Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

മാലിയില്‍ ഭീകരാക്രമണം: 27 പേര്‍ കൊല്ലപ്പെട്ടു; 20 ഭാരതീയരടക്കം 154 ബന്ദികളെ മോചിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2015, 10:56 pm IST
inWorld

ബാമാകോ: ആഫ്രിക്കന്‍ രാജ്യമായ മാലിയിലെ ഒരു ഹോട്ടലില്‍ കടന്നുകയറിയ അല്‍ ഖ്വയ്ദ ഭീകരര്‍ 20 ഭാരതീയര്‍ അടക്കം 170ലേറെപേരെ തോക്കിന്‍മുനയില്‍ ബന്ദികളാക്കി. അവരില്‍ 27 പേരെ വെടിവെച്ചുകൊന്നു. മണിക്കൂറുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ രണ്ടു ഭീകരരെ കൊന്ന് 154 പേരെ സുരക്ഷാ സേന മോചിപ്പിച്ചു.

ഭീകരര്‍ ആവശ്യപ്പെട്ടപ്രാകാരം ഖുറാന്‍ നന്നായി ചൊല്ലാന്‍ കഴിഞ്ഞ കുറച്ചുപേരെ ഭീകരര്‍ തന്നെ നേരത്തെ വിട്ടയച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.ഇന്നലെ ഉച്ചയോടെയാണ് ഹാന്‍ഡ് ഗ്രനേഡുകളും എകെ 47 തോക്കുകളടക്കമുള്ള ആയുധങ്ങളുമേന്തിയ പത്തോളം ഭീകരര്‍ റാഡിസണ്‍ ബഌ ഹോട്ടലില്‍ അതിക്രമിച്ചു കയറി 140 അതിഥികളെയും 30 ജോലിക്കാരെയും ഏഴാം നിലയിലെ ഒരു മുറിയിലിട്ട് പൂട്ടിയത്.

വിവരമറിഞ്ഞെത്തിയ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ മണിക്കൂറുകളാണ് വെടിവയ്‌പ്പ് നടന്നത്. ഹോട്ടലും ചുറ്റുപാടും സുരക്ഷാ സേന വളഞ്ഞു. ഈ ഹോട്ടലില്‍ താമസിച്ചിരുന്നവരാണ് ഭാരതീയര്‍. പാരീസിലെ ഭീകരാക്രമണത്തിന്റെ ഞെട്ടല്‍ മാറുംമുന്‍പാണ് മാലി സംഭവം. മുന്‍പ് ഫ്രഞ്ച് കോളനിയായിരുന്നു മാലി. ഇവിടുത്തെ റസിദോര്‍ ഹോട്ടല്‍ ഗ്രൂപ്പിന്റെയാണ് റാഡിസണ്‍ ബഌ ഹോട്ടലും.

ഏഴാം നിലയിലെ 190-ാം നമ്പര്‍ മുറിയുടെ പരിസരത്തുള്ള ഇടനാഴിയില്‍ നിന്ന് വെടിവയ്‌പ്പുകളുടെ ശബ്ദം കേള്‍ക്കാമായിരുന്നു. ജിഹാദികളും സൈന്യവും തമ്മില്‍ രൂക്ഷമായ വെടിവയ്‌പ്പാണ് നടത്. ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു. മാലിനഗരമായ സെവാരെയില്‍ കഴിഞ്ഞ ആഗസ്റ്റില്‍ ഭീകരര്‍ ഒരു ഹോട്ടലില്‍ അതിക്രമിച്ചു കയറി താമസക്കാരെ ബന്ദികളാക്കിയിരുന്നു. 24 മണിക്കൂറിനു ശേഷമാണ് അവരെ വധിച്ച് ബന്ദികളെ മോചിപ്പിക്കാന്‍ സൈന്യത്തിനു കഴിഞ്ഞത്.

ഭീകരര്‍ക്ക് വളരെയേറെ സ്വാധീനമുള്ള രാജ്യമാണ് മാലി. നിരന്തരം ആക്രമണങ്ങള്‍ അഴിച്ചുവിടുന്ന ഭീകര സംഘടനകളും സര്‍ക്കാരും തമ്മില്‍ ജൂണില്‍ സമാധാന കരാര്‍ ഉണ്ടാക്കിയെങ്കിലും ഭീകരര്‍ അത് പാലിക്കാതെ തുടര്‍ന്നും ആക്രമണങ്ങള്‍ നടത്തിക്കൊണ്ടേയിരുന്നു.2012 ഏ്രപ്രിലില്‍ വടക്കന്‍ മാലി അല്‍ഖ്വയ്ദ പിന്തുണയുള്ള ഭീകരര്‍ പിടിച്ചെടുത്തു. 2013ല്‍ ഫ്രഞ്ച് സൈന്യമാണ് ഒരു വര്‍ഷത്തോളം നീണ്ട പോരാട്ടത്തിനൊടുവില്‍ ഭീകരരില്‍ നിന്ന് വടക്കന്‍ മാലി മോചിപ്പിച്ചത്. അമേരിക്ക മാലിയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു
Kerala

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

Kerala

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

എംഎ സാറിനൊപ്പം കെ. ലക്ഷ്മിനാരായണന്‍
Kerala

‘എന്നെ തപസ്യയിലെത്തിച്ച എം.എ.സാര്‍’

Kerala

സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേക്ക് നയിച്ചു: പി.എന്‍. ഹരികൃഷ്ണ കുമാര്‍

പുതിയ വാര്‍ത്തകള്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുക, ഈ രാശിക്കാർക്ക് നല്ലകാലം: ഒക്ടോബർ ഒന്നാം തീയതി സമ്പൂർണ്ണ ജ്യോതിഷ ഫലം

വിദ്യാ ദേവതയായ സരസ്വതീ ദേവിയുമായി ബന്ധപ്പെട്ട ദേവതാ സങ്കല്‍പ്പങ്ങള്‍ ഇങ്ങനെ

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.