Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വി.ഡി.സതീശന്‍ അവിഹിത സ്വത്ത് സമ്പാദിച്ചതായി ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2015, 10:58 pm IST
in Ernakulam

പറവൂര്‍: കെപിസിസി വൈസ് പ്രസിഡന്റും എംഎല്‍എ യുമായ വി.ഡി. സതീശന്‍ കേരളത്തിനകത്തും പുറത്തും വിദേശത്തുമായി ബിനാമികളെ വച്ച് വന്‍ ബിസിനസ് നടത്തുന്നുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി പി.എസ്.രാജേന്ദ്രപ്രസാദ്. ഇതിന്റെ ഭാഗമായാണ് സതീശന്‍ നിരന്തരം വിദേശയാത്ര നടത്തുന്നത്. സതീശന്റെ അവിഹിത സ്വത്ത് സമ്പാദ്യത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവിശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് പരാതി അയച്ചെങ്കിലും നടപടി എടുത്തില്ലായെന്നും രാജേന്ദ്രപ്രസാദിന്റെ ഫേയ്‌സ്ബുക്കില്‍ പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഫേയ്‌സ് ബുക്കിലിട്ടിരിക്കുന്ന പോസ്റ്റ്: കെപിസിസി പ്രസിഡന്റ് വി.എം.സുധീരനും പ്രതിപക്ഷ നേതാവ് വി.എസ്. അച്ചുതാനന്ദനും പരാതി നല്‍കിയിരിക്കുകയാണ് രാജേന്ദ്രപ്രസാദ്. കെ.എം.മാണി എംഎല്‍എയായി അമ്പത് വര്‍ഷം കൊണ്ടാണ് കോടികള്‍ സമ്പാദിച്ച തെങ്കില്‍ വി.ഡി.സതീശന്‍ എംഎല്‍എയായി നാല് വര്‍ഷം കൊണ്ടാണ് കോടീശ്വരനായത്. 2006 ല്‍ അസംബ്ലി തെരഞ്ഞെടുപ്പിന്റെ ഭാഗമായി വി.എസ്.അച്ചുതാനന്ദന്‍ പറവൂരില്‍ വന്നപ്പോള്‍ സതീശനെ സിവില്‍സപ്ലൈസിലെ മുളകും മല്ലിയും മണക്കുന്നു എന്ന് പറഞ്ഞിരുന്നു. 1991 ല്‍ വന്ന സതീശന്‍ ഇപ്പോള്‍ കോടീശ്വരനായി അഹങ്കാരിയും ധിക്കാരിയും ആയി മാറിയിരിക്കുന്നു. ഒരു ഗതിയും പര ഗതിയും ഇല്ലാതെ നടന്ന കാലം മറന്നു. പറവൂര്‍ ഇന്ന് ഫാസിസത്തിന്റെ പിടിയിലാണ്. എഴുത്തിലും ചിന്തയിലും പ്രവൃത്തിയിലും അവന് കിഴടങ്ങി ജീവിച്ചില്ലെങ്കില്‍ കൊന്നുകളയുമത്രേ.

അഴിമതിക്കെതിരെ പ്രതികരിച്ച തന്നെ വീടുകയറി ആക്രമിക്കാന്‍ ഗുണ്ടകളെ വിട്ടു. പറവൂര്‍ പോലീസില്‍ പരാതി കൊടുത്തെങ്കിലും നടപടി എടുത്തില്ല. തന്നെ വകവരുത്താന്‍ ഗുണ്ടകളെ ചുമതലപ്പെടുത്തി. സഹോദരിയുടെ മകനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ പരിക്ക് പറ്റി ആശുപത്രിയില്‍ കിടന്നിട്ടും മൊഴിയെടുത്ത പറവൂര്‍ പോലീസ് കേസെടുത്തില്ല. പ്രതി എംഎല്‍എയുടെ ആജ്ഞാനുവര്‍ത്തി ആയിരുന്നു.

മുസരീസിന്റെ മറവില്‍ നടക്കുന്ന അഴിമതിക്കെതിരെ പ്രതികരിച്ച പറവൂര്‍ ബാറിലെ അഭിഭാഷകന്‍ അയൂബ് ഖാനെ കേസില്‍ കുടുക്കി .

പറവൂര്‍ കൊടുങ്ങല്ലൂര്‍ മേഖല കേന്ദ്രീകരിച്ച് നടക്കുന്ന മുസരീസിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ മറവില്‍ കോടികളൂടെ അഴിമതിയാണ്. കണയന്നൂര്‍ താലൂക്കില്‍ മരട് വില്ലേജില്‍ നെട്ടൂര്‍ വടശ്ശേരിദാമോദരന് ഒരേക്കര്‍ ഒരു സെന്റ് സ്ഥലവും ഒരു പഴയ ഓടിട്ട ചെറിയ വീടു മാ ണ് കുടുംബസ്വത്ത്.ദാമോദരന്റെ അഞ്ച് മക്കളില്‍ ഒരാളായ സതീശന് സ്വത്ത് തുല്യമായി വീതിച്ചാല്‍ 20 സെന്റ് സ്ഥലം കിട്ടും അങ്ങിനെയെങ്കില്‍ 40 ലക്ഷം രൂപ വിലമതിക്കും ഇതിനു്. പക്ഷെ സ തീശന്‍ ഇന്ന് കോടീശ്വരനാണ്. സതീശന്റെ ബിനാമി ഏര്‍പ്പാടുകള്‍ നിരന്തരം വിദേശത്തേക്കുള്ള വിമാനയാത്രകള്‍ അവിഹിത സമ്പാദ്യം എന്നിവ അന്വേഷിച്ച് നടപടി സ്വീകരിക്കണം എന്ന് പറഞ്ഞാണ് ഫേയ്‌സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത് .

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

India

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

India

ഇന്ന് കാര്‍ഗില്‍ വിജയ ദിനം; മഞ്ഞുമലകളില്‍ എഴുതപ്പെട്ട ഭാരത വീരചരിതം

World

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഭാരത മഹാസമുദ്രത്തില്‍ പതിച്ചു

Hockey

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

പുതിയ വാര്‍ത്തകള്‍

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

ഡ്രോണ്‍ ഉപയോഗിച്ചു പകര്‍ത്തിയ കൊടുമണ്‍ വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ ദൃശ്യം

കൊടുമണ്‍ വിമാനത്താവളം: പിന്തുണയുമായി ബിജെപി സര്‍ക്കാരിന് അനുകൂല നിലപാട്, നേരില്‍ കാണാന്‍ ക്ഷണം

സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരമിരിക്കുന്ന ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് (എല്‍പിഎസ്ടി) അസോസിയേഷന്‍ അംഗങ്ങള്‍

ദല്‍ഹിക്ക് വണ്ടി കയറിയവരോട്; വിളിപ്പാടകലെയുള്ള ഞങ്ങളുടെ സങ്കടംകൂടി കേട്ടുകൂടേ…

പാറ്റ സമരത്തില്‍ ജമാ അത്ത് ഇസ്ലാമിയുടെ ആഹ്വാനം; കേരളത്തില്‍ നിന്ന് ദല്‍ഹിയില്‍ എത്തിയത് 1500 ലേറെ പ്രവര്‍ത്തകര്‍

സാവരിയ ബസന്തിന്റെ കൊലപാതകം സിബിഐ
അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലപ്പുഴ
നോര്‍ത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധര്‍ണ
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്
ഉദ്ഘാടനം ചെയ്യുന്നു

സാവരിയയുടെ കൊലപാതകം: പ്രതിയെ രക്ഷിക്കാന്‍ സെക്രട്ടേറിയറ്റും മലപ്പുറവും കേന്ദ്രീകരിച്ച് നീക്കങ്ങള്‍: ബിജെപി

വിശ്വമംഗല്യ സഭ സംഘടിപ്പിച്ച ജ്ഞാനോദയ യോഗത്തിന്റെ സമാപന സമ്മേളനംആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

മാതൃത്വത്തിന്റെ തത്വങ്ങള്‍ ശാശ്വതം: ഡോ. മോഹന്‍ ഭാഗവത്

റൊമാനിയ സന്ദര്‍ശനത്തിന്റെ അവസാന ദിവസം രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ബുക്കാറെസ്റ്റില്‍ ഭാരത സമൂഹം നല്‍കിയ സ്വീകരണം

ബുക്കാറസ്റ്റ് യൂണിവേഴ്‌സിറ്റി രാഷ്‌ട്രപതിക്ക് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു

ആന്‍ഡ്രേ ചെര്‍ണിഷോവ് കണ്ണൂര്‍ വാരിയേഴ്സിന്റെ പരിശീലകന്‍

ലീ കാങ് അത്‌ലറ്റിക്കോ മാഡ്രിഡില്‍

സീചെം ട്രോഫി: കേരളം ഹിമാചല്‍ പ്രദേശിനെ തോല്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.