Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

അക്രമിച്ചെന്ന വാര്‍ത്ത ആര്‍എസ്എസ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2015, 08:25 pm IST
in Kasargod
കാഞ്ഞങ്ങാട്: മാണിക്കോത്ത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സിപിഎം പ്രവര്‍ത്തകരെ വടിവാളുകൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചെന്ന വാര്‍ത്ത വ്യാജവും ആര്‍എസ്എസ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാന്‍ വേണ്ടിയുള്ളതുമാണ്. കൊളവയലില്‍ സിപിഎം പ്രവര്‍ത്തകര്‍ നിരന്തരം ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നത് പതിവാണ്. സ്‌കൂളിലേക്ക് പോകുന്ന കുട്ടികളെ പോലും ക്രിമില്‍ സംഘം വെറുതെ വിടുന്നില്ല. കഴിഞ്ഞ ദിവസം കൊളവയലിലെ കെ.വി.വിവേകിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി വിവേകിന്റെ അച്ചന്റെ കഴുത്തിന് പിടിച്ച് മകനെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെതിരെ പോലീസില്‍ പരാതിയും നല്‍കിയിരുന്നു .കൊളവയലിലെ ആര്‍എസ്എസ് പ്രവര്‍ത്തകരെ പ്രകോപിതരാക്കി മനപൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കി നാട്ടില്‍ ക്രമസമാധാനമില്ലാതാക്കുന്നത് സംഘപ്രവര്‍ത്തകരാണെന്ന് വരുത്തിതീര്‍ക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് മാണിക്കോത്തെ തറവാട്ടിലേക്ക് പോകുകയായിരുന്ന കൊളവയല്‍ അക്രമത്തില്‍ പ്രതിയായിരുന്ന സിപിഎം പ്രവര്‍ത്തകനായ ജയന്‍ പ്രകോപനമില്ലാതെ തന്നെ ബിജെപി പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് സംഘം ചേര്‍ന്ന് കൊളവയിലെ സഫ്രോണ്‍ ക്ലബിലെത്തിയ ജയന്‍, സുര്‍ജിത്ത്, മുകേഷ് എന്നിവര്‍ ക്ലബിലുണ്ടായിരുന്ന പ്രവര്‍ത്തകരെ മാണിക്കോത്ത് നിന്ന് തന്നെ തല്ലിയെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും കാണിച്ചുതരാമെന്ന് പറഞ്ഞ് തിരിച്ചുപാകുകയായിരുന്നു. അന്ന് രാത്രിയാണ് സുര്‍ജിത്തും, ജയനും വടിവാളുകൊണ്ട് വെട്ടേറ്റെന്ന പരാതിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ആര്‍എസിഎസിന്റെ തലയില്‍ കെട്ടിവെക്കാനുള്ള തന്ത്രമാണ് സിപിഎം മെനയുന്നത്. മനപൂര്‍വ്വം കള്ളക്കേസില്‍ കുടുക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പറഞ്ഞു. കെളവയലില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്ന വിവേകാനന്ദ വിദ്യാലയം നേരത്തെ സിപിഎം ക്രമിനലുകല്‍ അടിച്ചു തകര്‍ത്തിരുന്നു. ഈ പ്രവര്‍ത്തനം പ്രദേശത്ത് സിപിഎമ്മിനോട് നാട്ടുകാരില്‍ വെറുപ്പുളവാക്കിയിരുന്നു. ഇതിനെ പ്രതിരോധിക്കാന്‍ ആര്‍എസ്എസ് പ്രവര്‍ത്തകരും ക്രിമിനലുകളാണെന്ന് വരുത്തിത്തീര്‍ക്കാനാണ് സിപിഎം ശ്രമിക്കുന്നത്. കൊളവയലിലെ സഞ്ചാരസ്വാതന്ത്ര്യം കൂടി നിഷേധിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടകര ലഹരിക്കേസിൽ അധ്യാപികമാർ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം ശക്തം,മറ്റ് അധ്യാപകർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയം

Kerala

ബേപ്പൂരിലെ വെളിച്ചെണ്ണ മില്ലിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി: പ്രദേശത്ത് മുഴുവന്‍ പുക വ്യാപിക്കുന്നു, ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

India

പരീക്ഷാ ക്രമക്കേടുകൾ തടയാനുള്ള കർശന വ്യവസ്ഥകളോടെയുള്ള പുതിയ നിയമ നിർമ്മാണ ബിൽ ഇന്ന് പാർലമെൻ്റിൽ, പ്രതിപക്ഷം പിന്തുണച്ചേക്കും

Kerala

തീവ്ര ന്യൂനമർദ്ദം, സംസ്ഥാനത്ത് ജൂലൈ 30 വരെ മഴ തുടരും, 5 ജില്ലകളിൽ യെല്ലോ അലർട്ട്

ബിഎംഎസ് ദേശീയ സമിതി യോഗം റാഞ്ചിയില്‍ ദേശീയ പ്രസിഡന്റ് എസ്. മല്ലേശം ഉദ്ഘാടനം ചെയ്യുന്നു
India

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

പുതിയ വാര്‍ത്തകള്‍

പിഎസ്‌സി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അഭിലാഷ് ഫുട്‌ബോള്‍ ചിത്രങ്ങളിലൂടെ സംസ്‌കൃതം പഠിപ്പിക്കുന്നു

മന്‍ കീ ബാത്ത്: അഭിനന്ദനത്തിന്റെ ആഹ്ലാദത്തില്‍ അഭിലാഷ്

മാഡ്രിഡിനടുത്തുള്ള എല്‍ തിംബ്ലോയില്‍ പടര്‍ന്ന കാട്ടുതീ അണയ്ക്കാനുള്ള ശ്രമം

കാട്ടു തീ: യൂറോപ്പില്‍ പതിനായിരങ്ങള്‍ പലായനം ചെയ്യുന്നു

പ്രൊഫഷണൽ മുന്നേറ്റങ്ങൾക്കും തന്ത്രപരമായ തീരുമാനങ്ങൾക്കും: സമ്പൂർണ്ണ രാശിഫലം (27 ജൂലൈ 2026) – AI ജ്യോതിഷം

കെ.എന്‍. സജികുമാര്‍ (അധ്യക്ഷന്‍), ബി.എസ്. ബിജു (പൊതു കാര്യദര്‍ശി)

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

വികസിത് വൈബ്രന്റ് വില്ലേജ് പരിപാടിയെ പ്രധാനമന്ത്രി നരേന്ദ്രമോദി വെര്‍ച്വലായി അഭിസംബോധന ചെയ്യുന്നു

യുവാക്കള്‍ ഗ്രാമങ്ങളിലെത്തി യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കണം: പ്രധാനമന്ത്രി

ദേശീയ വിദ്യാഭ്യാസ നയം: വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളെന്ന് കണക്കുകള്‍

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

ശിവഭഗവാന് തുളസിയില പൂജിക്കരുത്…

ഇന്ന് ഡോ. എ.പി.ജെ. അബ്ദുള്‍ കലാം സ്മൃതി ദിനം: ഭാരതീയ യുവത്വത്തിനൊരു മഹനീയ മാതൃക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.