Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കുളത്തൂര്‍ മത്സ്യച്ചന്തയില്‍ ബോംബ് ശേഖരം കണ്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2015, 09:48 pm IST
in Thiruvananthapuram

കുളത്തൂരിലെ നഗരസഭാ സോണ്‍ ഓഫീസിനു പിന്നിലെ ചന്തയില്‍ നിന്ന് കണ്ടെത്തിയ ബോംബുകള്‍ ബോംബ് സ്‌ക്വാഡ് നിര്‍വീര്യമാക്കുന്നു

കഴക്കൂട്ടം: കുളത്തൂര്‍ ജംഗ്ഷനില്‍ നഗരസഭാ സോണല്‍ ഓഫീസിനു പിന്നിലെ പൊതുചന്തയില്‍ നിന്ന് നാടന്‍ ബോംബ് ശേഖരം കണ്ടെത്തി. സ്‌ഫോടനശേഷി കുറഞ്ഞതും കൂടിയതുമാ 10 എണ്ണമാണ് ബക്കറ്റിനുള്ളില്‍ നിന്ന് കണ്ടെത്തിയത്. തിരക്കേറിയ ചന്തയ്‌ക്കുള്ളില്‍ ശനിയാഴ്ച രാത്രിയോ ഞായറാഴ്ച പുലര്‍ച്ചെയോ ആകാം ബോംബ് ഉപേക്ഷിച്ചതെന്നാണ് വിലയിരുത്തല്‍.

ഞായറാഴ്ച രാവിലെ മത്സ്യം വില്‍ക്കാനെത്തിയ സ്ത്രീയാണ് ചന്തയുടെ കവാടത്തിനു സമീപം വച്ചിരുന്ന പ്ലാസ്റ്റി ബക്കറ്റ് പരിശോധിച്ചത്. ബക്കറ്റിനുള്ളില്‍ മറ്റെന്തോ സാധനങ്ങളാണെന്നു കരുതി സുരക്ഷിത സ്ഥാനത്തേക്കു മാറ്റിവച്ചശേഷമാണ് മത്സ്യത്തൊഴിലാളി സംഗതി തിരിച്ചറിയുന്നത്. തുടര്‍ന്ന് സ്ഥലത്തെ വ്യാപാരികളും നാട്ടുകാരും ചേര്‍ന്ന് ചന്തയ്‌ക്കുള്ളിലെ ആളെ ഒഴിപ്പിച്ചശേഷം പോലീസിനെ വിവരമറിയിച്ചു. ശംഖുംമുഖം എ.സി ജവഹര്‍ ജനാര്‍ദ്ദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ബോംബ് സ്‌ക്വാഡിന്റെ പരിശോധനയില്‍ വെടിമരുന്നും മെറ്റലും കുപ്പിച്ചില്ലുകളും ചേര്‍ന്ന മിശ്രിതമുപയോഗിച്ചാണ് ചിലതു നിര്‍മ്മിച്ചതെന്നു വ്യക്തമായി. മൂന്നെണ്ണം ഡമ്മി പടക്കുകളാണെന്നും സൂചനയുണ്ട്. കൂടുതല്‍ പരിശോധനകള്‍ക്കായി ബക്കറ്റിലുണ്ടായിരുന്ന നാടന്‍ ബോംബുകള്‍ നിര്‍വീര്യമാക്കിയശേഷം ബോംബ് സ്‌ക്വാഡ് കൊണ്ടുപോയി.

ഒന്നോ രണ്ടോ ദിവസത്തെ പഴക്കമാണ് ഇതിനുള്ളതെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. സ്‌ഫോടന ശേഷി കുറഞ്ഞവയും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഉഗ്ര ശബ്ദത്തിനുവേണ്ടി തയ്യാറാക്കുന്ന ഏറുപടക്ക രീതിയിലാണ് നാടന്‍ ബോംബുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ഇത് പൊട്ടിത്തെറിച്ചാല്‍ ആളപായം ഉറപ്പാണെന്നും ബോംബ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പോലീസ് നായ ചന്തയ്‌ക്കുള്ളില്‍ പരിശോധന നടത്തിയെങ്കിലും അന്വേഷണത്തിനു സഹായകമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. അരശുംമൂട്ടില്‍ കഴിഞ്ഞ ആഴ്ച യൂണിയന്‍ തൊഴിലാളികളെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവവുമായി ഇതിനു ഏതെങ്കിലും ബന്ധമുണ്ടോയെന്ന കാര്യവും പരിശോധിക്കും. അരശുംമൂട്ടിലെ യൂണിയന്‍ ഓഫീസില്‍ വിശ്രമിക്കുകയായിരുന്ന തൊഴിലാളികളെ കാറിലെത്തിയ സംഘം വെട്ടിപരിക്കേല്‍പ്പിച്ചിരുന്നു. ഈ സംഭവത്തില്‍ ഒളിവില്‍പോയ സംഘത്തെ പോലീസിനു ഇതുവരെ പിടികൂടാനായിട്ടില്ല. രണ്ടുവര്‍ഷം മുമ്പ് മണ്‍വിള ഡോണ്‍ബോസ്‌കോ സ്‌കൂളിനു സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് സമാന രീതിയില്‍ ബോംബ് ശേഖരം കണ്ടെത്തിയിരുന്നു. കുളത്തൂര്‍, അരശുംമൂട് മേഖലയില്‍ നിലനില്‍ക്കുന്ന ഗുണ്ടാ കുടിപ്പക കാരണം അടുത്തിടെ നിരവധി അക്രമങ്ങള്‍ സ്ഥലത്ത് അരങ്ങേറിയിരുന്നു.

ഒരു വര്‍ഷം മുമ്പ് സോണല്‍ ഓഫീസിനു സമീപത്തു വച്ച് ബൈക്കിലെത്തിയ സംഘം യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഈ സംഭവത്തിനു ശേഷം ചന്തയ്‌ക്കുള്ളില്‍ രാത്രികാലത്തെ ക്യാരംസ് കളി നിര്‍ത്തലാക്കിയത് ചില തര്‍ക്കങ്ങള്‍ക്കും കാരണമായി. സ്ഥലത്തെ യുവാക്കള്‍ ചന്തയ്‌ക്കുള്ളില്‍ തങ്ങുന്നത് തടയിടാന്‍ ബോധപൂര്‍വം ബോംബുകള്‍ ഉപേക്ഷിച്ചതാണോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. രാത്രികാലത്ത് കുളത്തൂര്‍ ചന്ത കേന്ദ്രീകരിച്ച് സാമൂഹ്യവിരുദ്ധശല്യം രൂക്ഷമാണെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; അസഭ്യവര്‍ഷവുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.