക വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹമെന്ന് രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ കാഞ്ഞങ്ങാട് ജില്ലാ സംഘചാലക് ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. അനുശോചന യോഗത്തില്‍ വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ് ശിവകുമാര്‍ കെ.പൊതുവാള്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബാബു അഞ്ചാംവയല്‍ സ്വാഗതം പറഞ്ഞു. ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹ് വി.കെ.സതീശന്‍ മാസ്റ്റര്‍, ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറി വി.ഗോവിന്ദന്‍, ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ സെക്രട്ടറി രമേശന്‍, സേവാഭാരതി ജില്ലാ സെക്രട്ടറി കെ.പി.ലക്ഷ്മണന്‍, ബാലഗോകുലം ജില്ലാ അധ്യക്ഷന്‍ കെ.വി.ഗണേശന്‍, വിശ്വഹിന്ദു പരിഷത്ത് ഖജാന്‍ജി കെ.പി.രാമകൃഷ്ണന്‍, സക്ഷമ ജില്ലാ സംഘടന സെക്രട്ടറി സി.സി.ഭാസ്‌കരന്‍, എബിവിപി ജില്ലാ കണ്‍വീനര്‍ വൈശാഖ്, പി.വി.വിനോദ് തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

Kerala

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

Kerala

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

Kerala

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

Kerala

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

പുതിയ വാര്‍ത്തകള്‍

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

ആയൂസ്‌ വർദ്ധിപ്പിക്കാനും ഹൃദ്രോഗം അകറ്റാനും കാപ്പി: എന്നാൽ കഴിക്കേണ്ട വിധം ഇങ്ങനെ

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങള്‍

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

‘വരുന്ന അഞ്ച് വർഷത്തിൽ 10 അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് അറിഞ്ഞു തന്നെയാണ് അധികാരം ഏറ്റെടുത്തത്’- വിവി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.