Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

എടിഎം അവതാളത്തില്‍: ജനം വലയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2015, 10:21 am IST
in Thiruvananthapuram

കിളിമാനൂര്‍: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മുകളുടെ പ്രവര്‍ത്തനം അവതാളത്തിലായി. കിളിമാനൂര്‍ ടൗണിലുള്ള തട്ടത്തുമല ശാഖയുടെയും, പോങ്ങനാട് ശാഖയ്‌ക്ക് സമീപം പ്രവര്‍ത്തിക്കുന്ന എടിഎമ്മുമാണ് അടുത്തകാലത്തായി പണിമുടക്കിയത്. ബാങ്ക് പ്രവൃത്തി സമയങ്ങളിലെ വര്‍ദ്ധിച്ച തിരക്കും എടിഎമ്മുകളുടെ പണിമുടക്കും ഇടപാടുകാരെ ദുരിതത്തിലാഴ്‌ത്തിയിരിക്കുകയാണ്. ഇതുസംബന്ധിച്ച് മേലധികാരികള്‍ക്ക് നല്‍കിയ പരാതികളുടെ മറുപടി പോലും ഇനിയും ലഭിച്ചിട്ടില്ലെന്ന് ഇടപാടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

പോങ്ങനാട് എടിഎം രണ്ടാഴ്ചയിലേറെയായി പ്രവര്‍ത്തനം നിലച്ചിട്ട്. ഈ പ്രദേശത്തെ ഏക എടിഎമ്മും ഇതാണ്. മറ്റൊരു എടിഎമ്മില്‍ എത്തണമെങ്കില്‍ 6 കിലോമീറ്റര്‍ യാത്ര ചെയ്യണം.

സംസ്ഥാന പാതയ്‌ക്കരികില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലേക്ക് തിരിയുന്ന ഭാഗത്താണ് തട്ടത്തുമല ശാഖ. ഇവിടെ രണ്ടു വശത്തും പാര്‍ക്കിംഗ് സൗകര്യമുള്ളതുകൊണ്ട് ഇവിടെ നിന്നും പണമെടുക്കാന്‍ സൗകര്യമായിരുന്നു. ടൗണില്‍ തിരക്കേറിയ ഭാഗത്താണ് എസ്ബിടി ശാഖയുടെ മുന്നിലുള്ള എടിഎം. ഇവിടെ ഇരുചക്രവാഹനങ്ങള്‍ക്ക് പോലും പാര്‍ക്ക് ചെയ്യാന്‍ സൗകര്യമില്ല. ഇത്തരത്തില്‍ ഇടപാടുകാരുടെ ബുദ്ധിമുട്ടുകള്‍ ഏറെയാണ്.

ഇതിനെക്കുറിച്ച് ബാങ്കില്‍ അന്വേഷിച്ചാല്‍ കിട്ടുന്ന മറുപടി പുറത്തുള്ള ഏജന്‍സിയാണ് പണം നിറയ്‌ക്കുന്നതും തകരാര്‍ പരിഹരിക്കുന്നതും ബാങ്കിന് ഒന്നും ചെയ്യാന്‍ കഴിയില്ല എന്നാണ്. എന്നാല്‍ അടുത്തകാലം വരെ ബാങ്ക് നേരിട്ടാണ് പണം നിറച്ചിരുന്നത്. തകരാറുണ്ടെങ്കില്‍ യഥാസമയം പരിഹരിക്കുകയും ചെയ്തിരുന്നു. ഏജന്‍സി വഴിയായതോടെ പ്രവര്‍ത്തനം അവതാളത്തിലാവുകയായിരുന്നു. ബാങ്ക് കെട്ടിടങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന എടിഎമ്മുകളുടെ പ്രവര്‍ത്തനം സ്വകാര്യ ഏജന്‍സികള്‍ക്ക് കൈമാറുന്നതിന് പിന്നില്‍ ഉന്നത ഉദ്യോഗസ്ഥരുടെ പ്രത്യേക താത്പര്യങ്ങള്‍ ഉള്ളതായി സംശയമുണ്ടെന്ന് ഇടപാടുകാരുടെ ഭാഗത്തു നിന്നും ആരോപണമുയരുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉത്തരാഖണ്ഡിനു പിന്നാലെ മഹാരാഷ്‌ട്രയും, ഏകീകൃത സിവില്‍ കോഡിനായുള്ള സമിതിയെ ജസ്റ്റിസ് രഞ്ജന പ്രകാശ് നയിക്കും

Kerala

കോറോ കമ്പനിക്ക് തിരിച്ചടി: തൊഴില്‍ വകുപ്പ് ഇടപെട്ടത് സമവായ ശ്രമത്തിന്റെ ഭാഗമാണെന്ന് കോടതി, ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നും നിര്‍ദ്ദേശിച്ചു

Kerala

സംഘത്തിൽ പ്രവർത്തിച്ച പരിചയം എന്തും മറികടക്കാനുള്ള കരുത്ത് നൽകി ; 5 വർഷത്തിനുള്ളിൽ പത്ത് അവിശ്വാസ പ്രമേയം നേരിടാനുള്ള ചങ്കുറപ്പുണ്ടെന്ന് വിവി രാജേഷ്

Kerala

പി എസ് സി പരീക്ഷാ ക്രമക്കേടില്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി

പ്രിയങ്ക ഗാന്ധി(ഇടത്ത്) വയനാട്ടിലെ കള്ളാടി (വലത്ത്)
Kerala

എന്തിനാ വയനാട്ടുകാര്‍ക്ക് ഇങ്ങിനെ ഒരു പ്രിയങ്കാഗാന്ധി? വയനാടിന് പ്രകൃതിദുരന്തങ്ങള്‍ സംഭവിക്കുമ്പോഴൊന്നും തിരിഞ്ഞുനോക്കാത്ത എംപിക്ക് വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

പാലാ നഗരസഭയില്‍ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി എല്‍ഡിഎഫ്

മൂന്ന് മുൻ ടിഎംസി എംപിമാർ ബിജെപിയിൽ ചേർന്നു ; കാവി പതാക നൽകി സ്വീകരണം ; സമനില തെറ്റി മമത

സുഡാപ്പി ലോകത്തിൽ എവിടെ ചെന്നാലും സുഡാപ്പി തന്നെയാണ് ! അത് തിരിച്ചറിയാൻ നിങ്ങളുടെ വീട്ടിൽ കൂട്ട കരച്ചിൽ ഉയരുന്നത് വരെ കാത്തിരിക്കരുത്

എംഎല്‍എ ബോര്‍ഡ് മാറ്റാത്തതില്‍ എം മുകേഷിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പരാതി

കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ഒന്നാം പ്ലാറ്റ്ഫോമിലെ ഗതാഗതം നിരോധിച്ചു

മുരുകമലയില്‍ ഹിന്ദുക്കള്‍ ദീപം കത്തിക്കേണ്ട, ഇസ്ലാമിലേക്ക് മതം മാറുന്ന ഹിന്ദുക്കള്‍ക്ക് സംവരണം നല‍്കണം…വിജയിന് പിന്നില്‍ ഹിന്ദുവിരുദ്ധലോബി

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ; മഴയിൽ 12 മണിക്കൂർ നീണ്ട സംഘട്ടന ചിത്രീകരണവുമായി ശ്രദ്ധ നേടി ചിരഞ്ജീവി

വയനാട് തുരങ്ക പാത ആരംഭിക്കുന്ന കോഴിക്കോട് ആനാക്കാംപൊയില്‍ ഭാഗത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെ മാറ്റി പാര്‍പ്പിച്ചു

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ഫാക്ടിൽ പ്രതിസന്ധി; വളം കിട്ടാൻ വിഷമമാകും, ഫോസഫേറ്റ് ഇല്ല,ഉൽപ്പാദനം കുറച്ചു, കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിലെത്തിയിട്ടില്ല

ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ജോണ്‍ ബ്രിട്ടാസ്, പള്ളിയ്‌ക്കും മോസ്കിനും ഇത് ബാധകമല്ലേയെന്ന് സോഷ്യല്‍ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.