Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കാസര്‍കോട് നഗരസഭ: ലീഗ് വിമതന്റെ വോട്ട് വാങ്ങി ബീഫാത്തിമ ചെയര്‍പേഴ്‌സണ്‍, മഹമൂദ് വൈസ് ചെയര്‍മാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2015, 10:57 pm IST
inKasargod

കാസര്‍കോട്: കാസര്‍കോട് നഗരസഭയിലേക്ക് ലീഗ് വിമതനായി ഫോര്‍ട്ട് റോഡില്‍ നിന്നും മത്സരിച്ച് വിജയിച്ച റാഷിദ് പൂരണത്തിന്റെ വോട്ട് വാങ്ങി ബീഫാത്തിമ ചെയര്‍പേഴ്‌സണാ യും, എല്‍.എ.മഹമൂദ് വൈസ് ചെയര്‍മാനായും തെരഞ്ഞെടുക്കപ്പെട്ടു. ലീഗിന് നിലവില്‍ നഗരസഭയില്‍ 20 അംഗങ്ങളാണ് ഉള്ളത്. വിമതന്‍ കൂടി വോട്ട് ചെയ്തപ്പോള്‍ ലീഗ് സ്ഥാനാര്‍ത്ഥികളായ ബീഫാത്തിമയ്‌ക്കും, മഹമൂദിനും 21 വോട്ടുകള്‍ വീതം കിട്ടി. ലീഗ് നഗരസഭാ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാട്ടി മത്സരിപ്പിച്ച മുന്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കൂടിയായ അബ്ബാസ് ബീഗത്തെ തോല്‍പ്പിച്ച മുഹമ്മദ് ഹാരിസ് വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. സിപിഎം അംഗം ദിനേശനും അടുക്കത്ത്ബയലില്‍ നിന്നും വിജയിച്ച ഹനീഫയും തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തില്ല.

ബിജെപിയിലെ കെ.സവിത ടീച്ചര്‍ക്ക് 14 വോട്ട് ലഭിച്ചു. നഗരസഭാ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ ലീഗ് വിമതന്റെ വോട്ട് വേണ്ടെന്ന് പറയാനുള്ള ആര്‍ജ്ജവം മുസിംലീഗ് നേതാക്കള്‍ കാണിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് പി.രമേശ് പറഞ്ഞു. വിജയിക്കാനാവശ്യമായ ഭൂരിപക്ഷം നഗരസഭയില്‍ ലീഗിനുണ്ടായിരുന്നു. ബീഫാത്തിമയുടെ പേര് എല്‍.എ മഹമൂദ് ഹാജിയാണ് നിര്‍ദ്ദേശിച്ചത്. കെ. എംഅബ്ദുല്‍ റഹ്മാന്‍ പിന്താങ്ങി. ബിജെപി ചെയര്‍മാ ന്‍ സ്ഥാനാര്‍ത്ഥി കെ. സവിത ടീച്ചറുടെ പേര് ശ്രീലത ടീച്ചര്‍ നിര്‍ദ്ദേശിച്ചു. സന്ധ്യാഷെട്ടി പിന്താങ്ങി. വിമതരെ ലീഗ് അംഗീകരിക്കുന്നുവെന്നതിന്റെ സൂചനയാണ് റാഷിദിന്റെ വോട്ട് വാങ്ങിയതിന്റെ പിന്നിലെന്ന് ഒരു വിഭാഗം ആരോപണവുമായി രംഗത്ത് വന്നിട്ടുണ്ട്. വിമത വോട്ട് വേണ്ടെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കാത്ത സാഹചര്യത്തില്‍ തെരഞ്ഞെടുപ്പില്‍ തോറ്റ അബ്ബാസ് ബീഗമടക്കമുള്ളവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പറഞ്ഞ കാര്യങ്ങല്‍ ശരിയാണെന്ന് തെളിയുകയാണ്. ലീഗിലെ ചില നേതാക്കള്‍ തന്നെയാണ് വിമതരെ സഹായത്തോടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിച്ചതെന്ന് അബ്ബാസ് തുറന്നടിച്ചിരുന്നു. ഇവര്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനാകാതെ പ്രതിസന്ധിയിലായിരിക്കുന്ന ലീഗ് നേതൃത്വത്തിനേറ്റ കനത്ത പ്രഹരമാണ് വിമതന്റെ വോട്ട്. ഇത് ലീഗില്‍ വരും ദിവസങ്ങളിലുണ്ടായേക്കാവുന്ന വന്‍ പൊട്ടിത്തെറികള്‍ക്കുള്ള വെടിമരുന്നാകുമോയെന്ന ഭയത്തിലാണ് ജില്ലയിലെ മുതിര്‍ന്ന ലീഗ് നേതാക്കള്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Thiruvananthapuram

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.