Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

വൈകല്യങ്ങളെ മറികടന്ന് ഭിന്നശേഷിയുള്ള കുട്ടികളും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2015, 09:03 pm IST
inAlappuzha

ചേര്‍ത്തല: വൈകല്യങ്ങളെ മറികടന്ന് ശാസ്ത്രമേളയില്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ പ്രകടനം. ജില്ലയിലെ പത്ത് സ്‌കൂളുകളിലെ ഭിന്നശേഷിയുള്ള കുട്ടികള്‍ നിര്‍മിച്ച വിവിധതരം ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനമാണ് കാഴ്ചക്കാര്‍ക്ക് കൗതുകമായത്. ആദ്യമായാണ് റവന്യു ജില്ലാ സ്‌കൂള്‍ ശാസ്ത്രമേളയില്‍ ഈ വിഭാഗത്തിലെ കുട്ടികളുടെ കരവിരുതില്‍ നിര്‍മിച്ച ഉല്‍പ്പനങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. സ്‌കൂളുകളില്‍ ശനിയാഴ്ചകളില്‍ നടത്തുന്ന പ്രവൃത്തിപരിചയ ക്ലാസുകളില്‍ കുട്ടികള്‍ സ്വയം തയാറാക്കിയ വസ്തുക്കളുടെ പ്രദര്‍ശനമാണ് ജില്ലയിലെ റിസോഴ്‌സ് അധ്യാപകരുടെ നേതൃത്വത്തില്‍ ഒരുക്കിയത്.

ഹോളിഫാമിലി സ്‌കൂളില്‍ നടന്ന മേളയില്‍ കുട്ടികള്‍ നിര്‍മിച്ച ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചു. പഴയ പേപ്പറുകള്‍ ഉപയോഗിച്ച് പേപ്പര്‍ ബാഗ്, കപ്പുകള്‍, മുത്തുകള്‍ ഉപയോഗിച്ച് വിവിധതരം മാലകള്‍, മണ്‍പാത്രങ്ങളില്‍ വൈവിധ്യമാര്‍ന്ന നിറം നല്‍കിയവ, കുട്ടികള്‍ വരച്ച ചിത്രങ്ങള്‍, മുത്തുകള്‍ ഉപയോഗിച്ചുള്ള നക്ഷത്രം, തെര്‍മോകോളിലുള്ള വിവിധ രൂപങ്ങള്‍ തുടങ്ങി വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വിളക്കുകള്‍ സ്ഥാപിച്ച വീടുകളും പ്രദര്‍ശനത്തിനുണ്ടായിരുന്നു. ഹോളിഫാമിലി, തുറവൂര്‍ ടി.ഡി, കാവില്‍ സെന്റ് മൈക്കിള്‍സ്, മുഹമ്മ എ.ബി വിലാസം, തിരുനല്ലൂര്‍ ജി.എച്ച്.എസ്.എസ്, പറവൂര്‍ ജി.എച്ച്.എസ്.എസ്, കണ്ടമംഗലം എച്ച്.എസ്.എസ്, കാട്ടൂര്‍ എച്ച്.എഫ്, നടുവട്ടം വി.എച്ച്.എസ്, സെന്റ് മേരീസ് ജി.എച്ച്.എസ്.എസ് എന്നീ സ്‌കൂളുകളിലെ കുട്ടികളാണ് എത്തിയത്.

മല്‍സരത്തിന്റെ ഭാഗമല്ലെങ്കിലും ഇവരുടെ പ്രദര്‍ശനത്തിന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പ്രത്യേകമായി അനുവാദം നല്‍കുകയായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

Kerala

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

Kerala

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

Kerala

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

Kerala

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

പുതിയ വാര്‍ത്തകള്‍

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.