Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

തിരുവല്ല നഗരസഭയില്‍ തമ്മില്‍തല്ല് ജയകുമാറിന് തിരിച്ചടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2015, 09:25 pm IST
in Pathanamthitta

തിരുവല്ല: അദ്ധ്യക്ഷതിരഞ്ഞെടുപ്പിന് ഒരുദിവസം ബാക്കിനില്‍ക്കെ നഗരസഭയില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് പോര മറനീക്കി പുറത്തുവന്നു്.

അദ്ധ്യക്ഷസ്ഥാനത്തേക്ക് ആദ്യപകുതിയില്‍ കോണ്‍ഗ്രസിലെ ആര്‍.ജയകുമാര്‍ പരിഗണിക്ക്‌പ്പെട്ടിരുന്നുവെങ്കിലും ഇന്നലെ നടന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ അട്ടിമറിക്കപ്പെടുകയായിരുന്നു.തുടക്കത്തില്‍ ജയകുമാറിനൊപ്പം മറ്റൊരു നേതാവായ കെ.വി വര്‍ഗീസിന്റെ പേരും ചെയര്‍മാന്‍സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നു..എന്നാല്‍ തര്‍ക്കം രൂക്ഷമായതോടെ ജില്ലയിലെ മുതിര്‍ന്നനേതാവ് ഇടപെട്ട് ഉറപ്പിച്ച് ് ജയകുമാറിന്റെ ചെയര്‍മാന്‍സ്ഥാനം അവസാന നിമിഷം അട്ടിമറിക്കപ്പെടുകയായിരുന്നു.തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കോശിതോമസാണ് അട്ടിമറികള്‍ക്ക് പിന്നിലെന്ന് പറയപ്പെടുന്നു.നഗര സഭയിലെ മുപ്പത്തി നാലാം വാര്‍ഡില്‍ കോശിതോമസ് പരാജയപ്പെട്ടതിന് പിന്നില്‍ ജയകുമാറാണെന്ന ആരോപണവും അട്ടിമറിക്ക് ആക്കം കൂട്ടി.ഇന്നലെ നടന്ന് പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ പതിനൊന്ന് അംഗ ് കൗണ്‍സിലര്‍മാരില്‍ ഏഴുപേര്‍ കെ.വി വര്‍ഗീസിന് പിന്‍തുണ പ്രഖ്യാപിക്കുകയായിരുന്നു.അമ്പതിനായിരം രൂപവീതം നല്‍കി കൗണ്‍സിലര്‍മാരെ കെ.വി വര്‍ഗീസ് വിലക്കെടുത്തതായാണ് ആരോപണം ഉയരുന്നത.ഓര്‍ത്തഡോക്‌സ് സഭാഗത്തെ ചെയര്‍മാന്‍ സ്ഥാനത്ത് എത്തിക്കണമെന്ന ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ നീക്കങ്ങളുടെ ഭാഗമാണ് ഇന്നലെയുണ്ടായ അട്ടിമറിയെന്നാണ് സൂചന. കെ.വി വര്‍ഗീസിന് പിന്നാലെ എത്തുന്ന കേരളകോണ്‍ഗ്രസിലെ ചെറിയാന്‍ പോളച്ചിറക്കലും ഇതേസഭയിലെ അംഗമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തെലുങ്ക് സൂപ്പർതാരം രാം ചരൺ ആശുപത്രിയിൽ

India

ഗ്ലാസ്‌ഗോയിൽ ഇന്ത്യക്ക് നാലാം മെഡൽ; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടിക്ക് വെള്ളി മെഡൽ

Entertainment

‘കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍’ ; ബാക്കിവെച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം

India

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക് സഭയിൽ അവതരിപ്പിച്ച് കേന്ദ്രം; നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

Kerala

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

പുതിയ വാര്‍ത്തകള്‍

ധനുഷും രാഷ്‌ട്രീയത്തിലേക്കോ? ചർച്ചകൾ സജീവമാക്കി ധനുഷിന്റെ പ്രസംഗം

മലേറിയ പെരുകുന്നു; അതിഥി തൊഴിലാളികള്‍ക്കിടയില്‍ രോഗവ്യാപനം രൂക്ഷം, ആരോഗ്യവകുപ്പ് മൗനം പാലിക്കുന്നതായി പരാതി

വയനാട് പനമരത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം

നിതിൻ രാജിന്റെ ആത്മഹത്യ; ഡോ. എം.കെ. റാം അഞ്ച് ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിന് ‘ഏകീകൃത പ്രോട്ടോക്കോൾ’ അനിവാര്യം; ഓരോ വ്യക്തിയുടെയും ജീവൻ പ്രധാനം: സുപ്രീംകോടതി

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ചവരുടെ എണ്ണം 41 ആയി; ഇന്ന് മരിച്ചത് കൊയിലാണ്ടി നടേരി സ്വദേശി ബിജു

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്‌മ; ഡിജിറ്റൽ പണമിടപാടുകളിലും ഓൺലൈൻ വഴിപാടുകളിലും വൻ വീഴ്ച

ജന്തർ മന്തർ: ദൽഹി പോലീസും സിജെപിയും വാദിക്കുമ്പോൾ തീർപ്പാക്കേണ്ട വിഷയങ്ങൾ ഏറെയാണ്…

പ്രധാനമന്ത്രിക്ക് എതിരായ പരാമര്‍ശം; ജാന്‍മണിക്കെതിരെ പരാതി നല്‍കി ബിജെപി

പിഎസ്‌സി വാചിക പരീക്ഷകളിലെ മറിമായം; കഴിവുള്ളവര്‍ പുറത്താകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.