Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ചെറുവത്തൂര്‍ ഹാര്‍ബര്‍: ഹാര്‍ബര്‍ മാനേജ്‌മെന്റ്  കമ്മറ്റി രൂപീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2015, 08:27 pm IST
in Kasargod
കാസര്‍കോട്: ചെറുവത്തൂര്‍ മടക്കര മത്സ്യബന്ധനതുറമുഖത്തെ വിവിധ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരത്തിന് തീരുമാനമായി. ഇതിനായി ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീറിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ബന്ധപ്പെട്ടവരുടെ യോഗം തുറമുഖ നടത്തിപ്പിനായി മാനേജ്‌മെന്റ് കമ്മറ്റി രൂപീകരിച്ചു. ജില്ലാ കളക്ടര്‍ ചെയര്‍മാനും ഹാര്‍ബര്‍ എഞ്ചിനീയറിംഗ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കണ്‍വീനറും ആര്‍ഡിഒ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ ലേബര്‍ ഓഫീസര്‍, ഡിവൈഎസ്പി, മത്സ്യഫെഡ് ജില്ലാ മാനേജര്‍, ജില്ലയില്‍ നിന്നുള്ള തീരദേശവികസന അതോറിറ്റി ഭരണസമിതിയംഗം, മത്സ്യത്തൊഴിലാളി കടാശ്വാസകമ്മീഷന്‍ അംഗം, മത്സ്യഫെഡ് ഭരണസമിതി അംഗം എന്നിവര്‍ എക്‌സ്ഓഫിഷ്യോ അംഗങ്ങളും മത്സ്യത്തൊഴിലാളി മേഖലയിലെ വിവിധ ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍, ചെറുവത്തൂര്‍ ഹാര്‍ബര്‍ വികസനസമിതി, ബോട്ടുടമകള്‍, പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍, മത്സ്യമൊത്ത വില്പനക്കാര്‍, ചില്ലറ വില്‍പ്പനക്കാര്‍, മത്സ്യവില്പന നടത്തുന്ന സ്ത്രീകള്‍, മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങള്‍ എന്നിവരുടെ പ്രതിനിധികളും ഉള്‍പ്പെടുന്നതാണ് മാനേജ്‌മെന്റ് കമ്മറ്റി.
നിയമപരമായി പ്രവര്‍ത്തിക്കുന്ന ഇതര സംസ്ഥാന വളളങ്ങള്‍ക്കും ബോട്ടുകള്‍ക്കും  ചെറുവത്തൂര്‍ ഫിഷിംഗ് ഹാര്‍ബറില്‍ അടുപ്പിക്കാന്‍ അനുമതി നല്‍കും. ഇത്തരം യാനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് ബേസ് ഓപ്പറേഷന്‍ സെന്ററിലും ലാന്‍ഡ് ചെയ്യുന്ന തുറമുഖത്തും മുന്‍കൂട്ടി വിവരം അറിയിക്കണം. കേരള മറൈന്‍ ഫിഷിംഗ് റഗുലേഷന്‍ ആക്ടിന് വിധേയമായി പ്രവര്‍ത്തിക്കുന്ന എല്ലാ യാനങ്ങളെയും മത്സ്യം പിടിക്കാന്‍ അനുവദിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ചെറുവത്തൂര്‍ തുറമുഖത്തിന്റെ പ്രവര്‍ത്തനം സജീവമാക്കാന്‍ എല്ലാവരും സഹകരിക്കണമെ ന്നും, ആരും നിയമം കൈയിലെടുക്കരുതെന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. ആരും നിയമം കയ്യിലെടുക്കരുത്. തെങ്ങിന്‍ പൂക്കുല ഉപയോഗിച്ചും മറ്റും അശാസ്ത്രീയമായി മത്സ്യം പിടിക്കുന്നത് നിയമവിരുദ്ധമാണ്. നിയമവിരുദ്ധ മാര്‍ഗ്ഗങ്ങളില്‍ മീന്‍ പിടിക്കുന്നത് കണ്ടെത്തിയാല്‍ പിഴ ഈടാക്കും. ഇത് തുടര്‍ന്നാല്‍  ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുളള കര്‍ശന നടപടികള്‍ സ്വീകരിക്കും.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടകര ലഹരിക്കേസിൽ അധ്യാപികമാർ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം ശക്തം,മറ്റ് അധ്യാപകർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയം

Kerala

ബേപ്പൂരിലെ വെളിച്ചെണ്ണ മില്ലിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി: പ്രദേശത്ത് മുഴുവന്‍ പുക വ്യാപിക്കുന്നു, ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

India

പരീക്ഷാ ക്രമക്കേടുകൾ തടയാനുള്ള കർശന വ്യവസ്ഥകളോടെയുള്ള പുതിയ നിയമ നിർമ്മാണ ബിൽ ഇന്ന് പാർലമെൻ്റിൽ, പ്രതിപക്ഷം പിന്തുണച്ചേക്കും

Kerala

തീവ്ര ന്യൂനമർദ്ദം, സംസ്ഥാനത്ത് ജൂലൈ 30 വരെ മഴ തുടരും, 5 ജില്ലകളിൽ യെല്ലോ അലർട്ട്

ബിഎംഎസ് ദേശീയ സമിതി യോഗം റാഞ്ചിയില്‍ ദേശീയ പ്രസിഡന്റ് എസ്. മല്ലേശം ഉദ്ഘാടനം ചെയ്യുന്നു
India

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

പുതിയ വാര്‍ത്തകള്‍

പിഎസ്‌സി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അഭിലാഷ് ഫുട്‌ബോള്‍ ചിത്രങ്ങളിലൂടെ സംസ്‌കൃതം പഠിപ്പിക്കുന്നു

മന്‍ കീ ബാത്ത്: അഭിനന്ദനത്തിന്റെ ആഹ്ലാദത്തില്‍ അഭിലാഷ്

മാഡ്രിഡിനടുത്തുള്ള എല്‍ തിംബ്ലോയില്‍ പടര്‍ന്ന കാട്ടുതീ അണയ്ക്കാനുള്ള ശ്രമം

കാട്ടു തീ: യൂറോപ്പില്‍ പതിനായിരങ്ങള്‍ പലായനം ചെയ്യുന്നു

പ്രൊഫഷണൽ മുന്നേറ്റങ്ങൾക്കും തന്ത്രപരമായ തീരുമാനങ്ങൾക്കും: സമ്പൂർണ്ണ രാശിഫലം (27 ജൂലൈ 2026) – AI ജ്യോതിഷം

കെ.എന്‍. സജികുമാര്‍ (അധ്യക്ഷന്‍), ബി.എസ്. ബിജു (പൊതു കാര്യദര്‍ശി)

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

വികസിത് വൈബ്രന്റ് വില്ലേജ് പരിപാടിയെ പ്രധാനമന്ത്രി നരേന്ദ്രമോദി വെര്‍ച്വലായി അഭിസംബോധന ചെയ്യുന്നു

യുവാക്കള്‍ ഗ്രാമങ്ങളിലെത്തി യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കണം: പ്രധാനമന്ത്രി

ദേശീയ വിദ്യാഭ്യാസ നയം: വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളെന്ന് കണക്കുകള്‍

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

ശിവഭഗവാന് തുളസിയില പൂജിക്കരുത്…

ഇന്ന് ഡോ. എ.പി.ജെ. അബ്ദുള്‍ കലാം സ്മൃതി ദിനം: ഭാരതീയ യുവത്വത്തിനൊരു മഹനീയ മാതൃക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.