Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

നാലു വര്‍ഷത്തിനിടെ 43,600 തവണ പീഡിപ്പിക്കപ്പെട്ടെന്ന് മെക്‌സിക്കന്‍ യുവതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2015, 10:35 pm IST
in World

മെക്‌സിക്കോ സിറ്റി: പെണ്ണായി പിറന്നവര്‍ക്കൊന്നും ലോകത്തിന്റെ ഒരു മൂലയിലും രക്ഷയില്ലെന്നതിന് ഇതാ മറ്റൊരു ദൃഷ്ടാന്തം. മെക്‌സിക്കോയില്‍ നിന്നുള്ള ക്രൂര പീഡനത്തിന്റെ ഈ വാര്‍ത്ത കേട്ടാല്‍ ആരും ഞെട്ടും. നാലു വര്‍ഷത്തിനിടെ 43, 600 തവണ ലൈംഗിക പീഡനത്തിന് ഇരയായെന്ന് കാര്‍ല ജസീന്തോ എന്ന മെക്‌സിക്കന്‍ യുവതിയുടെ വെളിപ്പെടുത്തില്‍. മനുഷ്യക്കടത്തുകാരുടെ കൈയില്‍ അകപ്പെട്ട കാര്‍ല ഒരു ദിവസം മുപ്പതു പേരോടുവരെ കിടക്ക പങ്കിടാന്‍ പ്രേരിപ്പിക്കപ്പെട്ടത്രെ.

ധാരാളം പണവും ആഡംബര കാറുകളുമൊക്കെയുള്ള സുഖലോലുപമായ ജീവിതത്തില്‍ നിന്ന് 12-ാം വയസിലാണ് കാര്‍ലയെ മനുഷ്യക്കടത്തുകാര്‍ തട്ടിക്കൊണ്ടുപോയത്. മനുഷ്യക്കടത്തുകാരുടെ കേന്ദ്രമായ മെക്‌സിക്കന്‍ പട്ടണം ടെനന്‍സിങ്കോയില്‍ അവളെ ആദ്യം പാര്‍പ്പിച്ചു. പിന്നെ ഗൗഡാലജാര എന്ന നഗരത്തിലേക്ക് വലിച്ചെറിഞ്ഞു. അവിടെയവള്‍ വേശ്യാവൃത്തിക്കു പ്രേരിപ്പിക്കപ്പെട്ടു.

പീഡനം സഹിക്കാതെയവള്‍ കരഞ്ഞപ്പോള്‍ ആണ്‍കൂട്ടം പൊട്ടിച്ചിരിച്ചു. രാവിലെ തുടങ്ങുന്ന പീഡനം അര്‍ധ രാത്രിയും തുടര്‍ന്നു. ഒരിക്കല്‍ ചുണ്ടിലെ മുറിവുകള്‍ കണ്ട മനുഷ്യക്കടുത്തുകാരിലൊരാള്‍ ചങ്ങലകൊണ്ടു കാര്‍ലയെ പൊതിരെത്തല്ലി. മുഖത്തിടിക്കുകയും കാര്‍ക്കിച്ചു തുപ്പുകയുംചെയ്തു. മുടിയില്‍പ്പിടിച്ചുവലിച്ചിഴച്ചു.

പഴുപ്പിച്ചെടുത്ത ഇരുമ്പുകമ്പികൊണ്ട് പൊള്ളിച്ചു. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ കാര്‍ല മരണമുഖം കണ്ടശേഷമാണ് തിരിച്ചെത്തിയത്. 2006ല്‍ മനുഷ്യക്കടത്തുകാരുടെ രഹസ്യകേന്ദ്രങ്ങളില്‍ മെക്‌സിക്കന്‍ പോലീസ് നടത്തിയ റെയ്ഡില്‍ കാര്‍ല മോചിപ്പിക്കപ്പെട്ടു. ഇപ്പോള്‍ 23 വയസുള്ള കാര്‍ല മനുഷ്യക്കടത്തിനെതിരായ പ്രചാരണ പരിപാടികളും ബോധവത്കരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നു. കാര്‍ലയുടെ മൊഴി നിരവധി ലൈംഗിക പീഡകരുടെ പേരുവിവരങ്ങള്‍ പുറംലോകത്തെത്തിക്കുന്നതിന് അമേരിക്കയെ സഹായിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സദ്​ഗുരുവിനെക്കുറിച്ച് കേട്ടതും എന്റെ അനുഭവവും;ഇഷ ഫൗണ്ടേഷനിൽ തനിക്ക് ഉണ്ടായത് നല്ല അനുഭവങ്ങൾ രഞ്ജിനി ഹരിദാസ്.

Kerala

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം, സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം

India

തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്; തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം വീതം നൽകും, സഹായഹസ്തവുമായി സുരേഷ്ഗോപി

New Release

കോട്ടയം നസീർ, ജിൻസ് ജോയ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഡോ.ബെന്നറ്റ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മെയ് 8ന് ചിത്രം തിയേറ്ററിൽ എത്തുന്നു

പുതിയ വാര്‍ത്തകള്‍

കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം; കിണർപണിക്കിടെ സനൽ കുമാർ കുഴഞ്ഞുവീണു

ജിഎൻജി മിസ് & മിസിസ് കേരളം- ‘ദി ക്രൗൺ ഓഫ് ഗ്ലോറി’ സമാപിച്ചു; ഡോ. ഇന്ദുജ എസ് കുമാർ മിസ് കേരള

മായൻ ആരംഭിച്ചു

മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് പ്രധാന വേഷങ്ങളിലെത്തുന്ന ആക്ഷൻ പാക്ക്ഡ് ഗ്യാംഗ്സ്റ്റർ ത്രില്ലർ അങ്കം അട്ടഹാസം മേയ് 8ന്

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തകര്‍ന്ന കുന്നത്തുവീട്ടില്‍ രമയുടെ വീട്‌

ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകാതെ മുണ്ടത്തിക്കോട്; 500 മീറ്ററിലധികം അകലെയുള്ള കെട്ടിടങ്ങള്‍ക്കുവരെ കേടുപാടുകൾ

അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്

ഗുരുദേവൻ പറഞ്ഞപോലെ കരിയും കരിമരുന്നും വേണ്ട;ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് കരുതി, ചേട്ടൻ എന്നെയും വലിച്ച് പുറത്തേക്കോടി,ലക്ഷ്മി പ്രിയ

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.