Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബീഹാര്‍: എന്‍ഡിഎക്ക് നേട്ടമെന്ന് പോള്‍ സര്‍വ്വേകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2015, 10:56 pm IST
in India

ന്യൂദല്‍ഹി: ബീഹാര്‍ നിയമസഭയിലേക്കുള്ള അവസാന ഘട്ട തെരഞ്ഞെടുപ്പും കഴിഞ്ഞതോടെ വിവിധ ചാനലുകള്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിട്ടു.

ചാണക്യ

ബിജെപി നേതൃത്വത്തിലുള്ള എഡിഎ 155 മുതല്‍ 166 സീറ്റുകള്‍ വരെ നേടുമെന്നാണ് ചാണക്യയുടെ സര്‍വ്വേ. നിതീഷ് കുമാറിന്റെ ജനതാദളും (യു) കോണ്‍ഗ്രസും ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയും ചേര്‍ന്നുള്ള മഹാസഖ്യം 83 മുതല്‍ 92 വരെ സീറ്റുകളും മറ്റുള്ളവര്‍ അഞ്ചു മുതല്‍ എട്ടുവരെ സീറ്റുകളും നേടും. കഴിഞ്ഞ വര്‍ഷം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്‌ക്ക് ഒറ്റയ്‌ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടുമെന്ന് കൃത്യമായി പ്രവചിച്ചിരുന്നത് ചാണക്യയാണ്.

ഇന്ത്യാ ടുഡെ

എന്‍ഡിഎയ്‌ക്ക് 120 സീറ്റുകളും മഹാസഖ്യത്തിന് 111 സീറ്റുകളും മറ്റുള്ളവര്‍ക്ക് ആറു സീറ്റുകളും ലഭിക്കുമെന്നാണ് ഇന്ത്യാ ടുഡെ സിസെറോ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്.

ന്യൂസ് എക്‌സ്

ന്യൂസ് എക്‌സ് എക്‌സിറ്റ് പോള്‍ എന്‍ഡിഎയ്‌ക്ക് 130 മുതല്‍ 140 സീറ്റുകള്‍ വരെയുംമഹാസഖ്യത്തിന് 90 മുതല്‍ നൂറു സീറ്റുകള്‍ വരെയും മറ്റുള്ളവര്‍ക്ക് പതിമൂന്നു മുതല്‍ 23 വരെയും സീറ്റുകളാണ് നല്‍കുന്നത്.

ന്യൂസ് നേഷന്‍

ന്യൂസ് നേഷന്റെ സര്‍വ്വേയില്‍ എന്‍ഡിഎയ്‌ക്ക് 119 സീറ്റും മഹാസഖ്യത്തിന് 124 സീറ്റുമാണ് നല്‍കുന്നത്.

ടൈംസ് നൗ

എന്‍ഡിഎയ്‌ക്ക് 111 സീറ്റുകളും മഹാസഖ്യത്തിന് 122 സീറ്റുകളും മറ്റുള്ളവര്‍ക്ക് പത്തു സീറ്റുകളും ലഭിക്കുമെന്നാണ് ടൈസ് നൗവും സീ വോട്ടറും ചേര്‍ന്ന് നടത്തിയ പോള്‍ സര്‍വ്വേയില്‍ പറയുന്നത്. മഹാസഖ്യം 42 ശതമാനം വോട്ടും എന്‍ഡിഎ 41 ശതമാനം വോട്ടും നേടും. ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് ഈ സര്‍വ്വേ ചൂണ്ടിക്കാട്ടുന്നത്. ബിജെപിക്ക് 91 സീറ്റു ലഭിക്കും. നിതീഷിന് 67 സീറ്റും ലാലുവിന് 47 സീറ്റും ലഭിക്കും. എന്‍ഡിഎയിലുള്ള മാഞ്ചിയുടെ പാര്‍ട്ടിക്ക് ഒന്‍പതു സീറ്റും പാസ്വാന്റെ പാര്‍ട്ടിക്ക് ഏഴു സീറ്റുകളും ഉപേന്ദ്രകുശാവയുടെ ആര്‍എല്‍എസ്പിക്ക് നാലു സീറ്റുമാണ് ഇവര്‍ പ്രവചിക്കുന്നത്.

നീല്‍സണ്‍

എബിപി നീല്‍സണ്‍ മഹാസഖ്യത്തിന് 130 സീറ്റുകളും എന്‍ഡിഎയ്‌ക്ക് 108 സീറ്റുകളും മറ്റുള്ളവര്‍ക്ക് അഞ്ചു സീറ്റുകളുമാണ് പ്രവചിക്കുന്നത്.

മൊത്തം 243 സീറ്റുകളാണ് ഉള്ളത്. അഞ്ചു ഘട്ട തെരഞ്ഞെടുപ്പില്‍ കടുത്ത മല്‍സരമാണ് നടന്നിരിക്കുന്നതെന്നാണ് സര്‍വ്വേകളെല്ലാം ചൂണ്ടിക്കാട്ടുന്നത്. ഇന്നലെ അവസാന ഘട്ടത്തില്‍ 59 ശതമാനം പോളിംഗാണ് നടന്നത്. 57 മണ്ഡലങ്ങളിലേക്കായിരുന്നു ഇന്നലെ തെരഞ്ഞെടുപ്പ് നടന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ച കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് സി.ബി.ഐ, 13 പേർക്കെതിരെ ഫാസ്റ്റ്ട്രാക്ക് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

രാമായണത്തെ ആസ്പദമാക്കി ജന്മഭൂമി സംഘടിപ്പിക്കുന്ന 'ഒരേ ഇതിഹാസം, കഥകള്‍ പലത്' അന്താരാഷ്ട്ര
കോണ്‍ക്ലേവ് ബ്രോഷര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു. ഹിന്ദു ഐക്യവേദി
സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി, ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, സര്‍ക്കുലേഷന്‍ ജനറല്‍ മാനേജര്‍ ടി.വി. പ്രസാദ് ബാബു സമീപം
Kerala

രാമന്റെ വനവാസ ജീവിതത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ വേണം: ഗവര്‍ണര്‍

Kerala

ക്ഷേത്ര കമ്മിറ്റികള്‍ പിടിച്ചടക്കാനുള്ള നീക്കം വിജയിച്ചില്ലെന്ന് സിപിഎം റിപ്പോര്‍ട്ട്

Sports

ചരിത്രമെഴുതി ഗുല്‍വീര്‍: കോമണ്‍വെല്‍ത്ത് ഗെയിംസ് 10,000 മീറ്ററില്‍ ഭാരതത്തിന് ആദ്യ മെഡല്‍

Sports

സ്വപ്‌നങ്ങളിലേക്ക് ഭാരം ഉയര്‍ത്തിയ പെണ്‍കുട്ടി; ഈ വെള്ളി കുടുംബത്തിന്, കണ്ണീരണിഞ്ഞ് ഹര്‍ജിന്ദര്‍ കൗര്‍

പുതിയ വാര്‍ത്തകള്‍

നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതി

ഇന്ന് പിള്ളേരോണം: വറുതിയുടെ കർക്കിടക നാളുകളിൽ കുട്ടികൾക്ക് മനസ് നിറഞ്ഞ് സന്തോഷിക്കാൻ ഇന്നത്തെ തിരുവോണനാൾ

ഗവേഷണത്തിന് പുതിയ ഊന്നല്‍ ഭാരതീയ ഭാഷകള്‍ക്ക് കരുത്ത്

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

നന്ദന്‍ നിലേക്കനി, വി. കാമകോടി

കോണ്‍ഗ്രസ് അധിക്ഷേപിച്ചത് വിദ്യാഭ്യാസ വിദഗ്ധരെ; പ്രിയങ്ക വാദ്രയ്‌ക്കെതിരെ പ്രതിഷേധം ശക്തം

മെഡിസെപ്പ് ഇല്ലാത്തിടത്ത് ചികിത്സ തുക നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

ക്ഷേത്രങ്ങളുടെ മുകളില്‍ കാണപ്പെടുന്ന വ്യാളിമുഖ പ്രതിഷ്ഠയുടെ പ്രാധാന്യം

പരീക്ഷാ ക്രമക്കേട് തടയാന്‍ പഴുതടച്ച നിയമനിര്‍മാണം

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.