Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വാഴയൂരിലെ ബിജെപി മുന്നേറ്റത്തിന് പത്തരമാറ്റ് തിളക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2015, 11:30 am IST
in Kozhikode

രാമനാട്ടുകര: വാഴയൂര്‍ ഗ്രാമപഞ്ചായത്തിലെ ബിജെപി മുന്നേറ്റത്തിന് പത്തരമാറ്റ് തിളക്കം. പഞ്ചായത്തില്‍ ആദ്യമായി അക്കൗണ്ട് തുറന്ന ബിജെപിക്ക് നാലു വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്ത് എത്താനും സാധിച്ചു. ഒരു വാര്‍ഡില്‍ 12 വോട്ടുകള്‍ക്കാണ് മൂന്നാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടത്. മറ്റു വാര്‍ഡുകളില്‍ വോട്ട് കഴിഞ്ഞ തവണത്തെക്കാള്‍ ഇരട്ടിയിലധികം വര്‍ദ്ധിപ്പിക്കാനും സാധിച്ചു. പഞ്ചായത്തിലെ 17-ാം വാര്‍ഡ് കളിപ്പറമ്പിലാണ് ബിജെപി അക്കൗണ്ട് തുറന്നത്. ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സജ്‌ന മലയിലാണ് 443 വോട്ടുനേടി ഇവിടെ ഹരിതകുങ്കുമ പതാക പാറിച്ചത്. തൊട്ടടുത്ത എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെക്കാള്‍ 126 വോട്ടിന്റെ ഭൂരിപക്ഷമാണ് സജ്‌നക്ക് നേടാനായത്.

ചരലൊടി വാര്‍ഡില്‍ നിന്ന് മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥി സജല്‍ 238 വോട്ടുനേടി രണ്ടാമതെത്തി. ഈസ്റ്റ് കാരാട് വാര്‍ഡില്‍ നിന്ന് മത്സരിച്ച പത്മാവതി 450 വോട്ടും പുതുക്കോട് വാര്‍ഡില്‍ നിന്നും മത്സരിച്ച മീനകുമാരി 374 വോട്ടും പാറമ്മല്‍ വാര്‍ഡില്‍ നിന്നും മത്സരിച്ച നിഷ ഹരിലാല്‍ 285 വോട്ടും നേടിയാണ് രണ്ടാമതെത്തിയത്.

അരിക്കുന്ന് വാര്‍ഡില്‍ നിന്ന് മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥി മിനി സഹദേവന്‍ 12 വോട്ടുകള്‍ക്കാണ് മൂന്നാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടത്. 383 വോട്ടാണ് ഈ വാര്‍ഡില്‍ ബിജെപിക്ക് ലഭിച്ചത്.

ഇടതു – വലതു മുന്നണികള്‍ നടത്തിയ കുപ്രചരണങ്ങള്‍ക്കും ഒത്തുകളിക്കും ഇടയിലാണ് ബിജെപിക്ക് ഈ നേട്ടം കൈവരിക്കാനായത്. ജനതാദള്‍(യു)ന്റെ സിറ്റിംഗ് സീറ്റായ 14-ാം വാര്‍ഡ് പുതുക്കോട് യുഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ത്ഥി മൂന്നാംസ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടത് ഈ ഒത്തുകളിക്ക് തെളിവാണെന്ന് ബിജെപി ആരോപിക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഘടകകക്ഷികളുടെ വോട്ടുപോലും ലഭിച്ചില്ലെന്ന ആരോപണവുമായി ഇവിടെ ജനതാദള്‍(യു) പ്രവര്‍ത്തകരും രംഗത്ത് വന്നിട്ടുണ്ട്. ബിജെപിയുടെ മുന്നേറ്റം തടയാന്‍ യുഡിഎഫ് ഘടകകക്ഷികള്‍ വോട്ടുമറിച്ചെന്നാണ് ജനതാദളിന്റെ വിലയിരുത്തല്‍. വാര്‍ഡ് 13 ഈസ്റ്റ്കാരാടില്‍ 48 വോട്ടാണ് യുഡിഎഫ് സ്വതന്ത്രന്‍ നേടിയത്. ബിജെപിയെ പരാജയപ്പെടുത്താന്‍ ഇവിടെയും ഒത്തുകളി നടന്നതായും ബിജെപി ആരോപിക്കുന്നു. 17 വാര്‍ഡുള്ള പഞ്ചായത്തില്‍ 10 എണ്ണം എല്‍ഡിഎഫും 6 എണ്ണം യുഡിഎഫും ഒന്ന് ബിജെപിയും നേടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
Kerala

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

Football

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

Sports

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍
India

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

പുതിയ വാര്‍ത്തകള്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

പശ്ചിമേഷ്യയിലെ സംഘർഷം, ദുർബല മൺസൂൺ ആശങ്ക; പ്രതിസന്ധിയിലും ഭാരതം തളരില്ലെന്ന് ആർബിഐ

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.