Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

മണ്ണിടിച്ചില്‍: വാഹനങ്ങള്‍ അപകടത്തില്‍ പെട്ടു; ബിജെപി റോഡ് ഉപരോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2015, 10:50 pm IST
inThiruvananthapuram

മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ ഊരൂട്ടമ്പലം കാട്ടാക്കട റോഡ് ഉപരോധിച്ചപ്പോള്‍

മലയിന്‍കീഴ്: മണ്ണ് ഇടിച്ചു മാറ്റുന്നതിനിടെ റോഡിലൂടെ ഒലിച്ചിറങ്ങിയ ചെളിയില്‍ തെന്നി 100 ഓളം വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി മലയിന്‍കീഴ് പഞ്ചായത്ത് കമ്മറ്റി ഇന്നലെ പുലര്‍ച്ചെ 6 മണി മുതല്‍ 2മണിവരെ ഊരൂട്ടമ്പലം കാട്ടാക്കട റോഡ് ഉപരോധിച്ചു.

ഒരാഴ്ചയായി പെയ്യുന്ന ശക്തമായ മഴയെപ്പോലും അവഗണിച്ചാണ് മണ്ണ് മാഫിയ സംഘം ജനങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി മണ്ണിടിച്ച് മാറ്റുന്നത്. ഊരൂട്ടമ്പലം കാട്ടാക്കട റോഡിന്റെ വലിയറത്തലയ്‌ക്ക് സമീപം കോളൂര്‍നട വളവിലാണ് സംഭവം.

മൂന്നുമാസം മുമ്പ് ഈ വളവില്‍ കെഎസ്ആര്‍ടിസി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 50 ഓളം പേര്‍ക്ക് പരിക്കും ബസിലെ ഡ്രൈവര്‍ മരിക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പിന്റെ മറവില്‍ കൈക്കൂലികള്‍ നല്‍കിയാണ് മണ്ണിടിച്ചല്‍ ആരംഭിക്കുകയും 25 അടിയോളം ഉയരത്തിലുള്ള സ്ഥലം ഇടിച്ചു മാറ്റിയതിനെ തുടര്‍ന്ന് റോഡിലൂടെ ഇറങ്ങിയ വെള്ളവും ചെളിയുമാണ് അപകടമുണ്ടാക്കിയത്. തിങ്കളാഴ്ച രാത്രി 9 മണിയോടെ കാട്ടാക്കട എത്തിയ ഫയര്‍ഫോഴ്‌സ് വെള്ളമൊഴിച്ച് റോഡ് വൃത്തിയക്കിയയെങ്കിലും പുലര്‍ച്ചെ വീണ്ടും അപകടം ഉണ്ടായി.

രാവിലെ 6 മുതല്‍ ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജയന്റെ നേതൃത്വത്തില്‍ സ്ഥലത്ത് ഉപരോധം ആരംഭിച്ചു. 3 മണിയാകുമ്പോഴേക്കും സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള സംഘം ഉപരോധസമരത്തിനെത്തി. 11 മണിയായിട്ടും നരുവാംമൂട് സ്റ്റേഷനിലെ മൂന്ന് പോലീസുകാരല്ലാതെ മറ്റാരും സ്ഥലത്ത് എത്തിയില്ല. ഇതിനിടെ സമരം ബിജെപി വലിയറത്തല ജംഗഷനിലും വ്യാപിപ്പിച്ചു. കാട്ടാക്കട-ഊരൂട്ടമ്പലം- തിരുവനന്തപുരത്തിലൂടെയുള്ള വാഹന ഗതാഗതം പൂര്‍ണമായി സ്തംഭിപ്പിച്ചു. എന്നിട്ടും അധികൃതരാരും എത്താത്തത് വന്‍ പ്രതിഷേധത്തിനിടയാക്കി. ഉച്ചയ്‌ക്ക് രണ്ടുമണിയോടെ നെയ്യാറ്റിന്‍കര സിഐ ജോണിന്റെ നേതൃത്വത്തിലുള്ള പോലീസ് എത്തി സമരക്കാരുമായി സംസാരിച്ച് റോഡിലേക്ക് ഇറങ്ങുന്ന ചെളി തടയാന്‍ ജെസിബി ഉപയോഗിച്ച് തടയണ നിര്‍മ്മിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി. മഴ തീര്‍ന്നശേഷം മാത്രം മണ്ണിടിക്കാനുള്ള അനുവാദം കൊടുക്കൂ എന്നുപറഞ്ഞ് സമരം അവസാനിപ്പിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

Kerala

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

India

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

Kerala

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

പുതിയ വാര്‍ത്തകള്‍

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.