Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ബോര്‍ഡുകള്‍ വകവയ്‌ക്കാതെ പാര്‍ക്കിംഗ് തോന്നിയപോലെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2015, 08:21 pm IST
in Thiruvananthapuram

 

തിരുവനന്തപുരം: എംജി റോഡില്‍ ഗതാഗതക്കുരുക്കൊഴിവാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന പാര്‍ക്കിംഗ് പരിഷ്‌കാരം ഇന്നലെ ആരംഭിച്ചു. പുളിമൂട്ടില്‍ കളക്ടര്‍ ബിജു പ്രഭാകറും സിറ്റി പോലീസ് കമ്മിഷണര്‍ എച്ച്. വെങ്കിടേഷും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ധാരാളം വ്യാപാര സ്ഥാപനങ്ങളും എടിഎം കൗണ്ടറുകളും ഉള്ള ഇവിടെ ഫീസ് ഈടാക്കുന്നതിനെക്കുറിച്ച് വ്യാപാരികള്‍ക്കിടയില്‍ രണ്ടഭിപ്രായമാണുള്ളത്. ഇതിനെതിരെ പ്രതിഷേധവുമായി ചെറുകിട വ്യാപാരികള്‍ രംഗത്തുവന്നിരുന്നു. വന്‍കിട വ്യാപാരികളെ സഹായിക്കാനാണെന്നായിരുന്നു ആരോപണം. എന്നാല്‍ ഇന്നലെ രാവിലെ മുതല്‍ നോ പാര്‍ക്കിംഗ് ബോര്‍ഡുകളും ഇരുചക്രവാഹനത്തിനും നാലുചക്രവാഹനത്തിനും പ്രത്യേകം സ്ഥലങ്ങളാണ് നിര്‍ദേശിച്ചത്. ഇതിനായി പ്രത്യേകം ബോര്‍ഡുകളും സ്ഥാപിച്ചിരുന്നു. എന്നാല്‍ ഈ ബോര്‍ഡുകള്‍ വകവയ്‌ക്കാതെയുള്ള പാര്‍ക്കിംഗ് നിര്‍ബാധം തുടരുകയാണ്. തുടക്കമെന്ന നിലയില്‍ വാഹന ഉടമകളെ ബോധവത്കരിക്കുകയാണ് കഴിഞ്ഞദിവസം ചെയ്തത്. ഇതിനായി ലഘുലേഖകള്‍ ഓരോരുത്തര്‍ക്കും വിതരണം ചെയ്തു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോലീസുകാര്‍ക്ക് ഡ്യൂട്ടി ഉള്ളതിനാല്‍ നാളെമുതല്‍ പാര്‍ക്കിംഗ് ഫീസ് പിരിവ് കര്‍ശനമാക്കാനാണ് തീരുമാനം.

കളക്ടറുടെ നേതൃത്വത്തിലുള്ള കോര്‍പ്പറേഷന്‍ അഡ്മിനിട്രേഷന്‍ ഭരണസമിതിയാണ് കഴിഞ്ഞദിവസം എംജി റോഡില്‍ രാവിലെ മുതല്‍ വൈകിട്ടു വരെ പാര്‍ക്കിംഗ് ഫീസ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. രണ്ടു മണിക്കൂര്‍വരെ ഇരു ചക്രവാഹനങ്ങളില്‍ നിന്ന് രണ്ടു രൂപയും നാലുചക്രവാഹനങ്ങളില്‍ നിന്ന് പത്ത് രൂപയും ഈടാക്കാനാണ് അഡ്മിനിട്രേറ്റര്‍ ഭരണസമിതി തീരുമാനം എടുത്തിരിക്കുന്നത്.

എംജി റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് പാര്‍ക്കിംഗ് ഫീസ് ഏര്‍പ്പെടുത്താനുള്ള നീക്കം. എന്നാല്‍ ഫീസ് കൊടുത്ത് റോഡിനിരുവശവും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താല്‍ ഗതാഗതക്കുരുക്കിന് എങ്ങനെ പരിഹാരമുണ്ടാകുമെന്നാണ് വ്യാപാരികളുടെ ചോദ്യം. എംജി റോഡില്‍ പാര്‍ക്കിംഗ് പ്രശ്‌നം രൂക്ഷമായപ്പോള്‍ ഷോപ്പിംഗ് മാളുകള്‍ക്ക് നോട്ടീസ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അവര്‍ സ്വന്തം ചെലവില്‍ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഈ പ്രദേശത്ത് പോലീസിനെയും നിയോഗിച്ചു. ഇതോടെ ഗതാക്കുരുക്കിന് ഏറെക്കുറെ ശമനമുണ്ടായി. ചെറുകിട വ്യാപാരികളുടെ കച്ചവടത്തിന് പാക്കിംഗ് പ്രതികൂലമാകുമെതിനാലാണ് പരാതിയുമായി വ്യപാരികള്‍ നേരത്തെ നഗരസഭയെ സമീപിച്ചത്. ഇതിനെതിരെ കളക്ടര്‍ രംഗത്ത് വന്നെങ്കിലും നഗരസഭ തീരുമാനം മാറ്റാന്‍ തയ്യാറായിരുന്നില്ല. ഇതിന്റെ പ്രതികാരമെന്നോണമാണ് അധികാരം കയ്യില്‍ കിട്ടിയപ്പോള്‍ തിടുക്കത്തില്‍ പാര്‍ക്കംഗ് ഫീ ഏര്‍പ്പെടുത്താനുള്ള നീക്കം. പുതിയ കൗണ്‍സില്‍ വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നയപരമായുള്ള ഇത്തരം തീരുമാനം എടുത്തതില്‍ രാഷ്‌ട്രീയ പാര്‍ട്ടികളും നഗരസഭാ ജീവനക്കാരും അമര്‍ഷത്തിലാണ്.

എംജി റോഡില്‍ നിരവധി പൊതുമേഖല ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബാങ്കിലും മറ്റുമെത്തുന്ന വൃദ്ധര്‍ ഉള്‍പ്പെടെ നിരവധി പേരെ പുതിയ തീരുമാനം സാരമായി ബാധിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; അസഭ്യവര്‍ഷവുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.