Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തിന് തിരുവല്ലയില്‍ ഇന്ന് തുടക്കമാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2015, 08:29 pm IST
in Pathanamthitta

തിരുവല്ല: പതിനെട്ടാമത് സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തിന് തിരുവല്ലയില്‍ ഇന്ന് തുടക്കമാകും. രാവിലെ 9.30ന് തിരുവല്ല എസ്‌സിഎസ് ഹൈസ്‌കൂളില്‍ നിന്നും ഘോഷയാത്രയോടെയാണ് കലോത്സവത്തിന്റെ തുടക്കം. തുടര്‍ന്ന് വൈകിട്ട് 4.30ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി അബ്ദുറബ്ബ് ചെയ്യും. മാത്യു ടി തോമസ് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി, ചിറ്റയം ഗോപകുമാര്‍ എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കും.

തിരുവല്ല സിഎസ്‌ഐ വിഎച്ച്എസ്എസ്, തിരുമൂലപുരം എംഡിഎല്‍പിഎസ്, തിരുവല്ല സിഎംഎസ്എച്ച്എസ്, സിഎസ്‌ഐ വിഎച്ച്എസ്എസ്, തിരുവല്ല ഹാക്‌സ്‌വര്‍ത്ത് വിദ്യാപീഠ്, തിരുമൂലപുരം സെന്റ്‌തോമസ് എച്ച്എസ്എസ് ഗ്രൗണ്ട് എന്നിവയാണ് വേദികള്‍. 14ന് വൈകിട്ട് 3.30ന് ചേരുന്ന സമാപന സമ്മേളനം കെ.എന്‍. ബാലഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും.

രാജു ഏബ്രഹാം എംഎല്‍എ സമ്മാനദാനം നിര്‍വ്വഹിക്കും.

വിഭിന്ന ശേഷിയുള്ള വിദ്യാര്‍ത്ഥികളുടെ സമഗ്രവികസനത്തിന് ഊന്നല്‍ നല്‍കിയാണ് സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. പ്രൈമറി, സെക്കന്‍ഡറി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വി’ാഗങ്ങളുടെ ഏകീകൃത നേതൃത്വത്തിലാണ് കലോത്സവം. വിഷ്വലി ഇംപയേര്‍ഡ്, ഹിയറിംഗ് ഇംപയേര്‍ഡ്, മെന്റലി റിട്ടാര്‍ഡ്, മെന്റലി ചലഞ്ച്ഡ് എന്നീ വിഭാഗങ്ങളിലായി 48 സ്‌പെഷ്യല്‍ സ്‌കൂളുകളില്‍നിന്നും 250 ഓളം ജനറല്‍ സ്‌കൂളുകളില്‍ പഠിക്കുന്ന വിഭിന്ന ശേഷിയുള്ള വിദ്യാര്‍ത്ഥികളും കലോത്സവത്തില്‍ പങ്കെടുക്കും. 95 ഇനങ്ങളിലായി 2500 ഓളം മത്സരാര്‍ത്ഥികളാണ് മേളയില്‍ പങ്കെടുക്കുക.

ആദ്യമായാണ് സ്‌പെഷ്യല്‍ കലോത്സവം ജില്ലയില്‍ നടക്കുന്നത്.

മത്സരത്തില്‍ പങ്കെടുത്ത് എ, ബി, സി, ഗ്രേഡ് നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 30, 24, 18 എന്നീ ക്രമത്തില്‍ ഗ്രേസ് മാര്‍ക്ക് ലഭിക്കും. കൂടാതെ 2000, 1600, 1200 രൂപ വിതം പ്രൈസ് മണിയും ലഭിക്കും. ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടുന്ന വിഭാഗത്തിന് സ്വര്‍ണ്ണക്കപ്പ് ലഭിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.നാരായണക്കുറുപ്പ് ദേശീയതയ്‌ക്കൊപ്പം നിലയുറപ്പിച്ച കവി: ആർ എസ് എസ്

Kerala

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

സംവിധായകന്‍ രമേഷ് ബാബു
Varadyam

നൈറ്റ് ഹാള്‍: ദി കൊച്ചി ഇന്‍വേഷന്‍; മലയാള സിനിമയുടെ ഭാവിയിലേക്കുള്ള ആദ്യ അന്യഗ്രഹ സന്ദേശം

Kerala

വീണയ്‌ക്ക് വീണ്ടും ഇഡി സമൻസ്, 29ന് ഹാജരാകണം

അമല്‍ പി.വി, ആലിയ റാമിയ അസീസ്, മുഹമ്മദ് അസ്‌ലം, കെ. ജയസൂര്യ സുരേഷ്, തഥാഗത് യാദവ്‌
Varadyam

ബാഫ്റ്റ അവാര്‍ഡ് ലിസ്റ്റില്‍ ആദ്യമായി മലയാളി വിദ്യാര്‍ത്ഥികള്‍

പുതിയ വാര്‍ത്തകള്‍

മേതില്‍ സതീശന്‍, ആര്‍.സി. നായര്‍

പാലക്കാട്ടുകാരുടെ ഭാരത യാത്രാഗാനം

വായന: ഏഴിതളില്‍ തളിര്‍ത്ത ആട്ടക്കഥാ വിശേഷം

മനുഷ്യന്റെ സ്വത്വം സാംഖ്യയോഗയില്‍

കുറുംകഥ: ആകാരം

അമ്മയിലെ നിലവിലെ നേതൃത്വം ഒഴിയണമെന്ന ആവശ്യവുമായി ഒരു വിഭാഗം അംഗങ്ങൾ; നിർണായക ജനറൽ ബോഡി യോഗം ഇന്ന്

കവിത: അനിര്‍വചനീയം

ഗാസയിൽ ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ അൽ ജസീറ ക്യാമറാമാൻ കൊല്ലപ്പെട്ടു: ഇയാൾ ഹമാസ് ഭീകരനായിരുന്നു എന്ന് ഇസ്രായേൽ

കപ്പലിനകത്ത് ‘ഐ ലൗവ് പാകിസ്ഥാന്‍’; അമിത കരാര്‍വത്കരണത്തിന്റെ തിരിച്ചടി: ബിഎംഎസ്

തൃശൂരിൽ പെൺവാണിഭ കേന്ദ്രത്തിൽ സംഘർഷം:യുവാവ് കൊല്ലപ്പെട്ടു; 4 സ്ത്രീകളടക്കം 6 പേർ പിടിയിൽ

മോറോക്കോയുടെ യോഗം; ഏകഗോളില്‍ സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.