Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

വൈവിദ്ധ്യമാണ് ഭാരതത്തിന്റെ ശക്തി: മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2015, 08:31 pm IST
inWorld

ലണ്ടന്‍: വൈവിദ്ധ്യമാണ് ഭാരതത്തിന്റെ ശക്തിയും അഭിമാനവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലണ്ടനിലെ വെംബഌയില്‍ പ്രവാസി ഭാരതീയര്‍ നല്‍കിയ വന്‍സ്വീകരണത്തില്‍ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സായംസന്ധ്യയിലെ കൊടും തണുപ്പ് അവഗണിച്ചാണ് പതിനായിരങ്ങള്‍ മോദിക്ക് സ്വാഗതമേകാന്‍ എത്തിയിരുന്നത്. വൈവിധ്യമാണ് ഭാരതത്തിന്റെ പ്രത്യേകത. വിവിധ മതവിഭാഗങ്ങള്‍ ഉള്ളതു പോലെ നൂറിലേറെ ഭാഷകളും 1500ലേറെ ഉപഭാഷകളുമാണ് നമുക്കുള്ളത്.എങ്ങനെയാണ് ഒത്തൊരുമിച്ച് ജീവിക്കേണ്ടതെന്ന് ഭാരതീയര്‍ ലോകത്തിന് കാട്ടിക്കൊടുക്കുകയാണ്. അദ്ദേഹം പറഞ്ഞു.

രാജ്യത്തെ പട്ടിണി തുടച്ചുമാറ്റാനുള്ള തീവ്രശ്രമങ്ങളാണ് എന്റെ സര്‍ക്കാര്‍ ചെയ്തുവരുന്നത്. ഞാനും എന്നെപ്പോലെ എന്റെ എല്ലാ ഭാരതീയരും കാണുന്ന ഒരു സ്വപ്‌നമാണത്. അത് നിറവേറ്റാനുള്ള ശേഷി നമുക്കുണ്ട്. അവ നാം സാക്ഷാത്ക്കരിക്കുക തന്നെ ചെയ്യും. അദ്ദേഹം പറഞ്ഞു. ആയിരം ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ എല്ലാ ഭവനങ്ങളിലും വൈദ്യുതി യെത്തിക്കാനുള്ള ബൃഹദ് പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്. ഇത് പരിപൂര്‍ണ്ണമായും നടപ്പാക്കുക തന്നെ ചെയ്യും. വന്‍കരഘോഷ ത്തിനിടെ മോദി പറഞ്ഞു.

വലിയ വിഭവ ശേഷിയുള്ള ഭാരതത്തിന് ദരിദ്രരാജ്യമായി തുടരാന്‍ കഴിയില്ല. അതിനുള്ള കാരണങ്ങളുമില്ല. ഇവിടുത്തെ ജനങ്ങളില്‍ 65 ശതമാനവും 35 വയസില്‍ താഴെയുള്ളവരാണ്. യുവജനങ്ങളുടെ മുന്നേറ്റത്തെ തടയാന്‍ ആര്‍ക്കും സാധ്യമല്ല. അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പതിനെട്ടുമാസം കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ ഓരോന്നായി വിശദീകരിച്ച പ്രധാനമന്ത്രി ഇനി നടപ്പാക്കാനുള്ള പദ്ധതികളും അക്കമിട്ട് നിരത്തി.

സ്മാര്‍ട്ട് സിറ്റി, എല്ലാവര്‍ക്കും ഭവനം, കുടിവെള്ളം, വൈദ്യുതി, ഡിജിറ്റല്‍ ഇന്ത്യ തുടങ്ങിയവയെല്ലാം മോദി വിശദീകരിച്ചു. സാമ്പത്തിക രംഗത്ത് കൈവരിച്ച ഉണര്‍വ്വും നേട്ടങ്ങളും എടുത്തു പറഞ്ഞ മോദി ഇന്ന് ഭാരതം നിക്ഷേപങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ അന്തരീക്ഷമുള്ള രാജ്യമാണെന്നും ചൂണ്ടിക്കാട്ടി. ഐഎംഎഫ് അടക്കമുള്ള ഏജന്‍സികള്‍ ഭാരതത്തിന്റെ വളര്‍ച്ച ഏഴര ശതമാനമാകുമെന്ന് വ്യക്തമാക്കിയ കാര്യവും മോദി എടുത്തു പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു
Kerala

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

Kerala

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

എംഎ സാറിനൊപ്പം കെ. ലക്ഷ്മിനാരായണന്‍
Kerala

‘എന്നെ തപസ്യയിലെത്തിച്ച എം.എ.സാര്‍’

Kerala

സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേക്ക് നയിച്ചു: പി.എന്‍. ഹരികൃഷ്ണ കുമാര്‍

പുതിയ വാര്‍ത്തകള്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുക, ഈ രാശിക്കാർക്ക് നല്ലകാലം: ഒക്ടോബർ ഒന്നാം തീയതി സമ്പൂർണ്ണ ജ്യോതിഷ ഫലം

വിദ്യാ ദേവതയായ സരസ്വതീ ദേവിയുമായി ബന്ധപ്പെട്ട ദേവതാ സങ്കല്‍പ്പങ്ങള്‍ ഇങ്ങനെ

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.