Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മേയറായി സൗമിനി ജയിന്‍ ചുമതലയേറ്റു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2015, 10:56 pm IST
inErnakulam

കൊച്ചി: കൊച്ചി കോര്‍പ്പറേഷന്റെ 21-ാമത് മേയറായി യുഡിഎഫിലെ സൗമിനി ജയിനും ഡപ്യൂട്ടി മേയറായി ടി.ജെ. വിനോദും തെരഞ്ഞെടുക്കപ്പെട്ടു. ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യം വരണാധികാരിയായ തെരഞ്ഞെടുപ്പില്‍ മേയര്‍ ജില്ല കളക്ടര്‍ക്കു മുമ്പിലും ഡപ്യൂട്ടി മേയര്‍ മേയര്‍ക്കു മുമ്പിലും സത്യപ്രതിജ്ഞ ചെയ്യ്ത് അധികാരമേറ്റു.

മേയര്‍ സ്ഥാനത്തേക്കു നടന്ന തെരഞ്ഞെടുപ്പില്‍ സൗമിനി ജയിന് 41 വോട്ടും എല്‍ഡിഎഫിലെ പൂര്‍ണിമയ്‌ക്കു 30 വോട്ടും ലഭിച്ചു. ബിജെപിയിലെ ശ്യാമള പ്രഭു, സുധ ദിലീപ് കുമാര്‍, ഇരുമുന്നണിയിലും ഇല്ലാത്ത പ്രീതി എന്നിവര്‍ വോട്ടെടുപ്പില്‍ നിന്നു വിട്ടു നിന്നു. ഇരു മുന്നണികളിലും പെടാത്ത മൂന്നു പേര്‍ സൗമിനിക്കു അനുകൂലമായാണ് വോട്ടു ചെയ്തു. ഡപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ ടി.ജെ.വിനോദിന് 40 വോട്ടും എല്‍ഡിഎഫിലെ കെ.ജെ.ആന്റണിക്കു 31 വോട്ടും ലഭിച്ചു. മൂന്നു പേര്‍ വിട്ടു നിന്നതിനൊപ്പം ഇരു മുന്നണിയിലുമില്ലാത്ത ഒരാള്‍ ആന്റണിക്ക് അനുകൂലമായി വോട്ടു ചെയ്തു. തെരഞ്ഞെടുപ്പ് ഡപ്യൂട്ടി കളക്ടര്‍ എസ്.ഷാനവാസ് നടപടിക്രമങ്ങള്‍ അംഗങ്ങള്‍ക്ക് വിശദീകരിച്ചു.

പറവൂര്‍: നഗരസഭ ചെയര്‍പേഴ്‌സണായി രമേശ് ഡി. കുറുപ്പും വൈസ് ചെയര്‍പേഴ്‌സണായി ജെസി രാജുവും തെരഞ്ഞെടുക്കപ്പെട്ടു.

അങ്കമാലി: അങ്കമാലി നഗരസഭയുടെ പുതിയ അധ്യക്ഷയായി സിപിഎമ്മിലെ എം.എ. ഗ്രേസി തെരഞ്ഞെടുക്കപ്പെട്ടു. വൈസ് ചെയര്‍ പേഴ്‌സണായി ജനതാദളിന്റെ ബിജു പൗലോസ് തെരഞ്ഞടുക്കപ്പെട്ടു. എം.എ. ഗ്രേസി വരണാധികാരി മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ആലുവ: ആലുവ നഗരസഭ ചെയര്‍പേഴ്‌സണായി ലിസി എബ്രഹാമും വൈസ് ചെയര്‍പേഴ്‌സണായി സി. ഓമനയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

തൃപ്പുണിത്തുറ: തൃപ്പുണിത്തുറ നഗരസഭയുടെ ചെയര്‍പേഴ്‌സണായി ചന്ദ്രിക ദേവിയെയും വൈസ് ചെയര്‍മാനായി ഒ.വി. സലിമിനെയും തെരഞ്ഞെടുത്തു.

കളമശ്ശേരി: ഏലൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേയ്‌ക്ക് സിപിഐയിലെ സിജി ബാബു സ്ഥാനമേറ്റു. വൈസ് ചെയര്‍മാനായി സിപിഎമ്മിലെ എ.ഡി. സുനിലും സ്ഥാനമേറ്റു. ചെയര്‍പേഴ്‌സണ്‍ തെരെഞ്ഞെടുപ്പില്‍ സിജി ബാബുവിന് 18 വോട്ടും എതിര്‍ സ്ഥാനാര്‍ത്ഥി യുഡി എഫിലെ നസീറ റസാക്കിന് 10 വോട്ടും ലഭിച്ചു. കൗണ്‍സിലിലെ 2 ബിജെപിയംഗങ്ങളും ഒരു സ്വതന്ത്രാംഗവും വിട്ടു നിന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൊബൈൽ ഫോണുകളും, പെൻ ഡ്രൈവും , പണവും : ഭീകരൻ അഫ്താബ് അഹമ്മദ് അൻസാരിയുടെ സെല്ലിൽ വൻ സജ്ജീകരണങ്ങൾ , കണ്ടെത്തി അധികൃതർ 

India

ഗഗന്‍യാന്‌റെ ആദ്യ ആളില്ലാ ദൗത്യത്തിന് ഇനി മലയാളിയായ എസ് ആര്‍ ബിജു നേതൃത്വം നല്‍കും

Kerala

തിട്ടൂരമൊന്നും മത പണ്ഡിതന്മാരോട് വേണ്ട ; ഇസ്ലാമിക നിയമപ്രകാരം സ്ത്രീപുരുഷന്മാർ എങ്ങനെ ജീവിക്കണമെന്ന് പറയാൻ മതപണ്ഡിതന്മാർക്ക് അവകാശമുണ്ട്

Kerala

മനുസ്മൃതി നോക്കി സ്വാമിമാർ പറയുമ്പോൾ ഇനി വർഗീയതയെന്ന് പറഞ്ഞ് നിലവിളിക്കരുത് : ഓണം താത്തക്കുട്ടികൾ വിജയിപ്പിക്കുന്നതിന്റെ കാരണം ഇപ്പ പിടി കിട്ടിയോ

India

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

ആചാരത്തിന്റെ പേരില്‍ മുടി വളര്‍ത്തുന്ന തടവുകാരെ മുണ്ഡനത്തിന് നിര്‍ബന്ധിക്കരുത്: മദ്രാസ് ഹൈക്കോടതി

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.