Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ബംഗളൂരു എഞ്ചിനിയറിംഗ് കോളേജിലെ റാഗിംഗ്: വിദ്യാര്‍ത്ഥി പഠനം നിര്‍ത്തി നിയമ നടപ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2015, 10:50 pm IST
inKannur

ടിക്ക്

തലശ്ശേരി: ബംഗളൂരു വിജയ വിറ്റാല ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ഒന്നാം വര്‍ഷ മെക്കാരിക്കല്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയെ ക്രൂരമായി റാഗിംഗ് ചെയ്തതിനെ തുടര്‍ന്ന് പഠനം നിര്‍ത്തി നിയമ നടപടിക്ക് ഒരുങ്ങുന്നതായി വിദ്യാര്‍ത്ഥിയുടെ പിതാവ് പത്രസമ്മേളനത്തില്‍ പറഞ്ഞു. വടകര മേപ്പയില്‍ ജനതാ റോഡിലെ തെക്കേപറമ്പത്ത് ശ്രീകൃപയില്‍ അശ്വിന്‍ പ്രണവ് (19) ആണ് റാഗിംഗിന്റെ പേരില്‍ ഭീകരമായ ശാരീരിക പീഡനത്തിന് ഇരയായത്. മലയാളികളായ മൂന്നു സീനിയര്‍ വിദ്യാര്‍ത്ഥികളാണ് റാഗിംഗ് നടത്തിയത്. അശ്വിന്‍ പ്രണവിനെ കൂടാതെ മറ്റ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളും റാഗിംഗിന് വിധേയമായിട്ടുണ്ട്. അഞ്ചരക്കണ്ടിയിലെ അതുല്‍, ആലപ്പുഴ സ്വദേശി ജെറിന്‍ ജോയ്, പത്തനംതിട്ട സ്വദേശി യദുദാസ് എന്നിവരുടെ നേതൃത്വത്തിലാണ് റാഗിം അരങ്ങേറിയത്. ഇവരെ പിന്നീട് കോളേജില്‍ നിന്ന് സസ്‌പെന്റ് ചെയ്തതായി കോളേജ് അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഇവരുടെ സാന്നിധ്യം ഇപ്പോഴും കോളേജിലുണ്ടത്രേ.

കഴിഞ്ഞ സപ്തംബര്‍ 5ന് അര്‍ദ്ധ രാത്രി 12 മണിക്ക് ഹോസ്റ്റല്‍ മുറിയിലെത്തിയ മൂന്നുപേരും അശ്വിന്‍ പ്രണവിന്റെ മൊബൈല്‍ ഫോണ്‍ കൈവശപ്പെടുത്തുകയും പീഢന രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തി തിരിച്ചേല്‍പ്പിക്കുകയുമായിരുന്നു. ഈ വിവരം പുറത്ത് പറഞ്ഞാല്‍ നിന്നെയും പിതാവിനെയും കാറിടിച്ച് കൊലപ്പെടുത്തുമെന്നും ഈ മൂവര്‍ സംഘത്തിലെ ധനാഢ്യ കുടുംബത്തിലെ വിദ്യാര്‍ത്ഥി ഭീഷണിപ്പെടുത്തിയിരുന്നത്രേ. ഈ ഭീഷണി കാരണം റാഗിംഗ് വിവിരം അശ്വിന്‍ പുറത്തുപറഞ്ഞിരുന്നില്ല. എന്നാല്‍ പിന്നീടുണ്ടായ മാനസിക പിരിമുറുക്കം കാരണം പഠിപ്പ് നിര്‍ത്തി വീട്ടിലെത്തിയ വിദ്യാര്‍ത്ഥിയെ അച്ഛന്‍ പ്രമോദ് കൗണ്‍സിലിംഗിന് വിധേയനാക്കിയപ്പോഴാണ് വീട്ടുകാര്‍ വിവരം അറിയുന്നത്.

തുടര്‍ന്ന് കോളേജ് അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ അടച്ച പണവും സര്‍ട്ടിഫിക്കറ്റുകളും മടക്കിത്തരാമെന്നും കോളേജിന്റെ പേരില്‍ പരാതി നല്‍കരുതെന്നുമാണ് കോളേജ് അധികൃതര്‍ പറഞ്ഞത്. എന്നാല്‍ തന്റെ ഏക മകന്റെ ഭാവി തകര്‍ത്തവരെ മാതൃകാപരമായി ശിക്ഷിക്കുന്നത് വരെ തന്റെ ചോരയും കിഡ്‌നിയും വില്‍ക്കേണ്ടി വന്നാല്‍ പോലും നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് അശ്വിന്‍ പ്രണവിന്റെ അച്ഛന്‍ പ്രമോദ് പറഞ്ഞു. ഇനി ഒരുകുട്ടിക്കും ഇതുപോലൊരു അനുഭവം ഉണ്ടാകരുതെന്നും ഒരച്ഛനും എന്നെ പോലെ ദുഃഖിക്കേണ്ടി വരരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റാഗിംഗ് നടക്കാത്ത നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന കോളേജാണ് വിജയ വിറ്റാല ഇന്‍സ്റ്റിറ്റിയൂട്ട് എന്ന് പറഞ്ഞ് കൂത്തുപറമ്പ് മൂര്യാട്ടെ ഏജന്റ് വഴിയാണ് മകനെ ഈ കോളേജില്‍ ചേര്‍ത്തതെന്നും ഇയാളുടെ ഓഫീസ് കൂത്തുപറമ്പ് എരുമത്തെരുവിലാണെന്നും വടകരയിലെ ബാങ്കില്‍ നിന്നും നാല് ലക്ഷം രൂപ ലോണെടുത്തിട്ടാണ് കോളേജില്‍ നല്‍കിയതെന്നും പ്രമോദ് പറഞ്ഞു.

ഇത് സംബന്ധിച്ച് മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി, ബംഗളൂരുവിലെയും കേരളത്തിലെയും പോലീസ് മേധാവികള്‍ക്കും പരാതി നല്‍കിയിട്ടുണ്ട് പത്രസമ്മേളനത്തില്‍ റോബര്‍ട്ട് കോട്ടായിയും പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

Entertainment

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Kerala

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

Astrology

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

Astrology

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

പുതിയ വാര്‍ത്തകള്‍

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.