കോഴിക്കോട്: പ്രപ ഞ്ചത്തിന്റെ നിഗൂഡതകള്‍ വരച്ചുകാട്ടി ഇന്‍ക്രഡിബിള്‍ യുണിവേഴ്‌സ് പ്രദര്‍ശനം മേഖലാശാസ്ത്രകേന്ദ്രത്തില്‍ ആരംഭിച്ചു. ശനി, വെ ള്ളകുള്ളന്‍, തമോഗര്‍ ത്തങ്ങ ള്‍, വാല്‍ നക്ഷത്രങ്ങള്‍ എന്നി വയെല്ലാം കണ്‍മുന്നി ലെ ത്തിച്ച് വിസ്മയിപ്പി ക്കുക യാണ് ഡിജിറ്റല്‍ പ്ലാനിറ്റോ റിയം. ബഹിരാകാശം യഥാ ര്‍ത്ഥത്തില്‍ എങ്ങനെ യായി രിക്കും, അദൃശ്യമായ അതി ന്റെ അവസ്ഥയ്‌ക്ക് കാരണ മെന്താണ്, തുടങ്ങി നിരവധി ചോദ്യങ്ങളിലേക്ക് പ്രദര്‍ശനം ആസ്വാദകരെ കൊ ണ്ടുപോ കുന്നു. അര മണി ക്കൂറാണ് പ്രദര്‍ശന ത്തിന്റെ ദൈര്‍ഘ്യം. കോഴിക്കോട് എന്‍ഐടി ഡയ റക്ടര്‍ ഡോ. ശിവജി ചക്രവര്‍ ത്തി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. മേഖലാ ശാസ്ത്ര കേന്ദ്രം ഡയറക്ടര്‍ വി.എസ് രാമചന്ദ്രന്‍, ഡി.ഇ.ഒ ഗിരിജ, കോഴിക്കോട് എസ്ബിഐ ഡി.ജി.എം എസ്.മുരളീധരന്‍, ജയന്ത് ഗംഗോപാദ്ധ്യായ് എന്നിവര്‍ സംസാരിച്ചു.
















