Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ഇടതുകോട്ടകള്‍ തകര്‍ന്നതില്‍ ആശങ്ക ജില്ലാനേതൃത്വം താഴേതട്ടില്‍ വിശദീകരണം തേടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2015, 09:07 pm IST
inPathanamthitta

തിരുവല്ല: ബിജെപി ചരിത്രം തിരുത്തി ഇടത് കോട്ടകള്‍ പിടിച്ചതിന്റെ ഞെട്ടലില്‍നിന്ന് വിട്ടുമാറാന്‍ ജില്ലയിലെ സിപ്എം നേതാ്കള്‍ക്കായി്ട്ടില്ല.പരമ്പരാഗത ശക്തികേന്ദ്രങ്ങളിലുണ്ടായ വിള്ളലിനെ കുറിച്ച് വിശദീകരണം നല്‍കാന്‍ സിപിഎം ജില്ലാനേതൃത്വം താഴേതട്ടിലേക്ക് നിര്‍ദ്ദേശം നല്‍കിയെന്നാണ് സൂചന.കടുത്ത വിഭാഗീയ പ്രശ്‌നങ്ങളും, സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അസ്വാരസ്യങ്ങളും ഇടത് കേന്ദ്രങ്ങളില്‍ നേരത്തെ തന്നെ കല്ലുകടിയുണ്ടാക്കിയിരുന്നു.എന്നാല്‍ ജില്ലാനേതൃത്വം ഇടപെട്ട് പ്രശനപരിഹാരത്തിന് ശ്രമിച്ചില്ല എന്ന ആക്ഷേപവും ഒരുവിഭാഗത്തിനുണ്ട്.പാര്‍ട്ടി ജില്ലാ സെക്രട്ടറി ആര്‍ സനല്‍കുമാറിന്റെ തട്ടകമായ നെടുമ്പ്രത്ത് ബിജെപി ഒറ്റക്ക് ഭരണത്തിനിറങ്ങുന്നതാണ് പാര്‍ട്ടിക്ക വലിയ നാണക്കേടുണ്ടാക്കിയിരിക്കുന്നത്.ഇവിടെ സിപിഐക്ക് സീറ്റ് നിഷേധിച്ചതും പരാജയത്തിന് ആക്കം കൂട്ടി.അദ്ദേഹത്തിന്റെ സ്വന്തം വാര്‍ഡില്‍ പോലും കഷ്ടിച്ചാണ് പാര്‍ട്ടിക്ക് വിജയിക്കാന്‍ സാധിച്ചത്,വമ്പിച്ച ഭൂരിപക്ഷത്തില്‍ കഴിഞ്ഞ തവണ വിജയിച്ച ഇവിടെ ഇരുപത് വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിലാണ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി ചന്ദ്രലേഖ കടന്ന് പോയത്.ഇടത് വലത് രഹസ്യബാന്ധവങ്ങള്‍ പലയിടങ്ങളില്‍ നടന്നുവെങ്കിലും വ്യക്തമായ ഭൂരി പക്ഷത്തിലാണ് മിക്കയിടത്തും ബിജെപി വെന്നികൊടി പാറിച്ചത്.പെരിങ്ങര പഞ്ചായത്തില്‍ പരമ്പരാഗത സീറ്റായ എട്ടിലും പതിനെന്നിലും പാര്‍ട്ടിക്ക് കാലിടറി.നൂറ്റിഅന്‍പതില്‍ പരം വോട്ടുകളുടെ വമ്പിച്ച ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാര്‍ത്ഥി പ്രകാശ് ഇവിടെ വിജയിച്ചത.സീറ്റ് നിഷേധിച്ചതിനെതുടര്‍ന്ന് ബ്രാഞ്ച് ക്മ്മ്റ്റി അംഗംതന്നെ ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായതും ചര്‍ച്ചാവിഷയമായിരുന്നു.പാര്‍ട്ടി കോട്ടകളെ ചിഹ്നഭിന്ന മാക്കികൊണ്ടാണ് എട്ടാം വാര്‍ഡില്‍ വിശാല ഐക്യത്തിന്റെ ഭാഗമായ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജയകുമാരി ജയിച്ചുകയറിയത്.കടുത്ത വിഭാഗീയതയില്‍ കടപ്രയിലും ഇടതിന് കാലിടറിയപ്പോള്‍ ഭരണ തുടര്‍ച്ചയാണ് പാര്‍ട്ടിക്ക് നഷ്ടമായത്.നഗര സഭയിലും പാര്‍ട്ടിക്കുണ്ടായ അപ്രതീക്ഷിത പ്രഹരം വലിയനാണക്കേടുണ്ടാകി. വിമതസാന്നിദ്ധ്യം അടക്കം മിക്കയിടങ്ങളിലും പാര്‍ട്ടിക്ക് പരാജയം സമ്മാനിച്ചു.അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ 9 വാര്‍ഡുകളില്‍ നേതാക്കളെ ഇറക്കി മത്സരിപ്പിച്ച സിപിഎമ്മിന് മൂന്നുപേരെ മാത്രമാണ് വിജയിപ്പിച്ചെടുക്കാന്‍ കഴിഞ്ഞത്. ആകെ ലഭിച്ച എട്ടു വാര്‍ഡുകളില്‍ നാലെണ്ണത്തില്‍ വിജയിച്ചത് ഇടതുപക്ഷ സ്വതന്ത്രരാണ്. ഘടകകക്ഷികളില്‍ ജനതാദള്‍ (എസ്) ന് മാത്രമാണ് ഒരു വാര്‍ഡില്‍ വിജയം കാണാന്‍ കഴിഞ്ഞു്. കഴിഞ്ഞ തവണ പതിനാല് വാര്‍ഡുകളിലാണ് ഇടതുപക്ഷം വിജയിച്ചത്. ഇക്കുറി ആകെ എട്ടു വാര്‍ഡുകളില്‍ മാത്രമാണ് വിജയം നേടിയത്. ഘടകക്ഷിയായ സിപിഐ മത്സരിച്ച മൂന്ന് വാര്‍ഡുകളില്‍ ഇക്കുറി ഒന്നില്‍പോലും വിജയം നേടാനാകാഞ്ഞതും വിവാദങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.ഇവിടങ്ങളില്‍ സിപിഎം നേതാക്കള്‍ തന്നെ വോട്ടുചോര്‍ത്തിയെന്ന ആരോപണവും ഒരുവിഭാഗത്തിനുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

Kerala

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

Main Article

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

Kerala

കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ! അതിസാഹസികമായി രക്ഷപ്പെടുത്തി കേരള പോലീസ്

Editorial

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍-2: സുരക്ഷ പൊതുചര്‍ച്ചയാകണം

സ്വർണഖനി തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു

തുര്‍ക്കിയിലേക്ക് ആയുധങ്ങളുമായി പോയ കാമറൂൺ ചരക്ക് കപ്പല്‍ റാഞ്ചി സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ : കപ്പലിൽ ഉള്ളത് ആറ് ഇന്ത്യക്കാർ

പഞ്ചാബിൽ ബിജെപി- അകാലിദൾ സഖ്യം വീണ്ടും വരുമോ; വൻ രാഷ്‌ട്രീയ മാറ്റങ്ങൾക്ക് സാധ്യത

യുവത്വം നിലനിർത്താൻ കൊളാജൻ അടങ്ങിയ ഈ എട്ട് ഭക്ഷണങ്ങൾ കഴിക്കൂ

എല്ലാ നട്‌സും പ്രമേഹമുള്ളവര്‍ക്ക് ഗുണം ചെയ്യില്ല, ടൈപ്പ് 2 പ്രമേഹത്തെ തടയാൻ വിറ്റാമിനുകള്‍, ധാതുക്കള്‍, കാല്‍സ്യം, അപൂരിത ഫാറ്റി ആസിഡുകള്‍

മുതിർന്ന ഉപദേശകരിൽ നിന്നും രക്ഷാധികാരികളിൽ നിന്നും നിർണ്ണായകമായ പിന്തുണ ലഭിക്കും: സമ്പൂർണ്ണ രാശിഫലം (21 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

എപ്പോഴും ഒറ്റയ്‌ക്കിരിക്കുന്നവരാണോ നിങ്ങൾ? ഏകാന്തതയുടെ ശാരീരികവും മാനസികവുമായ ദൂഷ്യങ്ങള്‍

വനിതാ ഹോക്കി ലോകകപ്പ്: ഇംഗ്ലണ്ട്-ഭാരതം ഗോളില്ലാ സമനിലയില്‍

കേരള ക്രിക്കറ്റ് ലീഗ്: ഇത്തവണത്തെ ആദ്യ ഫിഫ്റ്റി നിഖില്‍ തോട്ടത്തിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.