ആറന്മുള കണ്ണാടി മോദി കാമറൂണിന് സമ്മാനിക്കുന്നു
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ പത്‌നിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമ്മാനം, ആറന്മുളക്കണ്ണാടി.
ഇതിനു പുറമേ കാമറൂണിനും മോദി രണ്ടു സമ്മാനങ്ങള്‍ നല്‍കി. ഭഗവദ്ഗീതയിലെ വരികള്‍ ആലേഖനം ചെയ്ത പുസ്തകങ്ങള്‍ അടുക്കിവെക്കാനുള്ള റാക്കും പ്രധാനമന്ത്രി കാമറൂണിന് സമ്മാനിച്ചു
















