Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

പ്രൊഫ .കെ. പ്രഭാകരന്‍ സമൂഹത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ച സ്വയംസേവകന്‍: എസ്. സേതുമാധവന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2015, 09:47 am IST
inKozhikode

വട്ടോളി: സംഘകാര്യപദ്ധതിയിലൂടെ ഉത്തമസ്വയംസേവകനായി മാറി സമൂഹത്തിനു വേണ്ടി മാതൃകാ പ്രവര്‍ത്തനം നടത്തിയ വ്യക്തിയായിരുന്നു അന്തരിച്ച ആര്‍എസ്എസ് വടകര ജില്ലാ സംഘചാലക് പ്രൊഫ.കെ. പ്രഭാകരനെന്ന് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി പ്രത്യേകക്ഷണിതാവ് എസ്. സേതുമാധവന്‍ പറഞ്ഞു. വട്ടോളി വ്യാസവിദ്യാപീഠത്തില്‍ സംഘടിപ്പിച്ച ശ്രദ്ധാഞ്ജലി ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇത്തരം ആദര്‍ശശീലരെ മാതൃകയാക്കുകയാണ് നമുക്ക് ചെയ്യാനുള്ളത്. നിസ്വാര്‍ത്ഥമായ ദേശഭക്തിയും സമര്‍പ്പണഭാവവും നിരന്തരമായ തപസിലൂടെ സ്വഭാവമാക്കി മാറ്റുകയാണ് സംഘസ്വയംസേവകര്‍ ചെയ്യുന്നത്.

ഇത്തരത്തിലുള്ള വ്യക്തികളെ സൃഷ്ടിക്കുന്ന സാധനാപദ്ധതിയാണ് സംഘശാഖകള്‍ സര്‍വ്വസാധാരണക്കാരെ അസാമാന്യവ്യക്തികളാക്കി, ശ്രേഷ്ഠമായജീവിതനിലവാരത്തിലെത്തിക്കാന്‍ സംഘശാഖയ്‌ക്ക് കഴിയുന്നു. ഇത്തരം വ്യക്തികളാണ് സമൂഹപരിവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. അസാധ്യമായത് സാധ്യമാക്കിത്തീര്‍ക്കാന്‍ ഇത്തരം വ്യക്തികള്‍ക്ക് കഴിയുന്നു. വ്യക്തിജീവിതത്തിലെ ആദര്‍ശനിഷ്ഠയാണ് ഇതിന് കരുത്ത് നല്‍കുന്നത്. ജീവിതത്തില്‍ സ്വീകരിച്ച ആദര്‍ശം മാറിവരുന്ന ജീവിതസാഹചര്യത്തിലെല്ലാം മുറുകെ പിടിക്കാന്‍ പ്രഭാകരന് കഴിഞ്ഞു. അത് നമുക്ക് പ്രേരണാദായകമാണ്.

ദേശവിരുദ്ധമായ ചിന്താഗതികളെ സമൂഹത്തില്‍ നിന്നില്ലാതാക്കാന്‍ അഹോരാത്രം പ്രവര്‍ത്തിക്കുകയെന്നതാണ് അദ്ദേഹത്തിനുള്ള ശരിയായ ശ്രദ്ധാഞ്ജലി അദ്ദേഹം കൂട്ടിച്ചേര്‍ത്തു വടകര ജില്ലാ സംഘചാലക് സി. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വിഭാഗ് കാര്യവാഹ് എന്‍.കെ. ബാലകൃഷ്ണന്‍ മാസ്റ്റര്‍, നാദാപുരം താലൂക്ക് സംഘചാലക് കെ. ഗംഗാധരന്‍, കെ. അജേഷ്‌കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

Kerala

വി.ഡി സതീശന്‍ ശ്രമിച്ചത് സ്റ്റീഫന്‍ നെടുമ്പള്ളിയാകാന്‍, ആയത് ബോബിയെന്ന് ചിന്ത ജെറോം

Alappuzha

ആലപ്പുഴ കറ്റാനം എയ്ഡഡ് സ്‌കൂളിലെ പ്രതിസന്ധിയില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

India

ബംഗ്ലാദേശ് യുദ്ധത്തിൽ ജയിച്ചിട്ടും ഇന്ദിരാഗാന്ധി തോറ്റല്ലോ , പിന്നെ എന്തുകൊണ്ട് ബിജെപി തോൽക്കുന്നില്ല ? രാഹുൽ ഗാന്ധി

Kerala

ദീപാലങ്കാരങ്ങള്‍ ഒഴിവാക്കണം, വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം അഭ്യര്‍ത്ഥിച്ച് വീണ്ടും സര്‍ക്കുലര്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാന സര്‍ക്കാര്‍ മദ്യത്തെ മാന്യവത്കരിക്കുന്നുവെന്ന വിമര്‍ശനവുമായി കെ.സി.ബി.സി.

കിലയില്‍ മദ്യക്കുപ്പികളുടെ കൂമ്പാരം, രാഷ്‌ട്രീയ നോമിനികളെ തിരുകി കയറ്റിയതിന് പിന്നാലെ പുതിയ വിവാദം

‘പ്രേക്ഷകരുടെ ശ്രദ്ധയ്‌ക്ക്’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

രാജ്യത്തെ മൊബൈല്‍ ഫോണ്‍ ആവശ്യകതയുടെ 99.2 % ഭാരതത്തില്‍ തന്നെ നിര്‍മ്മിക്കുന്നു

നന്നായിട്ട് പഠിപ്പിക്കുക, നല്ലൊരു ജോലി വാങ്ങിക്കുക , നല്ലൊരു ആളെ കല്യാണം കഴിപ്പിച്ച് വിടുക ; മകളെ കുറിച്ചുള്ള ആഗ്രഹങ്ങൾ തുറന്ന് പറഞ്ഞ് മനോജ് കെ ജയൻ

മാസപ്പടി കേസ്: പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്നു

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.