Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പ്രവര്‍ത്തനസജ്ജമാകാതെ പത്തനംതിട്ട നഗരസഭയുടെ ശബരിമല ഇടത്താവളം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2015, 09:05 pm IST
inPathanamthitta

പത്തനംതിട്ട: മണ്ഡല മകരവിളക്ക് ഉത്സവക്കാലത്തിനാരംഭമായെങ്കിലും പത്തനംതിട്ട നഗരസഭയുടെ ശബരിമല ഇടത്താവളം പ്രവര്‍ത്തനസജ്ജമായില്ല. ഇടത്താവളത്തിന് ചുറ്റുമുള്ള കാടുകള്‍ നീക്കം ചെയ്തു തുടങ്ങി. എന്നാല്‍ ഇടത്താവളത്തിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് വിരിവെക്കാനും വിശ്രമിക്കാനുമുള്ള ഇടം ഇനിയും വൃത്തിയാക്കേണ്ടതുണ്ട്.തീര്‍ത്ഥാടകര്‍ക്ക് വിരിവെച്ച് വിശ്രമിക്കാനുള്ള ഹാളില്‍ നഗരസഭയുടെ ടൂബ് ലൈറ്റുകളും മറ്റും ശേഖരിച്ചുവെച്ചിരിക്കുകയാണ്. ഇനി ഇവിടെ നിന്നും മാറ്റിയെങ്കില്‍ മാത്രമേ തീര്‍ത്ഥാടകര്‍ക്ക് ഇവിടം തുറന്നുകൊടുക്കാനാകൂ. നഗരസഭയുടെ സ്റ്റോറിലേക്ക് ഈ സാധനങ്ങള്‍ മാറ്റുമെന്നാണ് മുന്‍സിപ്പല്‍ സെക്രട്ടറി പറയുന്നത്.

ഇടത്താവളത്തിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് അന്നദാനം നടത്തുന്നതിന് ശബരിമല അയ്യപ്പസേവാസമാജം നഗരസഭയ്‌ക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ നഗരസഭാ ചെയര്‍മാനും മറ്റും അധികാരം ഏല്‍ക്കാത്തതിനാല്‍ കൗണ്‍സിലില്‍ വെച്ച് ഇതിനുള്ള അനുമതി നല്‍കിയിട്ടില്ല. വിശാലമായ സ്ഥലസൗകര്യമാണ് ഇടത്താവളത്തിലുള്ളത്. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ അയ്യപ്പഭക്തര്‍ ഇവിടെ വാഹനങ്ങളിലെത്തി വിരിവെച്ച് വിശ്രമിക്കാറുണ്ട്. ഇവര്‍ക്ക് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കാനാവശ്യമായ സൗകര്യങ്ങളും ഇവിടെയുണ്ട്. അതേ സമയം ലാട്രിനുകളുടെ സെപ്റ്റിക് ടാങ്കുകളുടെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കിയിട്ടില്ല. തീര്‍ത്ഥാടകര്‍ക്ക് കുളിക്കുന്നതിനായി വെള്ളം സംഭരിക്കുന്ന ചെറുടാങ്കുകളും ഇവിടെയുണ്ട്. എന്നാല്‍ അവ ശുചീകരിച്ചിട്ടില്ല. കെട്ടിടവും അനുബന്ധ സൗകര്യങ്ങളും നിലവിലുണ്ടെങ്കിലും തീര്‍ത്ഥാടകര്‍ക്ക് ഉപയോഗപ്രദമായി സജ്ജമാക്കാന്‍ അധികൃതര്‍ അനാസ്ഥകാട്ടിയെന്ന് ആക്ഷേപം ഉയരുന്നു.

തീര്‍ത്ഥാടനപാതയിലെ മറ്റൊരു ഇടത്താവളമായ വടശ്ശേരിക്കരയിലും ഒരുക്കങ്ങളൊന്നും പൂര്‍ണ്ണമായില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്കാലമായതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക അനുമതിയോടെ വടശ്ശേരിക്കര പഞ്ചായത്തിന് ഫണ്ട് അനുവദിച്ചെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. എന്നാല്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ കെട്ടിടമടക്കം തീര്‍ത്ഥാടകര്‍ ഇടത്താവളമായി ഉപയോഗിക്കുന്നിടത്തൊന്നും മതിയായ സംവിധാനമൊരുക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. ഇവിടങ്ങളിലെ ലാട്രിനുകള്‍ പലതും ഇനിയും ഉപയോഗ യോഗ്യമാക്കേണ്ടതുണ്ട്. റോഡുകളുടെ അറ്റകുറ്റപണിയും പൂര്‍ത്തിയായിട്ടില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ! അതിസാഹസികമായി രക്ഷപ്പെടുത്തി കേരള പോലീസ്

Editorial

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

Article

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍-2: സുരക്ഷ പൊതുചര്‍ച്ചയാകണം

World

സ്വർണഖനി തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു

World

തുര്‍ക്കിയിലേക്ക് ആയുധങ്ങളുമായി പോയ കാമറൂൺ ചരക്ക് കപ്പല്‍ റാഞ്ചി സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ : കപ്പലിൽ ഉള്ളത് ആറ് ഇന്ത്യക്കാർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പഞ്ചാബിൽ ബിജെപി- അകാലിദൾ സഖ്യം വീണ്ടും വരുമോ; വൻ രാഷ്‌ട്രീയ മാറ്റങ്ങൾക്ക് സാധ്യത

യുവത്വം നിലനിർത്താൻ കൊളാജൻ അടങ്ങിയ ഈ എട്ട് ഭക്ഷണങ്ങൾ കഴിക്കൂ

എല്ലാ നട്‌സും പ്രമേഹമുള്ളവര്‍ക്ക് ഗുണം ചെയ്യില്ല, ടൈപ്പ് 2 പ്രമേഹത്തെ തടയാൻ വിറ്റാമിനുകള്‍, ധാതുക്കള്‍, കാല്‍സ്യം, അപൂരിത ഫാറ്റി ആസിഡുകള്‍

മുതിർന്ന ഉപദേശകരിൽ നിന്നും രക്ഷാധികാരികളിൽ നിന്നും നിർണ്ണായകമായ പിന്തുണ ലഭിക്കും: സമ്പൂർണ്ണ രാശിഫലം (21 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

എപ്പോഴും ഒറ്റയ്‌ക്കിരിക്കുന്നവരാണോ നിങ്ങൾ? ഏകാന്തതയുടെ ശാരീരികവും മാനസികവുമായ ദൂഷ്യങ്ങള്‍

വനിതാ ഹോക്കി ലോകകപ്പ്: ഇംഗ്ലണ്ട്-ഭാരതം ഗോളില്ലാ സമനിലയില്‍

കേരള ക്രിക്കറ്റ് ലീഗ്: ഇത്തവണത്തെ ആദ്യ ഫിഫ്റ്റി നിഖില്‍ തോട്ടത്തിന്

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ മത്സരത്തില്‍ അനായാസ വിജയവുമായി തൃശൂര്‍ ടൈറ്റന്‍സ്

മാസപ്പടിക്കേസ്: റിയാസിന് കുരുക്ക് മുറുകുന്നു; ഫെമ ലംഘനം ഗുരുതരം

ഇടത് വലത് മുന്നണികളുടെ പിഎസ്‌സി കൊള്ളയ്ക്കും യുവജന വഞ്ചനയ്ക്കുമെതിരേ തിരുവനന്തപുരത്ത് പിഎസ്‌സി ഓഫീസിനു മുന്നില്‍ യുവമോര്‍ച്ച സംഘടിപ്പിച്ച രാപകല്‍ സമരത്തിന്റെ സമാപനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയുന്നു

യുഡിഎഫിന് ആര്‍ജവമുണ്ടെങ്കില്‍ പിഎസ്‌സി പിരിച്ചുവിടണം: ബി.ബി. ഗോപകുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.