ന്യൂദല്‍ഹി: ശിശുദിനത്തോടുനുബന്ധിച്ചു ഗൂഗിള്‍ പുതിയ ഡൂഡില്‍ അവതരിപ്പിച്ചു. ശിശുദിന ആശംസകള്‍ അറിയിച്ച് നല്കിയിരിക്കുന്ന ഡൂഡിലില്‍ ‘ക്രിയേറ്റ് സംതിംഗ് ഫോര്‍ ഇന്ത്യ്’ എന്നതാണു രേഖപ്പെടുത്തിയിരിക്കുന്നത്. ഡൂഡില്‍ ഫോര്‍ ഗൂഗിള്‍ 2015 എന്ന മത്സരത്തിലുടെയാണു ശിശുദിന ഡൂഡില്‍ കണെ്ടത്തിയത്.
















