Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കാരായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് : നിയമക്കുരുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ സിപിഎം തയ്യാറാക്കിയ തിരക്കഥ പൂര്‍ണ്ണമാവുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2015, 10:56 pm IST
inKannur

സ്വന്തം ലേഖകന്‍

കണ്ണൂര്‍: ഫസല്‍ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് എറണാകുളം സിബിഐ കോടതി കണ്ണൂരില്‍ നിന്നും നാടുകടത്തി എറണാകുളത്ത് താമസിച്ചു വരികയായിരുന്ന സിപിഎം നേതാക്കളായ കാരായി ചന്ദ്രശേഖരനും കാരായി രാജനും നിയമ വ്യവസ്ഥയെ മറികടന്ന് ജനാധിപത്യത്തിന്റെ ഏററവും അടിത്തട്ടിലുളള പ്രാദേശിക ഭരണകൂടങ്ങളുടെ അധ്യക്ഷ പദവിയെലെത്തി. സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലയില്‍ നിന്നുളള ഉന്നതനേതാക്കള്‍ ഇരുവരേയും നിയമക്കുരുക്കില്‍ നിന്ന് രക്ഷപ്പെടുത്താന്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയാണ് ഇതോടെ പൂര്‍ണ്ണമാവുന്നത്. കാരായി രാജന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായും ചന്ദ്രശേഖരന്‍ തലശ്ശേരി നഗരസഭാ അധ്യക്ഷനുമായാണ് പാര്‍ട്ടി നിയമിച്ചിരിക്കുന്നത്.

കാരായി രാജനും കാരായി ചന്ദ്രശേഖരനും നിയമവ്യവസ്ഥയെ വെല്ലുവിളിച്ചാണ് അധികാരത്തിലെത്തിയിരിക്കുന്നത്. ഫസല്‍ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ഇരുവരേയും നാടുകടത്തപ്പെട്ടപ്പോള്‍ മുതല്‍ സിപിഎം കണ്ണൂര്‍ലോബി ആസൂത്രിതമായി കാരായിമാരെ ജനകീയ മുഖമുളളവരാണെന്ന് വരുത്തിത്തീര്‍ക്കാനുളള ശ്രമങ്ങള്‍ നടത്തിവരികയായിരുന്നു. ഇതിന്റെ ഭാഗമായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പിലെ ഇരുവരുടെയും സ്ഥാനാര്‍ത്ഥിത്വം. ഫസല്‍വധത്തിന് പിന്നില്‍ ആര്‍എസ്എസ് നേതൃത്വമാണെന്ന് നിരന്തരമായി നുണപ്രചരണം നടത്തി കാരായിമാര്‍ നിരപരാധികളാണെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു സിപിഎം. ജില്ലാ സെക്രട്ടറി തന്നെ ഇതിനായി മുന്‍കയ്യെടുത്ത് പ്രവര്‍ത്തിച്ചു വരികയായിരുന്നു.

കാരായിമാര്‍ നിരപരാധികളാണെന്ന് പ്രഖ്യാപിച്ച് നിയമവിദഗ്ധരെയടക്കം പങ്കെടുപ്പിച്ച് തലശേരിയില്‍ സെമിനാറുകളും ചര്‍ച്ചകളും നിരവധി തവണ നടത്തിയിരുന്നു. സമാധാനത്തിന്റെ അപോത്സുകന്മാരാണ് കാരായിമാരും പാര്‍ട്ടിയുമെന്നും ന്യൂനപക്ഷത്തൊടൊപ്പമാണ് എല്ലാ കാലത്തും പാര്‍ട്ടിയെന്നും കാണിക്കാനുളള ആസൂത്രിതമായ നീക്കങ്ങളായിരുന്നു നടത്തിക്കൊണ്ടിരുന്നത്. എസ്ഡിപിഐ നേതൃത്വം വെല്ലുവിളിച്ചു ചോദിച്ചിട്ടും വെളിപ്പെടുത്തല്‍ നടത്താന്‍ പുതുസഖാക്കള്‍ രംഗത്തു വന്നില്ല. എല്ലാം പറഞ്ഞത് ജില്ലാ സെക്രട്ടറി പി.ജയരാജനായിരുന്നു. സാക്ഷികളെ സ്വാധീനിക്കാതിരിക്കാന്‍ എറണാകുളം വിട്ടു പുറത്തു പോകരുതെന്ന് സിബിഐ കോടതി ജാമ്യവ്യവസ്ഥയില്‍ ഉപാധി വെയ്‌ക്കാന്‍ കാരണം കേസിന്റെ ഗൗരവാവസ്ഥ കൊണ്ടാണെന്ന് ഉറപ്പാണ്. ഇത് ഒഴിവാക്കാനായി മറ്റു മാര്‍ഗങ്ങള്‍ വേറെയില്ലെന്ന തിരിച്ചറിവില്‍ നിന്നും ഉയര്‍ന്നുവന്ന ഗൂഢനീക്കമായിരുന്നു ഫസല്‍വധത്തിനു പിന്നില്‍ ആര്‍എസ്എസിനെ വലിച്ചിഴക്കാനുളള ശ്രമം. തദ്ദേശ സ്ഥാപനങ്ങളുടെ തലവന്മാരായി സ്ഥാനം ഏറ്റെടുത്ത ഇരുവരും ഇന്ന് വീണ്ടും എറണാകുളത്തേക്കു തിരിച്ചു പോകും. അതിനുശേഷം സ്ഥിരമായി ഭരണരംഗം കൈകാര്യം ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കാനാണ് പാര്‍ട്ടിയുടെ പദ്ധതി. മാസങ്ങളായി സിപിഎം നടത്തിക്കൊണ്ടിരിക്കുന്ന ഗൂഢ നീക്കങ്ങള്‍, പാര്‍ട്ടിയുടെ ലക്ഷ്യം കോടതി കണ്ണൂരിലേക്ക് വരാന്‍ അനുമതി നല്‍കുകയാണെങ്കില്‍ യാഥാര്‍ത്ഥ്യമാവും.

തലശേരിയില്‍ വര്‍ഗീയകലാപമുണ്ടാക്കാന്‍ ആസൂത്രിതമായി എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഫസലിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയവരെന്ന് അന്വേഷണ ഏജന്‍സി കണ്ടെത്തിയവര്‍ ജനസേവകരാകുന്ന വിചിത്ര സംഭവത്തിനാണ് കണ്ണൂര്‍ സാക്ഷ്യം വഹിച്ചിരിക്കുന്നത്. തലശ്ശേരി നഗരസഭയെ നയിക്കാന്‍ നിയോഗിക്കപ്പെട്ട കാരായി ചന്ദ്രശേഖരന്‍ ചെളളക്കര വാര്‍ഡില്‍ നിന്നുമാണ് കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടത്. ജില്ലാ പഞ്ചായത്തിനെ നയിക്കാന്‍ നിയോഗിക്കപ്പെട്ട കാരായി രാജന്‍ പാട്യം ജില്ലാ ഡിവിഷനില്‍ നിന്നാണ് ജയിച്ചത്. കാരായിമാര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിനുളള വിലക്കു പിന്‍വലിക്കാന്‍ നല്‍കുന്ന ഹര്‍ജിക്കെതിരെ തടസഹര്‍ജി നല്‍കാന്‍ എസ്ഡിപിഐയുടെ ഭാഗത്തു നിന്നും നീക്കങ്ങള്‍ നടക്കുന്നതായും സൂചനയുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

Entertainment

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Kerala

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

Astrology

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

Astrology

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

പുതിയ വാര്‍ത്തകള്‍

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.