Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സിപിഎം മുന്‍ ജില്ലാ സെക്രട്ടറിയുടെ തട്ടകത്തില്‍ സിപിഎം തകര്‍ന്നടിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2015, 11:31 am IST
in Kozhikode

സ്വന്തം ലേഖകന്‍

കോഴിക്കോട്: സിപിഎം മുന്‍ ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്റെ തട്ടകത്തില്‍ സിപിഎം തകര്‍ന്നടിഞ്ഞു. കഴിഞ്ഞ തവണ 250 ന് മീതെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച സിപിഎമ്മിന് ഈ തെരഞ്ഞെടുപ്പില്‍ 15 വോട്ടുകളുടെ പിന്‍ബലത്തില്‍ കടന്നു കൂടാനേ കഴിഞ്ഞുള്ളു. നൊ ച്ചാട് ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡ് വെള്ളിയൂരിലാണ് സിപിഎം മേല്‍ക്കോയ്‌മക്ക് കനത്ത ഇടിച്ചില്‍ ഉണ്ടായിരിക്കുന്നത്. സിപിഎമ്മിലെ രൂക്ഷമായ ആഭ്യന്തര പ്രതിസന്ധിയും സിപിഎം പ്രാദേശിക നേതാക്കളുടെ ധാര്‍ഷ്ട്യവും ഒപ്പം അവിവേകവുമാണ് സിപിഎം തകര്‍ ച്ചക്ക് ആക്കം കൂട്ടുന്നത്. സിപി എം സംസ്ഥാന സെക്രട്ടേറിയറ്റംഗവും കൂടിയായ രാമകൃഷ്ണന്റെ തട്ടകത്തില്‍ കഴി ഞ്ഞ കുറെക്കാലമായി പാര്‍ട്ടിയില്‍ നില നില്‍ക്കുന്ന കുടുംബാധിപത്യവും സ്വജനപക്ഷപാതവുമാണ് പാര്‍ട്ടിയുടെ ഇന്നത്തെ തകര്‍ച്ചക്ക് കാരണം.

നേതാവിന്റെ തട്ടകത്തില്‍ കരുത്തു തെളിയിക്കുന്നതിനായുള്ള എല്ലാ നീക്കവും സഖാക്കളില്‍ നിന്നും ഉയര്‍ന്ന അമര്‍ഷത്തില്‍ പാളിപ്പോകുകയായിരുന്നു. തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍തഥി നിര്‍ണ്ണയത്തോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. പരമ്പരാഗതമായും പ്രവര്‍ത്തനപരമായും കമ്യൂണിസ്റ്റുകാരായവരും ഈ വാര്‍ഡില്‍ സ്ഥാനാര്‍ത്ഥികളാകാന്‍ അര്‍ഹരായവരുമായവരെ പിന്തള്ളി ഒരു പ്രവര്‍ത്തനപരിചയവുമില്ലാത്തവരെ സ്ഥാനാര്‍ത്ഥികളാക്കിയതില്‍ പാര്‍ട്ടിയില്‍ വിഴുപ്പലക്കലും പ്രതിഷേധവുമുണ്ടായിരുന്നു. ഇതിന്റെ പ്രതിഫലനമാണ് 250ന് മീതെ ഭൂരിപക്ഷമുള്ള വാര്‍ഡില്‍ ഇക്കുറി വിരലിലെണ്ണാവുന്ന വോട്ടുകള്‍ മാത്രം നേടി സ്ഥാനാര്‍ത്ഥി കടന്നുകയറിയത് തെളിയിക്കുന്നത്.

പാര്‍ട്ടിയെ കുടുംബസ്വത്താക്കി മാറ്റിയതില്‍ പ്രതിഷേധിച്ച ഒട്ടേറെപ്പേര്‍ ഈയടുത്ത കാലത്തായി സിപിഎമ്മില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. അക്രമത്തിന്റെ മാര്‍ഗ്ഗത്തീലൂടെ പ്രതിരോധിക്കാന്‍ സിപിഎം കാര്‍ രംഗത്തുവന്നെങ്കിലും ബിജെപി സംയമനം പാലിച്ചതിനാല്‍ സംഘര്‍ഷം ഒഴിവാകുകയായിരുന്നു. ഇതിനിടെ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രക്കെതിരെ ചില സഖാക്കള്‍ കലിതുള്ളിയതും തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായിട്ടുണ്ട്.

സിപിഎമ്മിലെ അതൃപ്തിയുള്ള വലിയൊരു വിഭാഗം യുഡിഎഫിന് വോട്ടുചെയ്തതാണ് സിപിഎം സ്ഥാനാര്‍ത്ഥി കഷ്ടിച്ച് രക്ഷപ്പെട്ടതിനിടയാക്കിയത്. കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ ഇരട്ടിയിലേറെ വോട്ട് നേടി ബിജെപി കരുത്തു തെളിയിച്ചതും സിപിഎം പതനത്തിന് കാരണമായിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
Kerala

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

Football

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

Sports

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍
India

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

പുതിയ വാര്‍ത്തകള്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

പശ്ചിമേഷ്യയിലെ സംഘർഷം, ദുർബല മൺസൂൺ ആശങ്ക; പ്രതിസന്ധിയിലും ഭാരതം തളരില്ലെന്ന് ആർബിഐ

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.