Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

നഗരത്തിലെ മൊബൈല്‍ കടകളിലെ മോഷണം കുട്ടികളടക്കം നാലുപേര്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2015, 08:59 pm IST
inPathanamthitta

പത്തനംതിട്ട: നഗരമധ്യത്തിലെ മൊബൈല്‍ കടകള്‍ കേന്ദ്രീകരിച്ച് മോഷ്ണം നടത്തിയ സംഭവത്തില്‍ കുട്ടികളടക്കം നാലുപേരെ പത്തനംതിട്ട പോലിസ് അറസ്റ്റു ചെയ്തു. മേലെ വെട്ടിപ്രം സ്വദേശികളായ മൂന്ന് വിദ്യാര്‍ഥികളും കോന്നി സ്വദേശിയുമായ യുവാവുംമാണ് പിടിയിലായത്.

സംഘത്തിലെ പ്രധാനിയായ കോന്നി കുമ്മണ്ണൂര്‍ തെക്കാവില്‍ നാസിം(26)ന്റെ നേതൃത്വത്തിലാണ് മോഷണങ്ങള്‍ നടത്തിയിട്ടുള്ളതെന്ന് കുട്ടികള്‍ പോലിസിനോട് സമ്മതിച്ചിട്ടുണ്ട്. പോലിസ് പറയുന്നത്: നാസിം കഞ്ചാവ് വാങ്ങുന്ന സ്ഥലത്ത് വെച്ചാണ് കുട്ടികളുമായി പരിചയത്തിലാകുന്നത് ഇവര്‍ക്ക് കഞ്ചാവ് പിന്നീട് നല്‍കുന്നത് ഇയാളായിരുന്നു. നാസിമിന്റെ പ്രേരണയിലായിരുന്നു കുട്ടികള്‍ മോഷണത്തിന് ഇറങ്ങിത്തിരിച്ചത് .

താഴെ വെട്ടിപ്രത്തുള്ള ആളൊഴിഞ്ഞ ഗോഡൗണില്‍ വെച്ചായിരുന്നു ഇവര്‍ മോഷണം നടത്താന്‍ പദ്ധതികള്‍ ആസുത്രണം ചെയ്തിരുന്നത്. രാവിലെ ഓരോ കടകളില്‍ കയറി മോഷണം നടത്തേണ്ട രീതികള്‍ കണ്ടെത്തും വെയ്‌ക്കും. തുടര്‍ന്ന് രാത്രി നാസിം ഇവരെ ബൈക്കില്‍ സ്ഥലത്തെത്തിക്കുകയാണ് പതിവ്. ഇത്തരത്തില്‍ മോഷ്ടിച്ച സാധനങ്ങള്‍ വില്‍ക്കുന്നത് നാസിമാണ്. മോഷണമുതല്‍ വിറ്റതില്‍ ഒരു വിഹിതം കുട്ടികള്‍ക്ക് നല്‍കുകയാണ് ചെയ്തിരുന്നത്. സൈബര്‍ സെല്ലിന്റെ നേതൃത്വത്തില്‍ ഒരു മാസമായി നടത്തി വന്ന് അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പത്തനംതിട്ട നഗരത്തില്‍ നിന്ന് കഴിഞ്ഞ മാസം മൊബൈല്‍ ഷോപ്പില്‍ നിന്ന് മോഷ്ടിച്ച ഫോണിന്റെ ഐ.എം.ഇ.ഐ പരിശോധിച്ചപ്പോള്‍ നാസിമിന്റെ പേരിലെടുത്ത് സിം ആണ് അതില്‍ ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി. ഇതിന് പുറമെ ഇവിടെ നിന്ന് മോഷണം പോയ റീചാര്‍ജ് കൂപ്പണുകള്‍ ഈ ഫോണ്‍ നമ്പരിലാണ് ഉപയോഗിച്ച് വന്നിരുന്നതെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പത്തനംതിട്ട സി.ഐ അനില്‍ കുമാര്‍ എസ്.ഐമാരായ സുമിത്ത്, രാധാകൃഷ്ണന്‍ എന്നിവര്‍ കുമ്മണ്ണൂരിലെത്തി നാസിമിനെ കസ്റ്റഡിയിലെടുത്തു. നാസിമിനെകൊണ്ട് കുട്ടികളെ വിളിച്ചു വരുത്തിയാണ് ഇവരെ പിടികൂടിയത്. നാല്‍വര്‍ സംഘത്തെ പോലിസ് കുടുക്കിയത്. ഇവരില്‍ നിന്ന് മൂന്ന് മൊബൈല്‍ ഫോണ്‍, രണ്ട് ടാബ് പെണ്‍ഡ്രൈവ്, ടൂള്‍സ് കിറ്റ് , മെമ്മറികാര്‍ഡ് എന്നിവയും കണ്ടെടുത്തു. ഇവരെ കോടതിയില്‍ ഹാജരാക്കി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

Article

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍-2: സുരക്ഷ പൊതുചര്‍ച്ചയാകണം

World

സ്വർണഖനി തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു

World

തുര്‍ക്കിയിലേക്ക് ആയുധങ്ങളുമായി പോയ കാമറൂൺ ചരക്ക് കപ്പല്‍ റാഞ്ചി സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ : കപ്പലിൽ ഉള്ളത് ആറ് ഇന്ത്യക്കാർ

News

പഞ്ചാബിൽ ബിജെപി- അകാലിദൾ സഖ്യം വീണ്ടും വരുമോ; വൻ രാഷ്‌ട്രീയ മാറ്റങ്ങൾക്ക് സാധ്യത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

യുവത്വം നിലനിർത്താൻ കൊളാജൻ അടങ്ങിയ ഈ എട്ട് ഭക്ഷണങ്ങൾ കഴിക്കൂ

എല്ലാ നട്‌സും പ്രമേഹമുള്ളവര്‍ക്ക് ഗുണം ചെയ്യില്ല, ടൈപ്പ് 2 പ്രമേഹത്തെ തടയാൻ വിറ്റാമിനുകള്‍, ധാതുക്കള്‍, കാല്‍സ്യം, അപൂരിത ഫാറ്റി ആസിഡുകള്‍

മുതിർന്ന ഉപദേശകരിൽ നിന്നും രക്ഷാധികാരികളിൽ നിന്നും നിർണ്ണായകമായ പിന്തുണ ലഭിക്കും: സമ്പൂർണ്ണ രാശിഫലം (21 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

എപ്പോഴും ഒറ്റയ്‌ക്കിരിക്കുന്നവരാണോ നിങ്ങൾ? ഏകാന്തതയുടെ ശാരീരികവും മാനസികവുമായ ദൂഷ്യങ്ങള്‍

വനിതാ ഹോക്കി ലോകകപ്പ്: ഇംഗ്ലണ്ട്-ഭാരതം ഗോളില്ലാ സമനിലയില്‍

കേരള ക്രിക്കറ്റ് ലീഗ്: ഇത്തവണത്തെ ആദ്യ ഫിഫ്റ്റി നിഖില്‍ തോട്ടത്തിന്

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ മത്സരത്തില്‍ അനായാസ വിജയവുമായി തൃശൂര്‍ ടൈറ്റന്‍സ്

മാസപ്പടിക്കേസ്: റിയാസിന് കുരുക്ക് മുറുകുന്നു; ഫെമ ലംഘനം ഗുരുതരം

ഇടത് വലത് മുന്നണികളുടെ പിഎസ്‌സി കൊള്ളയ്ക്കും യുവജന വഞ്ചനയ്ക്കുമെതിരേ തിരുവനന്തപുരത്ത് പിഎസ്‌സി ഓഫീസിനു മുന്നില്‍ യുവമോര്‍ച്ച സംഘടിപ്പിച്ച രാപകല്‍ സമരത്തിന്റെ സമാപനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയുന്നു

യുഡിഎഫിന് ആര്‍ജവമുണ്ടെങ്കില്‍ പിഎസ്‌സി പിരിച്ചുവിടണം: ബി.ബി. ഗോപകുമാര്‍

വീണാ വിജയന്റെ ‘ലേക്കര്‍ ഇന്ത്യ’ വാടക കെട്ടിടത്തിലെ ഒറ്റമുറിയില്‍ പേര് വെള്ളക്കടലാസില്‍ എഴുതി ഒട്ടിച്ച നിലയില്‍!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.