Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

തെരഞ്ഞെടുപ്പ് പരാജയം: കോണ്‍ഗ്രസ് യോഗത്തിലെ സംഘര്‍ഷം ഭയന്ന് നേതാക്കള്‍ ഓടി രക്ഷപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2015, 12:48 pm IST
in Kozhikode

പേരാമ്പ്ര: തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെതുടര്‍ന്ന് പേരാമ്പ്രയില്‍ കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറി. കഴിഞ്ഞ ദിവസം ചേര്‍ന്ന മണ്ഡലം കമ്മിറ്റി യോഗത്തില്‍ ഇതേച്ചൊല്ലി നേതാക്കള്‍ തമ്മില്‍ നടന്ന വാക്കേറ്റം കയ്യാങ്കളി വരെയെത്തി. സംഘര്‍ഷം കനത്തപ്പോള്‍ പേരാമ്പ്ര മണ്ഡലം പ്രസിഡന്റും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും ഓടിരക്ഷപ്പെടുകയായിരുന്നു. കഴിവ്‌കെട്ട നേതൃത്വം രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യോഗത്തിനെത്തിയത്.

പരാജയത്തിന് കാരണം കോണ്‍ഗ്രസ് നേതൃത്വത്തിലെ ചിലരും ലീഗിലെ പ്രബല വിഭാഗവുമാണെന്ന് ഇവര്‍ ആരോപിച്ചു. പഞ്ചായത്ത് ഭരണത്തിലും, സൊസൈറ്റി, ബാങ്ക് ഭരണത്തിലും വളരെക്കാലമായി യുഡിഎഫിലെ പ്രബല കക്ഷികളില്‍ ഒരു വിഭാഗം സിപിഎം നേതൃത്വവുമായി അവിഹിത സാമ്പത്തിക ബന്ധത്തിലാണെന്നും ഇതാണ് പേരാമ്പ്ര പഞ്ചായത്തില്‍ യുഡിഎഫ് തോല്‍ക്കാനിടയായതെന്നും പ്രധാന പ്രവര്‍ത്തകര്‍ പ്രസംഗിച്ചതോടെ അദ്ധ്യക്ഷന്‍ ഇവരോട് ഇറങ്ങിപ്പോകണമെന്ന് സഭ്യേതര ഭാഷയില്‍ ആവശ്യപ്പെട്ടതായി പറയുന്നു. ഇതോടെയാണ് യോഗത്തില്‍ കയ്യാങ്കളി ആരംഭിച്ചതും മണ്ഡലം ബ്ലോക്ക് നേതാക്കള്‍ ഓടിരക്ഷപ്പെടാന്‍ ഇടയായതും.

പേരാമ്പ്രയില്‍ കോണ്‍ഗ്രസ്സിലെയും ലീഗിലെയും ഒരു വിഭാഗം സിപിഎമ്മിന് അനുകൂലമായ നിലപാടാണ് കൈക്കൊണ്ടുവരുന്നത്. ലീഗ് പേരാമ്പ്ര പഞ്ചായത്ത് കമ്മിറ്റിയിലെ ഒരു പ്രമുഖ തൊഴിലാളി നേതാവും മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവും ഒരു സംസ്ഥാന യൂത്ത് ലീഗ് നേതാവും ചങ്ങരോത്ത് പഞ്ചായത്തിലെ ഒരു പ്രമുഖ നേതാവുമാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നതെന്ന് കോണ്‍ഗ്രസ്സിലെയും ലീഗിലെയും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. പണം വാങ്ങി ഇവര്‍ കാലാകാലങ്ങളായി വോട്ടുമറിക്കുന്നതില്‍ പ്രവര്‍ത്തകരുടെ അമര്‍ഷമാണ് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി യോഗത്തില്‍ അരങ്ങേറിയത്.

പേരാമ്പ്ര പഞ്ചായത്തില്‍ ലീഗിലെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി വിമതന്‍ വിജയം നേടിയതും നേതൃത്വത്തോടുള്ള അമര്‍ഷം കൊണ്ടാണ്. മാത്രമല്ല ജനതാദള്‍ യു വിന് അനുവദിച്ച സീറ്റിലും മുന്നണി മര്യാദകള്‍ക്ക് വിരുദ്ധമായി ലീഗ് വിമതന്‍ മത്സരിച്ച് ജയിച്ചതും യുഡിഎഫില്‍ പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്. ലീഗിലെയും കോണ്‍ഗ്രസ്സിലെ സിപിഎം അനുകൂല പേമന്റ് നേതൃത്വത്തെ വെട്ടി നിരത്തണമെന്നാവശ്യം യുഡിഎഫിലും പ്രത്യേകിച്ച് കോണ്‍-ലീഗ് പ്രവര്‍ത്തകരിലും ശക്തമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പന്തളത്ത് കാറിനുള്ളിലെ രഹസ്യ അറയിൽ സൂക്ഷിച്ച് എം ഡി എം എ കടത്ത് ; കേസിലെ മൂന്നാം പ്രതി ഷെബീന ഖാൻ അറസ്റ്റിൽ

Kerala

“അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല”….നിയമസഭയിലേക്ക് പോകുംമുമ്പേ ബലിദാനികളെ ഓര്‍ക്കുന്ന രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റ് വൈറല്‍…

Kerala

ആര്യാരാജേന്ദ്രനെ തന്റെ കാറില്‍ കയറ്റിയപ്പോള്‍ കാറി തുപ്പുന്ന പോലെയായിരുന്നു സ്ത്രീകളുടെ പ്രതികരണമെന്ന് ശിവന്‍ കുട്ടി…ഇത്ര വേണമായിരുന്നോ?

Kerala

കട്ടിങ്ങ് സൗത്തിനൊന്നും കനിയില്ല, മലയാളത്തേക്കാള്‍ കൃത്യമായ പ്രതിഫലം നല്‍കുന്നത് നോര്‍ത്ത് ഇന്ത്യക്കാരാണെന്ന് കനി കുസൃതി

India

ഇന്ത്യയെ അപമാനിക്കാൻ ശ്രമിച്ച ഹെല്ലെ ലയെങ്ങിന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ വരെ പൂട്ടിച്ചു ; പിന്നിൽ ഇന്ത്യക്കാരുടെ റിപ്പോർട്ടിങ്ങുകൾ

പുതിയ വാര്‍ത്തകള്‍

യുപിയിലെ ദളിത് നേതാവ് മായാവതിയുടെ വീടിനു മുന്‍പില്‍ നിന്നും നാണംകെട്ട് മടങ്ങുന്ന കോണ്‍ഗ്രസിന്‍റെ ദളിത് നേതാക്കള്‍. മുഖം ടവല്‍ കൊണ്ട് മറച്ചിരിക്കുന്നത് ദളിത് നേതാവും ബാരാബങ്കി എംപിയുമായി തനുജ് പൂനിയ, തൊട്ട് ഇടത്ത് നരച്ച തലമുടിയോട് കൂടിയ ആള്‍ രാജേന്ദ്ര പാല്‍ ഗൗതം ആണ്.

യുപിയില്‍ ദളിത് കലാപമുണ്ടാക്കാന്‍ മായാവതിയുടെ അരികിലേക്ക് ദളിത് നേതാക്കളെ വിട്ട് രാഹുല്‍ ഗാന്ധി, രണ്ട് കോണ്‍ഗ്രസ് നേതാക്കളെയും ഓടിച്ചു

ബംഗ്ലാദേശികളെ പൂട്ടാൻ പണി ഒരുക്കി സുവേന്ദു ; സി.എ.എയുടെ പരിധിയിൽ വരാത്തവർ നുഴഞ്ഞുകയറ്റക്കാർ തന്നെ ; നേരിട്ട് ബി.എസ്.എഫിന് കൈമാറും 

ബോംബെ ഹൈക്കോടതി ഉത്തരവ് പ്രകാരം മുംബൈയിലെ ഗരീബ് നഗറിലെ ചേരികളിൽ 200 ലധികം വീടുകൾ പൊളിച്ചു; പൊലീസിന് നേരെ കല്ലേറ്

എണ്ണക്കിണറുകളിലെ പാഴ്വസ്തു എങ്ങിനെ സൗന്ദര്യസംരക്ഷണത്തിനുള്ള ജെല്ലി ആയി?

വന്ദേ ഭാരതോ രാജധാനി എക്സ്പ്രസോ അല്ല: ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും പ്രീമിയം ട്രെയിൻ ഇതാണ്, യാത്രാനിരക്ക് അറിഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെടും !

സ്ത്രീ എന്ന വ്യാജേന സാമൂഹ്യ മാധ്യമങ്ങളിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പ് : കെഎസ്യു മുന്‍ നേതാവ് അറസ്റ്റില്‍

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം 23 ന്,മുന്‍ ഡി ജി പി എ ഹേമചന്ദ്രന്‍ പൊലീസ് ഉപദേഷ്ടാവ്

ചിത്രത്തില്‍ ഇടത് ഭാഗത്ത് മഞ്ഞവളയത്തില്‍ കാണുന്നതാണ് ചിക്കന്‍ നെക്ക് എന്നറിയപ്പോടുന്ന സിലിഗുരി ഇടനാഴി

ഇനി ചിക്കന്‍ നെക്ക് വെട്ടിമുറിക്കാനാവില്ല….കൂറ്റന്‍ മതിലും വേലിയും ഉയരും, ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിവേലിക്ക് 120 ഏക്കര്‍ ഭൂമി വിട്ടുകൊടുത്തു

മോഡലിംഗിനെന്ന വ്യാജേന യുവതികളെ വിദേശത്ത് എത്തിച്ച് ലൈംഗിക ചൂഷണം;പ്രധാന പ്രതി സിന്ധുവിനെ കൊച്ചിയില്‍ എത്തിച്ചു

അധികാരം പോയതോടെ മമതയെ തൃണമൂലുകാർക്കും വേണ്ട ; മമത വിളിച്ചു ചേർത്ത പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തത് 80 എംഎൽഎമാരിൽ 35 പേർ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.