Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്ത്രീയും പുരുഷനും പരസ്പര പൂരകങ്ങളാവണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2015, 08:22 pm IST
inSamskriti

നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠാകര്‍മ്മങ്ങള്‍ ചെയ്യാറില്ലായിരുന്നു; പൂജ ചെയ്യാറില്ലായിരുന്നു. ക്ഷേത്രപ്രതിഷ്ഠാകര്‍മ്മങ്ങള്‍ ചെയ്യാനും ക്ഷേത്രത്തില്‍ പൂജ ചെയ്യാനും വേദമന്ത്രങ്ങള്‍ ഉരുവിടാനും സ്ത്രീക്ക് സമൂഹത്തിന്റെ വിലക്കുണ്ടായിരുന്നു. എന്നാല്‍ സ്ത്രീകളെക്കൊണ്ട് ഈ കര്‍മ്മങ്ങളെല്ലാം അമ്മ ചെയ്യിക്കുന്നുണ്ട്. അമ്മയുടെ ആശ്രമത്തിലെ ക്ഷേത്രങ്ങളില്‍ പൂജാരിണികളായി സ്ത്രീകളുണ്ട്. അതുപോലെ ആശ്രമം സ്ഥാപിച്ച ബ്രഹ്മസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠനടത്തിയത് അമ്മയാണ്.

തലമുറകളായി പുരുഷന്മാര്‍ മാത്രം നിര്‍വ്വഹിച്ചുവരുന്ന ഇത്തരം ചടങ്ങകള്‍ സ്ത്രീകള്‍ ചെയ്യുന്നതിനോട് ചിലര്‍ എതിര്‍പ്പു പ്രകടിപ്പിച്ചു. ഒരു മറുപടി മാത്രമേ അവരോട് അമ്മയ്‌ക്ക് പറയാനുണ്ടായിരുന്നുള്ളു – സ്ത്രീ പുരുഷഭേദങ്ങള്‍ക്കതീതനായ ഈശ്വരനെയാണ് ഞാന്‍ ആരാധിക്കുന്നത് എന്ന്.

ഇതില്‍നിന്ന് മക്കള്‍ മനസ്സിലാക്കേണ്ട ഒരുപ്രധാന കാര്യമുണ്ട്. സ്ത്രീ ധീരയാകണം. അവളെ വളരാന്‍ അനുവദിക്കാത്ത സാമൂഹിക നിയമങ്ങളോട് പടപൊരുതാനുള്ള ശക്തി അവളിലുണ്ട് എന്ന് മനസ്സിലാക്കണം. യഥാര്‍ഥശക്തിയും വീര്യവും പുറമേനിന്നു വരില്ല. അത് സ്ത്രീ ഉള്ളില്‍ നിന്നു കണ്ടെത്തണം. ധീരത മനസ്സിന്റെ ഭാവമാണ്, ശരീരത്തിന്റെ ഗുണമല്ല.

സ്ത്രീക്ക് സമൂഹത്തില്‍ ആദരണീയമായ സ്ഥാനം പുരാതനഭാരതം നല്‍കിയിരുന്നു.

ഇക്കാര്യത്തില്‍ നമ്മുടെ നാടിന് ശ്രേഷ്ഠമായ ഒരു പാരമ്പര്യവുമുണ്ടായിരുന്നു. പുരാതനഭാരതത്തില്‍ സ്ത്രീയെ വിശേഷിപ്പിച്ചിരുന്ന ചിലനാമങ്ങള്‍ നമുക്ക് പരിശോധിക്കാം.

പതിയെ, ഭര്‍ത്താവിനെ നയിക്കുന്നവള്‍ എന്ന അര്‍ഥത്തില്‍ പത്‌നി എന്താണ് സ്ത്രീകളെ വിളിക്കുന്നത്. ഭര്‍ത്താവിനോടൊപ്പം ധര്‍മത്തിന്റെ മാര്‍ഗത്തില്‍ ചലിക്കുന്നവള്‍ സഹധര്‍മചാരിണിയായി. നോക്കൂ, ഈ വാക്കുകളെല്ലാം സ്ത്രീയുടെ സ്ഥാനമാണ് സൂചിപ്പിക്കുന്നത്.

ഭാരതത്തില്‍ ഈശ്വരനെ പുരുഷരൂപത്തില്‍ മാത്രമല്ല ആരാധിക്കുന്നത്. അറിവിനും വിദ്യയ്‌ക്കുമുള്ള ദേവത സരസ്വതിയാണ്. സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവത ലക്ഷ്മിയാണ്. ശക്തിക്കും ധൈര്യത്തിനും ദുര്‍ഗാദേവിയെ ഭാരതത്തില്‍ എല്ലായിടത്തും ആരാധിക്കുന്നു. സ്ത്രീരൂപത്തില്‍ അമ്മയായി, ദേവിയായി, സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ നിര്‍വഹിക്കുന്നവളായി ഭാരതം സ്ത്രീയെ ആരാധിക്കുന്നു. ഒരോ ശക്തിയെത്തന്നെ സന്താനലബ്ധിക്കു സന്താനലക്ഷ്മിയായും ഭാഗ്യസമ്പാദനത്തിന് ഭാഗ്യലക്ഷ്മിയായും മറ്റും നാനാഭാഗങ്ങളില്‍ ആരാധിക്കുന്നു. സ്ത്രീയെ പെറ്റമ്മയായും ജഗദംബയായും ആരാധിക്കുന്ന മഹത്തായ പാരമ്പര്യം ഭാരതത്തിന്റെ മാത്രം പ്രത്യേകതയാണ്. സമസ്ത പ്രകൃതിയെയും മാതാവായിട്ടാണ് നമ്മള്‍ ഭാരതീയര്‍ കാണുന്നത്.

സ്ത്രീയും പുരുഷനും പരസ്പരസഹായികളായിത്തീരണം എന്നാണ് അമ്മയ്‌ക്ക് പറയാനുള്ളത്. എങ്കില്‍ പ്രകൃതിയുടെ താളലയം നിലനിര്‍ത്താന്‍ കഴിയും. സ്ത്രീയും പുരുഷനും പരസ്പരപൂരകശക്തികളായി മാറുമ്പോഴാണ് അവര്‍ പൂര്‍ണതയെ പ്രാപിക്കുന്നത് എന്നു മക്കള്‍ ഓര്‍മിക്കണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

India

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

India

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

ഭീകരത ഹിന്ദു പറഞ്ഞാൽ ജയിൽ ; ഭീകരത മുസ്ലീം പറഞ്ഞാൽ നടപടി മരവിപ്പിക്കൽ ; ആരിഫ് ഹുസൈൻ തെരുവത്ത്

പ്രധാനമന്ത്രി മോദി നാളെ ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങൾ സന്ദർശിക്കും : വഡോദരയിൽ ജനറൽ-ഇസഡുമായി നേരിട്ട് സംവദിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.