Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ജില്ലയില്‍ 72 ശതമാനം പോളിംഗ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2015, 09:22 pm IST
in Pathanamthitta

പത്തനംതിട്ട: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 72 ശതമാനം പോളിംഗ്. ഒറ്റപ്പെട്ട സംഭവങ്ങളൊഴിച്ചാല്‍ വോട്ടെടുപ്പ് സമാധാനപരമായിരുന്നു. ബുധനാഴ്ച കനത്ത മഴ പെയ്ത സാഹചര്യത്തില്‍ സുഗമമായ വോട്ടെടുപ്പ് ആശങ്കയിലായിരുന്നു. എന്നാല്‍ കാലാവസ്ഥ അനുകൂലമായത് പോളിംഗ് ശതമാനം വര്‍ദ്ധിക്കാന്‍ കാരണമായി. രാവിലെ മുതല്‍ മിക്ക ബൂത്തുകളിലും ക്രമാനുഗതമായ വോട്ടിംഗാണ് നടന്നത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ചത് തിരക്കും ക്യൂവും ഒഴിവാക്കാന്‍ സഹായകമായി. മിക്കവാറും എല്ലാം ബൂത്തുകളിലും ഉച്ചയോടെ 50 ശതമാനത്തിന് മേല്‍ വോട്ടുകള്‍ രേഖപ്പെടുത്തി. മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് വോട്ടര്‍മാരുടെ നീണ്ടനിര ഒന്നുംതന്നെ ദൃശ്യമായില്ല.

ഉച്ചയ്‌ക്ക് 2 മണിയോടെ അടൂര്‍ നഗരസഭയില്‍ 54 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്. വൈകിട്ട് 4 ന് ഇത് 70 ശതമാനമായി ഉയര്‍ന്നു. വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ 72.13 ശതമാനമാണ് വോട്ടിംഗ് നിരക്ക്. തിരുവല്ല നഗരസഭയില്‍ വോട്ടെടുപ്പ് പൂര്‍ത്തിയാപ്പോള്‍ 70.55 ശതമാനമായി.പത്തനംതിട്ടയില്‍ ഉച്ചയ്‌ക്ക് 56 ശതമാനം ആയിരുന്ന വോട്ടിംഗ് വൈകുന്നേരം 73.3 ശതമാനമായി. പന്തളത്ത് ഇത് 50 ഉം 77.45 ഉം ശതമാനമാണ്.

ഗ്രാമപഞ്ചായത്തുകളില്‍ ഉച്ചയ്‌ക്ക് 2 ന് രേഖപ്പെടുത്തിയ വോട്ടുകള്‍ ശതമാനത്തില്‍. കല്ലൂപ്പാറ 55, നിരണം 57, വടശ്ശേരിക്കര 65, ഓമല്ലൂര്‍് 67, കോന്നി 58, അരുവാപ്പുലം 64, മൈലപ്ര 63, വള്ളിക്കോട് 64, തണ്ണിത്തോട് 65, മലയാലപ്പുഴ 63, നെടുമ്പ്രം 57, കുറ്റൂര്‍ 55, വൈകിട്ട് 4 മണിയായപ്പോള്‍ ഭൂരിപക്ഷം പഞ്ചായത്തുകളിലും വോട്ടിംഗ് ശതമാനം 72 ആയി ഉയര്‍ന്നു.

കാര്യമായ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടായില്ലെങ്കിലും ഒറ്റപ്പെട്ട തര്‍ക്കങ്ങളും ബഹളങ്ങളും ഉണ്ടായിട്ടുണ്ട്. പ്രമാടം ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡിലെ വെള്ളപ്പാറയില്‍ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു. പത്തനംതിട്ട നഗരസഭയിലെ പതിനാറാം വാര്‍ഡ് മൈലാടുപാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പോളിംഗ് ബൂത്തില്‍ വോട്ടിംഗ് മെഷീന്‍ തകരാറിലാക്കിയത് തര്‍ക്കത്തിനും ബഹളത്തിനും കാരണമായി. പ്രമാടം പഞ്ചായത്തിലെ തെങ്ങുംകാവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വോട്ടര്‍ക്ക് പണം നല്‍കിയതാണ് ബഹളത്തിന് കാരണമായ മറ്റൊരു സംഭവം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഖിൽ മാരാർ ട്വന്റി20 പാർട്ടി വിട്ടു

Kerala

പ്രധാനമന്ത്രിയെ അവഹേളിച്ച ജാൻമണിക്കെതിരെ കേസെടുത്ത് സൈബർ പോലീസ്; നടപടി നവ്യഹരിദാസിന്റെ പരാതിയിൽ

Kerala

ടി.ജി. മോഹൻദാസിന്റെ അഭിപ്രായം അപലപനീയം: ആർ എസ് എസ്

Kerala

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗം വെള്ളിയാഴ്ച: R സുഗതൻ പങ്കെടുത്തേക്കും,അവധി അപേക്ഷ സമർപ്പിച്ചു

India

കോളേജ് വിദ്യാർത്ഥികളിൽ എച്ച്ഐവി പരിശോധന; നിർണായക നീക്കവുമായി കർണാടക, സ്വകാര്യതയ്‌ക്കായി ക്യുആർ കോഡ് സംവിധാനം

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് യുവാവിനെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹതയെന്ന് പോലീസ്

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഒറ്റച്ചാട്ടം, ശ്രീ ഫൈനലില്‍

കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയുടെ സഹപരിശീലകനായി ഷഫീഖ് ഹസ്സന്‍ തുടരും

റിഷികാന്ത സിംഗ്: 150 രൂപ ദിവസവേതനത്തില്‍ നിന്ന് കോമണ്‍വെല്‍ത്ത് വെള്ളി വരെ

പെൺകുട്ടിയെ ശല്യപ്പെടുത്തിയത് തടഞ്ഞതിലെ വൈരാഗ്യം; യുവാവിനെ അയൽവാസി തലയ്‌ക്കടിച്ച് കൊല്ലാൻ ശ്രമിച്ചു

മൈസൂരു-ചെന്നൈ വന്ദേഭാരതില്‍ യാത്രക്കാരന് നല്‍കിയ പരിപ്പുവടയില്‍ ഫെവിക്വിക്ക് ട്യൂബ്

ചിത്രരാമായണം11: ലക്ഷ്മണോപദേശം

ക്രമസമാധാനത്തിനു നിൽക്കുന്ന പോലീസിനും വേണം സുരക്ഷ; സുപ്രീം കോടതിയിൽ ഹർജി

പെട്രോളിലെ എത്തനോൾ,ഇ 20: ആരോപണങ്ങൾക്കെതിരേ ഗഡ്കരി കോടതിയിലേക്ക്

ആന്ധ്രയിൽ ഭോഗപുരത്തെ പുതിയ എയർപോർട്ട് ആഗസ്ത് ഒന്നിന്; ആഘോഷം ഗിന്നസ് ബുക്കിൽ കയറുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.