Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഭാരതത്തില്‍ നിക്ഷേപം നടത്താന്‍ ബ്രിട്ടീഷ് കമ്പനികള്‍ക്ക് മോദിയുടെ ക്ഷണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2015, 11:11 am IST
in World

ലണ്ടന്‍: ഭാരതം ഒരു നിക്ഷേപ സൗഹൃദ രാജ്യമാണ്, നിക്ഷേപങ്ങള്‍ക്കായി വിവിധ മേഖലകള്‍ ഭാരതം വ്യവസായകര്‍ക്കു മുന്നില്‍ തുറന്നിട്ടിരിക്കുകയാണ്. രാജ്യത്തെ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തി കൊതിയൂറുന്ന നിക്ഷേപ കേന്ദ്രമാക്കി മാറ്റിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഓള്‍ഡ് ലൈബ്രറിയിലെ ഗില്‍ഡ് ഹാളില്‍ വ്യവസായി സമൂഹത്തോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

സര്‍ക്കാര്‍ പുനര്‍നിര്‍മ്മിക്കാനാണ് താന്‍ ഒന്നാമതായി പ്രാധാന്യം നല്‍കുന്നത്. ഇന്ത്യയില്‍ നിക്ഷേപം തുടങ്ങാനുള്ള നടപടി ക്രമങ്ങള്‍ ഇതിനായി ലഘുകരിക്കുകയും ലളിതവും സുതാര്യമാക്കുകയും ചെയ്യും. ഇതിനായുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ഭാരതം പ്രാമുഖ്യം നല്‍കുന്നത്. 2016ല്‍ ഭാരതത്തില്‍ സര്‍വ്വീസ് നികുതിയിലും പുതിയ മാറ്റങ്ങള്‍ വന്നു ചേരുമെന്നും അദ്ദേഹം പറഞ്ഞു.

ന്യുതനാശയങ്ങള്‍ക്കാണ് ഇന്ത്യ പ്രാധാന്യം കൊടുക്കുന്നത്. ആശയങ്ങള്‍ സംരംഭമായി മാറാന്‍ ഭാരതം പൂര്‍ണ്ണ പിന്‍തുണ നല്‍കും. അതുകൊണ്ട് തന്നെ നിങ്ങള്‍ ഭാരതത്തില്‍ നിക്ഷേപം നടത്തണം. ഭാരത്തില്‍ നിങ്ങളുടെ വളര്‍ച്ചയ്‌ക്ക് ഞാന്‍ വ്യക്തിപരമായി ശ്രദ്ധ നല്‍കും എന്നുറപ്പ് നല്‍കുന്നുവെന്നും മോദി പറഞ്ഞു. ഇന്ന് വീണ്ടും വ്യവസായികളെ കാണുന്ന പ്രധാനമന്ത്രി വിവിധ കരാറുകളില്‍ ഒപ്പുവയ്‌ക്കും.

ഒമ്പത് ബില്യണ്‍ പൗണ്ടിന്റെ വ്യാപാര കരാറില്‍ ഒപ്പുവച്ച ശേഷമാണ് ഓള്‍ഡ് ലൈബ്രറിയിലെ ഗില്‍ഡ് ഹാളില്‍ വ്യവസായി സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്.

ലണ്ടന്‍ സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തുന്ന നരേന്ദ്ര മോദി, വൈകീട്ട് വെംബ്ലീ സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും.

15 ലക്ഷത്തോളം ഇന്ത്യക്കാരാണ് ബ്രിട്ടനില്‍ ഉള്ളത്. 60,000 പേരെങ്കിലും മോദിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തും. ഉച്ചയ്‌ക്കു 2.30 മുതല്‍ 6.30 വരെയാണ് പരിപാടികള്‍. രണ്ട് മഹത്തായ രാജ്യങ്ങള്‍ ഒരു സുന്ദര ഭാവി എന്ന പേരിട്ടിരിക്കുന്ന പരിപാടിയുടെ സംഘാടകര്‍ യൂറോപ്പിലെ പ്രവാസി സംഘടനകളാണ്. അതേസമയം മോദിയുടെ പരിപാടി നടക്കുന്നതിനാല്‍ വെബ്ലിയില്‍ ശക്തമായ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

Kerala

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

India

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

Ernakulam

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

India

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

പുതിയ വാര്‍ത്തകള്‍

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ അഭിജിത് ദീപ്കെ; പഞ്ചാബ് ഭരിയ്‌ക്കുന്ന കെജ്രിവാളുമായി രഹസ്യധാരണ?

അജിത് ഡോവലിന്റെ പാകിസ്ഥാൻ ദൗത്യം:  യാചക വേഷം ധരിച്ച് ഇസ്ലാമാബാദിൽ നിന്ന് ശാസ്ത്രജ്ഞരുടെ മുടി കൊണ്ടുവന്ന് അണുബോംബിന്റെ രഹസ്യം വെളിപ്പെടുത്തി

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.