Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പരിക്കിന്റെ പിടിയില്‍ ഗോവ ഇന്ന് മുംബൈക്കെതിരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2015, 10:54 am IST
inSports

ഫട്ടോര്‍ദ: ഐഎസ്എല്ലില്‍ ഇന്ന് ഗോവ എഫ്‌സി-മുംബൈ സിറ്റി എഫ്‌സി പോരാട്ടം. രാത്രി 7ന് ഫട്ടോര്‍ദയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ കിക്കോഫ്.

ഒമ്പത് ദിവസത്തെ ഇടവേളക്കുശേഷമാണ് ഗോവ ഇന്ന് കളിക്കാനിറങ്ങുന്നത്. നിലവില്‍ 9 കളികളില്‍ നിന്ന് നാല് വിജയവും മൂന്ന് സമനിലയും രണ്ട് പരാജയവുമടക്കം 15 പോയിന്റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് സീക്കോയുടെ പരിശീലനത്തിന്‍ കീഴില്‍ ഇറങ്ങുന്ന ഗോവ എഫ്‌സി. 9 കളികളില്‍ നിന്ന് മൂന്ന് വീതം വിജയവും സമനിലയും പരാജയവുമടക്കം 12 പോയിന്റുമായി ആറാം സ്ഥാനത്താണ് നിക്കോളാസ് അനല്‍ക്കയുടെ മുംബൈ സിറ്റി എഫ്‌സി. ഇന്ന് ജയിച്ചാല്‍ ഗോവക്ക് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരാം.

മറിച്ച് മുംബൈയാണ് ജയിക്കുന്നതെങ്കില്‍ അവര്‍ ഒന്നാം സ്ഥാനത്തേക്ക് ഉയരും. അവസാന മത്സരത്തില്‍ പൂനെയെ അവരുടെ തട്ടകത്തില്‍ ചെന്ന് 2-2ന് സമനില പിടിക്കാന്‍ സാധിച്ചതിന്റെ ആത്മവിശ്വാസവും ഗോവന്‍ ക്യാമ്പിനുണ്ട്. ഇന്ന് സ്വന്തം ആരാധകര്‍ക്ക് മുന്നിലാണ് കളി എന്നതിനാല്‍ സാധ്യതയും ഗോവക്കുതന്നെ.

താരങ്ങളുടെ പരിക്കാണ് സീക്കോയെ അലട്ടുന്ന ഏറ്റവും വലിയ വെല്ലുവിളി. 7 പ്രധാന താരങ്ങളാണ് പരിക്കിന്റെ പിടിയില്‍ അകപ്പെട്ടിട്ടുള്ളത്. ലൂസിയാനോ സബ്രോസ, റാഫേല്‍ കൊയല്‍ഹോ, ബിക്രംജിത് സിങ്, പ്രണോയ് ഹാല്‍ഡര്‍, കീനന്‍ അല്‍മെയ്ഡ, ലൂയിസ് ബരേറ്റോ, ജോക്വിം അബ്രാഞ്ചസ് എന്നിവരാണ് പരിക്കേറ്റവര്‍. നേരത്തെ പരിക്കേറ്റ് പുറത്തിരിക്കേണ്ടിവന്ന റെയ്‌നാള്‍ഡോ, വിക്ടോറിനോ ഫെര്‍ണാണ്ടസ്, ജോഫ്രെ എന്നിവര്‍ ഫിറ്റ്‌നസ് വീണ്ടെടുത്തു എന്നതാണ് സീക്കോയുടെ ആശ്വാസം.

മറിച്ച് മുംബൈയടെ അവസ്ഥയും ശുഭകരമല്ല. മികച്ച താരങ്ങളുണ്ടെങ്കിലും സ്ഥിരത പ്രകടിപ്പിക്കാന്‍ കഴിയുന്നില്ല എന്നതാണ് അവരുടെ ഏറ്റവും വലിയ വെല്ലുവിളി. എന്നാല്‍ മുംബൈയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഗോവയെ 2-0ന് പരാജയപ്പെടുത്താന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. കഴിഞ്ഞ മത്സരത്തില്‍ പുറത്തിരുന്ന സ്റ്റാര്‍ സ്‌ട്രൈക്കര്‍ സുനില്‍ ഛേത്രിയിലാണ് ഇന്ന് ടീമിന്റെ പ്രതീക്ഷ. ആറ് ഗോളുകളുമായി ടോപ് സ്‌കോറര്‍ സ്ഥാനത്താണ് ഇന്ത്യന്‍ നായകന്‍ കൂടിയായ ഛേത്രി. എന്നാല്‍ പ്ലേ മേക്കര്‍ സോണി നോര്‍ദയുടെ അഭാവം മുംബൈക്ക് ക്ഷീണം ചെയ്യുമെന്ന് ഉറപ്പ്. പരിക്കാണ് നോര്‍ദക്ക് തടസ്സമായിരിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

Samskriti

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

Entertainment

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

India

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)
World

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

പുതിയ വാര്‍ത്തകള്‍

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.