Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

എല്‍ഡിഎഫിന് 45, യുഡിഎഫിന് 25, ബിജെപിക്ക് ഒന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2015, 08:23 pm IST
inAlappuzha

ആലപ്പുഴ: ജില്ലയിലെ 72 ഗ്രമപഞ്ചായത്തുകളില്‍ 45 ഇടത്ത് എല്‍ഡിഎഫ് ഭരണം നേടി. യുഡിഎഫിന് 25 ഗ്രാമപഞ്ചായത്തിലും ബിജെപിക്ക് തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്തിലും ഭരണം ലഭിച്ചു. ബുധനൂര്‍ ഗ്രാമപഞ്ചായത്തില്‍ ഡിസംബര്‍ ഒന്നിനുമാത്രമേ ഭരണസമിതി അധികാരത്തില്‍ വരികയുള്ളൂ. ജില്ലാ പഞ്ചായത്ത് ഭരണവും എല്‍ഡിഎഫിനാണ്. പന്ത്രണ്ടു ബ്ലോക്കു പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് ഒന്‍പതും യുഡിഎഫിന് മൂന്നും ലഭിച്ചു. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫിന് അധികാരം ലഭിച്ചെങ്കിലും എസ്ഡിപിഐ പിന്തുണച്ച സാഹചര്യത്തില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ രാജിവയ്‌ക്കുകയായിരുന്നു. ഇവിടെ ഇന്ന് വീണ്ടും തെരഞ്ഞെടുപ്പു നടക്കും. ചെന്നിത്തല തൃപ്പെരുന്തൂര്‍ പഞ്ചായത്തില്‍ സിപിഎം വിമതന്‍ ഇ.എന്‍. നാരായണന്‍ പഞ്ചായത്ത് പ്രസിഡന്റായത് സിപിഎം ജില്ലാ കമ്മറ്റിക്ക് കനത്ത തിരിച്ചടിയായി. നാരായണന്‍ ഉള്‍പ്പെടെ ആറംഗങ്ങള്‍ക്കെതിരെയും പാര്‍ട്ടി നടപടിയെടുക്കുമെന്ന് ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ അറിയിച്ചു. ആര്‍ക്കും ഭൂരിപക്ഷമില്ലാതിരുന്നതിനെത്തുടര്‍ന്ന് നറുക്കെടുപ്പുനടന്ന പുറക്കാട്, ദേവികുളങ്ങര പഞ്ചായത്തുകള്‍ യുഡിഎഫിനും കാര്‍ത്തികപ്പള്ളി, കുത്തിയതോട്, അരൂര്‍ പഞ്ചായത്തുകള്‍ എല്‍ഡിഎഫിനും ലഭിച്ചു.

എടത്വാ, തലവടി ഗ്രാമപഞ്ചായത്തുകളില്‍ ഭരണം യുഡിഎഫിനാണ്. എടത്വാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ടെസിയെയും വൈസ് പ്രസിഡന്റായി ബൈജുജോസിനെയും തെരഞ്ഞെടുത്തു. തലവടിയില്‍ യുഡിഎഫിലെ ഭിന്നത മറനീക്കി. പതിനഞ്ചംഗ പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജെനൂബ് ആറു വോട്ടുകള്‍ നേടിയാണ് പ്രസിഡന്റായത്. എല്‍ഡിഎഫിന്റെ ലാലി അലക്‌സിന് നാല് വോട്ടും ബിജെപിയുടെ അനുരൂപിന് മൂന്നു വോട്ടുകളും ലഭിച്ചു. കേരളാ കോണ്‍ഗ്രസ് ജേക്കബ് സംസ്ഥാന നേതാവുകൂടിയായ ബാബു വലിയവീടനും സ്വതന്ത്രന്‍ മണിദാസ് വാസുവും വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നു. ജിജിതോമസ് പ്രസാദാണ് വൈസ് പ്രസിഡന്റ്.

തണ്ണീര്‍മുക്കത്ത് സിപിഐയിലെ കെ.ജെ. സെബാസ്റ്റ്യനാണ് പ്രസിഡന്റ്, സിപിഎമ്മിലെ ടി.ആര്‍. രേഷ്മ വൈസ് പ്രസിഡന്റായി തെരഞ്ഞടുക്കപ്പെട്ടു. കടക്കരപ്പള്ളിയില്‍ സിപിഐയിലെ മെര്‍ളിന്‍ സുരേഷിനാണ് പ്രസിഡന്റ് സ്ഥാനം. സിപിഎമ്മിലെ ശശിധരന്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ചേര്‍ത്തല തെക്ക് പഞ്ചായത്തില്‍ കോണ്‍ഗ്രസിലെ സേതുലക്ഷ്മിയെ പ്രസിഡന്റായും ബാബു ആന്റണിയെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. പള്ളിപ്പുറത്ത് സിപിഐയിലെ ഷില്‍ജ സലിമാണ് പ്രസിഡന്റ്, സിപിഎമ്മിലെ പ്രസീതാ വിനോദാണ് വൈസ്പ്രസിഡന്റ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

Kerala

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

Kerala

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

India

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

Food

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

ധനുഷ്കോടിയിലേക്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ചതയ ദിനത്തിൽ പുറത്തിറങ്ങി.

അയ്യപ്പൻ കുഴപ്പക്കാരൻ ആണെന്ന് വരുത്തിതീർക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ഉദ്ദേശിച്ചത് ; സണ്ണി കപിക്കാട്

ജനപ്രതിനിധിക്കൊപ്പം മായന്റെ ലൊക്കേഷനിലെ ഓണാഘോഷം

നന്മയോണം” റിലീസായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.